"ഡി.ബി.എച്ച്.എസ്. വാമനപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 90: വരി 90:
*ഊർജ്ജ സംരക്ഷണ ക്ലബ്ബ്
*ഊർജ്ജ സംരക്ഷണ ക്ലബ്ബ്
*[[ഡി.ബി.എച്ച്.എസ്. വാമനപുരം/മറ്റ്ക്ലബ്ബുകൾ|ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്]]
*[[ഡി.ബി.എച്ച്.എസ്. വാമനപുരം/മറ്റ്ക്ലബ്ബുകൾ|ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്]]
ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതിനഞ്ച് വയസും അതിനു മുകളിലുള്ള കുട്ടികളുടെ കോവിഡ്  വാക്‌സിനേഷൻ പൂർത്തീകരിച്ചു .കോവിദഃ പ്രതിരോധത്തിനുള്ള മാസ്കുകൾ, സാനിറ്റിസെർ  എന്നിവ വിതരണം നടത്തി .കുട്ടികൾക്ക് ശുദ്ധജലം  ലഭ്യമാക്കുന്നതിനായി വാട്ടർ പ്യൂരിഫിറുകൾ സ്ഥാപിച്ചു
 
*ഇംഗ്ലീഷ് ക്ലബ്ബ്
*ഇംഗ്ലീഷ് ക്ലബ്ബ്

*ഹിന്ദി ക്ലബ്ബ്
*[[ഡി.ബി.എച്ച്.എസ്. വാമനപുരം/മറ്റ്ക്ലബ്ബുകൾ|ഹിന്ദി ക്ലബ്ബ്]]
സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 5 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ നേതൃത്വത്തിൽ '' സാമൂഹ്യപാഠം '' എന്ന പേരിൽ ഒരു ഷോർട് ഫിലിം തയ്യാറാക്കി . അധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെയും സഹകരണത്തോടെയാണ് വിദ്യാർത്ഥികൾ ഈ ഷോർട് ഫിലിം വിജയകരമായി പൂർത്തിയാക്കിയത്
*ഗണിത ക്ലബ്ബ്  
*ഗണിത ക്ലബ്ബ്  
ഗണിതം രസകരമാക്കുന്നതിനും താല്പര്യം ഉണ്ടാക്കുന്നതിനുമുള്ള കുസൃതി ചോദ്യങ്ങളും പസ്സിലുകളും ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നൽകി. ഗണിത ക്രിയകൾ ചെയ്യുമ്പോൾ കുട്ടികൾക്ക് ബുദ്ധിമുട്ടു ഉണ്ടാകുന്ന ഭാഗങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ക്ലാസ് തലത്തിൽ ചെയ്തു വരുന്നു  

"https://schoolwiki.in/ഡി.ബി.എച്ച്.എസ്._വാമനപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്