"ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 66: വരി 66:
തഴവാ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനും തഴവാ ഗ്രാമ പഞ്ചായത്തിനും സമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ജി.ജി.എച്ച്.എസ്.എസ് ഫോർ ഗേൾസ് തഴവാ'''. ആദിത്യ വിലാസം ഗവൺമെന്റ് ഹൈസ്കൂളിൽ നിന്നും പെൺകുട്ടികളെ വേർപെടുത്തി 1975 ലാണ് ഇത് സ്ഥാപിതമായത്. 1995 ൽ സ്വന്തമായ കെട്ടിടമുണ്ടാകുന്നതുവരെ പുരാതനമായ ''' ആദിത്യ വിലാസം '''ഗവൺമെന്റ് ഹൈസ്കൂളിലാണ്  ഇത് പ്രവർത്തിച്ചിരുന്നത്. 2000 ജൂണിൽ ഹയർസെക്കണ്ടറിയായി ഇത് ഉയർത്തപ്പെട്ടു.

== ചരിത്രം ==
== ചരിത്രം ==
1915 ൽ ലോവർ പ്രൈമറി സ്കൂളായി ആരംഭിച്ച്, ക്രമേണ അപ്പർ പ്രൈമറി സ്കൂളായും പിന്നീട് 1958 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. വളരെ ദൂര സ്ഥലങ്ങളിൽ നിന്ന് പോലും കുട്ടികൾ ഇവിടെ വന്ന് പഠിച്ചിരുന്നു. ആദിത്യൻ പോറ്റിയാണ് ഈ വിദ്യാലയത്തിനുവേണ്ട സ്ഥലം സംഭാവനയായി നൽകിയത്. അങ്ങനെയാണ് '''ആദിത്യ വിലാസം''' എന്ന പേർ ലഭിച്ചത്. അയ്യായിരത്തോളം കുട്ടികൾ പഠിച്ചിരുന്ന ഈ സ്കൂൾ 1975 ൽ ബോയ്സും ഗേൾസുമായി വേർതിരിക്കപ്പെടുകയും ഇതിലെ ഗേൾസ് സ്കൂളാണ് ഇപ്പോഴത്തെ ''' ഗവ. ഗേൾസ് ഹയർ സെക്കണ്ടറി '''സ്കൂളായി മാറിയത്.
1915 ൽ ലോവർ പ്രൈമറി സ്കൂളായി ആരംഭിച്ച്, ക്രമേണ അപ്പർ പ്രൈമറി സ്കൂളായും പിന്നീട് 1958 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. വളരെ ദൂര സ്ഥലങ്ങളിൽ നിന്ന് പോലും കുട്ടികൾ ഇവിടെ വന്ന് പഠിച്ചിരുന്നു. ആദിത്യൻ പോറ്റിയാണ് ഈ വിദ്യാലയത്തിനുവേണ്ട സ്ഥലം സംഭാവനയായി നൽകിയത്. അങ്ങനെയാണ് '''ആദിത്യ വിലാസം''' എന്ന പേർ ലഭിച്ചത്. അയ്യായിരത്തോളം കുട്ടികൾ പഠിച്ചിരുന്ന ഈ സ്കൂൾ 1975 ൽ ബോയ്സും ഗേൾസുമായി വേർതിരിക്കപ്പെടുകയും ഇതിലെ ഗേൾസ് സ്കൂളാണ് ഇപ്പോഴത്തെ ''' ഗവ. ഗേൾസ് ഹയർ സെക്കണ്ടറി '''സ്കൂളായി മാറിയത്[[ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ/ചരിത്രം|.click here]]                lick here

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ_ഗേൾസ്_ഹയർ_സെക്കന്ററി_സ്കൂൾ_തഴവ" എന്ന താളിൽനിന്ന് ശേഖരിച്ചത്