"ഗവ. എൽ.പി.എസ്. ആനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 41: വരി 41:
'''ഓണാഘോഷം'''
'''ഓണാഘോഷം'''
[[പ്രമാണം:42564 swathandryadinam.jpeg|ലഘുചിത്രം|246x246ബിന്ദു]]ഈവർഷത്തെ ഓണാഘോഷം കഴിഞ  വർഷത്തതിനെക്കാൾ വളരെ മികച്ച രീതിയിൽ നടന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇനം കറികൾ ചേർത്ത വിപുലമായ സദ്യ നൽകി.കൂടാതെ കുട്ടികളുടെ കലാപരിപാടികൾ , മറ്റു ഓണ കളികൾ തുടങ്ങിയവ സ്കൂൾ അങ്കണത്തിൽ അരങ്ങേറി. ആദ്യകാരുടെയും രക്ഷകര്താക്കളുടെയും പങ്കാളിത്തത്തോടെ വർണാഭമായ പരിപാടികൾ നടന്നു

[[പ്രമാണം:42564 onam.jpg|ലഘുചിത്രം|214x214ബിന്ദു]]
[[പ്രമാണം:42564 onam.jpg|ലഘുചിത്രം|214x214ബിന്ദു]]'''ഗാന്ധി ജയന്തി'''
 
വളരെ പ്രധാനപ്പെട്ട മറ്റൊരു ദിനാചരമാണ് ഗാന്ധി ജയന്തി.ഗാന്ധി ചിത്രത്തിൽ പുശ്പാർച്ചനയോടെ ദിനാചരണം ആരംഭിച്ചു. കുട്ടികൾ സർവ്വ മത പ്രാർത്ഥന പാടി.തുടർന്ന് എല്ലാ അധ്യാപകരും ആശംസ നേർന്നു. ഗാന്ധി ഗാനാഞ്ജലി,പ്രസംഗം, ചിത്ര രചന, മറ്റു പരിപാടികൽ എന്നിവ നടത്തി.
"https://schoolwiki.in/ഗവ._എൽ.പി.എസ്._ആനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്