"എച്ച്.എഫ്.യു.പി.എസ്സ്, കിളിയാർകണ്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:


== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
ഹോളി ഫാമിലി യുപി സ്കൂൾ കിളിയാർകണ്ടം
ഹോളി ഫാമിലി യുപി സ്കൂൾ കിളിയാർകണ്ടം -1983ൽ സ്ഥാപിതമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ഹോളി ഫാമിലി യുപി സ്കൂൾ.5 മുതൽ 7 വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്കായി രണ്ട് ഡിവിഷനുകളാണ് ഇവിടെ ഉള്ളത്. ക്ലാസ് മുറികൾ കൂടാതെ പ്രഥമ അധ്യാപകനും അധ്യാപകർക്കും ആയി പ്രത്യേകം മുറികളും ഐടി ലാബും സജ്ജീകരിച്ചിരിക്കുന്നു


ഗവൺമെന്റ് എൽ പി സ്കൂൾ കിളിയാർകണ്ടം   
ഗവൺമെന്റ് എൽ പി സ്കൂൾ കിളിയാർകണ്ടം - 1973 സ്ഥാപിതമായ ഗവൺമെന്റ് എൽപി സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികളാണ് പഠിക്കുന്നത്. പ്രഥമ അധ്യാപകനും അധ്യാപകർക്കും ഉള്ള മുറികളും കുട്ടികൾക്കായി പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്നു.  


മരിയ ഗൊരോത്തി എൽ പി സ്കൂൾ തോപ്രാംകുടി
മരിയ ഗൊരോത്തി എൽ പി സ്കൂൾ തോപ്രാംകുടി - ഒന്നു മുതൽ നാലു വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്കായി നിർമിച്ചിരിക്കുന്ന വിദ്യാലയമാണ് മരിയ ഗോരോത്തി എൽപി സ്കൂൾ തോപ്രാംകുടി. ഇവിടെ ചെറിയ കുട്ടികൾക്കായുള്ള പ്രീ പ്രൈമറി സെക്ഷനും ഒരുക്കിയിട്ടുണ്ട്.


മാർ സ്ലീവ കോളേജ് രാജമുടി
മാർ സ്ലീവ കോളേജ് രാജമുടി -മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെൽഫ് ഫിനാൻസിംഗ് സ്ഥാപനമാണ് മാർസ് ലീവാ കോളേജ്. 11 കോഴ്സുകളിലായി വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.


== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==