"ജി.യു.പി.എസ് തലക്കാണി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 7: | വരി 7: | ||
കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ് കൊട്ടിയൂർ, കൊട്ടിയൂരിൽ കാടിനു നടുവിലായി രണ്ട് ക്ഷേത്രങ്ങൾ ഉണ്ട്. ഒന്ന് ബാവലി നദിയുടെ പടിഞ്ഞാറ് കരയിലും മറ്റൊന്ന് കിഴക്ക് കരയിലുമാണ്. കൊട്ടിയൂർ വൈശാഖ മഹോത്സവം എന്നറിയപ്പെടുന്ന പുരാതന തീർത്ഥാടനം എല്ലാ വർഷവും മെയ് - ജൂൺ മാസങ്ങളിൽ നടക്കുന്നു. കൊട്ടിയൂരിൽ നിന്ന് ഉത്സവ കാലത്ത് ലഭിക്കുന്ന ഓടപ്പൂക്കൾ ഇവിടത്തെ മാത്രം പ്രത്യേകതയാണ്. | കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ് കൊട്ടിയൂർ, കൊട്ടിയൂരിൽ കാടിനു നടുവിലായി രണ്ട് ക്ഷേത്രങ്ങൾ ഉണ്ട്. ഒന്ന് ബാവലി നദിയുടെ പടിഞ്ഞാറ് കരയിലും മറ്റൊന്ന് കിഴക്ക് കരയിലുമാണ്. കൊട്ടിയൂർ വൈശാഖ മഹോത്സവം എന്നറിയപ്പെടുന്ന പുരാതന തീർത്ഥാടനം എല്ലാ വർഷവും മെയ് - ജൂൺ മാസങ്ങളിൽ നടക്കുന്നു. കൊട്ടിയൂരിൽ നിന്ന് ഉത്സവ കാലത്ത് ലഭിക്കുന്ന ഓടപ്പൂക്കൾ ഇവിടത്തെ മാത്രം പ്രത്യേകതയാണ്. | ||
[[പ്രമാണം:14856 | [[പ്രമാണം:14856 Bavalippuzha.jpg|thumb|ബാവലിപ്പുഴ]] | ||
== '''പൊതു സ്ഥാപനങ്ങൾ''' == | == '''പൊതു സ്ഥാപനങ്ങൾ''' == | ||