"സാവിയോ എച്ച്. എസ്സ്. എസ്സ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
=== ചരിത്രം ===
=== ചരിത്രം ===
1950കളിൽ ഈ ഗ്രാമത്തിന്റെ പേര് 'കുറുക്കൻകുന്ന് 'എന്നായിരുന്നു വളരെ രസകരമായ ഈ പേരിൽ നിന്നും ദൈവത്തിന്റെ ഗിരി എന്നർത്ഥമുള്ള ദേവഗിരി എന്ന പേരിട്ടത് ക്രാന്തദർശികളായ  സിഎംഐ വൈദികരായിരുന്നു. ഇവിടെ വിദ്യാഭ്യാസപരമായ മുന്നേറ്റം വന്നതോടുകൂടി എൻറെ ഗ്രാമം യഥാർത്ഥത്തിൽ ദൈവത്തിന്റെ ഗിരിയായി മാറ്റപ്പെടുകയായിരുന്നു. ആരോഗ്യമേഖലയിലെയും വിദ്യാഭ്യാസമേഖലയിലെയും ചരിത്രം തന്നെയാണ് ദേവഗിരിക്ക് എന്നും കൂടുതലായി പറയാനുള്ളത്.

=== കാലാവസ്ഥ ===
കോഴിക്കോട് ഒരു ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥയാണ് (കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണം). മൺസൂണിന് മുമ്പുള്ള മംഗോ ഷവർ (വേനൽ മഴ-മൺസൂണിന് മുമ്പുള്ള മഴ) ഏപ്രിൽ മാസത്തിൽ നഗരത്തിൽ പതിക്കും. എന്നിരുന്നാലും മഴയുടെ പ്രാഥമിക ഉറവിടം തെക്ക്-പടിഞ്ഞാറൻ മൺസൂൺ ആണ്. മഴ ജൂൺ ആദ്യവാരം ആരംഭിക്കുകയും സെപ്റ്റംബർ വരെ തുടരുകയും ചെയ്യുന്നു. ഒക്ടോബർ രണ്ടാം പകുതി മുതൽ നവംബർ വരെ ആരംഭിക്കുന്ന വടക്കു കിഴക്കൻ മൺസൂണിൽ നിന്ന്  കാര്യമായ മഴ ലഭിക്കുന്നു.
=== ആരോഗ്യമേഖല ===
മലബാർ മേഖലയിലെ ഒരേയൊരു സർക്കാർ മെഡിക്കൽ കോളേജാണ് '''കോഴിക്കോട്‌ സർക്കാർ മെഡിക്കൽ കോളേജ്'''. 1957 മെയ്‌  29-ൽ അന്നത്തെ കേരള ഗവർണ്ണരായിരുന്ന ഡോ. ബി. രാമകൃഷ്ണ റാവുവാണ് മെഡിക്കൽ കോളേജിന്റെ ശിലാസ്ഥാപനം നടത്തിയത്. മാതൃ-ശിശു ആര്യോഗ്യ  സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിലെക്കായി മെഡിക്കൽ കോളേജിനോട് അനുബന്ധിച്ച് 1975 ൽ  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് മറ്റെര്നൽ ആൻഡ് ചൈൽഡ് ഹെൽത്ത്‌ (മാതൃ-ശിശു ആര്യോഗ്യ വിഭാഗം) ആരംഭിച്ചു. 1982-ലാണ്  ഇതോടൊപ്പം ദന്തവിദ്യാലയം സ്ഥാപിതമാകുന്നത്. 1983-ലാണ് മാനസികാരോഗ്യ വിഭാഗം സ്ഥാപിതമാകുന്നത്.മെഡിക്കൽ കോളേജിൽ നിന്നും ഉദ്ദേശം ഏഴു കിലോമീറ്റർ അകലെ കുതിരവട്ടം എന്ന പ്രദേശത്താണ് ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത്. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, മെഡിക്കൽ കോളേജിനോട് അനുബന്ധിച്ച് 1992ൽ തറകല്ലിട്ട ആശുപത്രി സമുച്ചയം 2006 ലാണ് പൂർത്തിയായത്. ന്യൂറോളജി, നെഫ്രോളജി, കാർഡിയോളജി, യൂറോളജി എന്നീ വിഭാഗങ്ങൾ ആണ് ഇവിടെ ലഭ്യമായിട്ടുള്ളത്.
=== വിദ്യാഭ്യാസമേഖല ===