"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1,713: വരി 1,713:
2023 -24 അധ്യയന വർഷത്തിലെ ലോക ഭക്ഷ്യ സുരക്ഷാ ദിനം St. Joseph's UP സ്കൂളിൽ രണ്ടാം ക്ലാസുകാരുടെനേതൃത്വത്തിൽ നടത്തുകയുണ്ടായി.ഭക്ഷ്യവസ്തുക്കളിൽ നിന്നുണ്ടാകുന്ന രോഗങ്ങൾ നിയന്ത്രിക്കുന്നതിനും ഒഴിവാക്കുന്നതിനും ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി എല്ലാവർഷവും ജൂൺ ഏഴിന് ഭക്ഷ്യസുരക്ഷാ ദിനം കൊണ്ടാടുന്നു. ഇതോടനുബന്ധിച്ച് രാവിലെ നടന്ന അസംബ്ലിയിൽ രണ്ടാം ക്ലാസിലെ Evlin ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് പറയുകയുണ്ടായി. പിന്നീട് ഭക്ഷണക്രമത്തിൽ നാം വരുത്തേണ്ട മാറ്റങ്ങളും, പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും  Pla-card പ്രദർശിപ്പിച്ചുകൊണ്ട് രണ്ടാം ക്ലാസിലെ കുരുന്നുകൾ മറ്റുള്ളവർക്ക് അവബോധം നൽകി. Our Aim- No Harm എന്ന ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ ഈ വർഷത്തെ World Health Organisation ന്റെ Theme Cathrine വിശദീകരിക്കുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ എല്ലാം തന്നെ ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാൻ സഹായകമായി.

'''തിരുഹൃദയ തിരുനാൾ'''കൂനമ്മാവ് St Joseph's UP School ൽ ഈശോയുടെ തിരുഹൃദയ തിരുനാൾ 2023 ജൂൺ 16 വെളളിയാഴ്ച ഭക്തിപൂർവ്വം കൊണ്ടാടി. കുട്ടികൾ തങ്ങളുടെ ക്ലാസ് റൂമുകൾ അലങ്കരിച്ചു. രാവിലെ 11 മണിക്ക് ഫാദർ  തോമസ് സിന്റോയുടെ കാർമികത്വത്തിൽ തിരുഹൃദയ പ്രതിഷ്ഠ ചൊല്ലുകയും കുട്ടികളുടെ ക്ലാസ് മുറികളും പഠനോപകരണങ്ങളും വെഞ്ചിരിക്കുകയും ചെയ്തു. 11.30 ന് വിശുദ്ധ കുർബ്ബാന അർപ്പിക്കുകയും ചെയ്തു.
'''തിരുഹൃദയ തിരുനാൾ'''
 
കൂനമ്മാവ് St Joseph's UP School ൽ ഈശോയുടെ തിരുഹൃദയ തിരുനാൾ 2023 ജൂൺ 16 വെളളിയാഴ്ച ഭക്തിപൂർവ്വം കൊണ്ടാടി. കുട്ടികൾ തങ്ങളുടെ ക്ലാസ് റൂമുകൾ അലങ്കരിച്ചു. രാവിലെ 11 മണിക്ക് ഫാദർ  തോമസ് സിന്റോയുടെ കാർമികത്വത്തിൽ തിരുഹൃദയ പ്രതിഷ്ഠ ചൊല്ലുകയും കുട്ടികളുടെ ക്ലാസ് മുറികളും പഠനോപകരണങ്ങളും വെഞ്ചിരിക്കുകയും ചെയ്തു. 11.30 ന് വിശുദ്ധ കുർബ്ബാന അർപ്പിക്കുകയും ചെയ്തു.
 
=== '''ജൂൺ 21 യോഗാ ദിനം.''' ===
ജൂൺ 21 ലോകയോഗാ ദിനം, സെന്റ് ജോസഫ്സ് യു. പി.സ്കൂൾ സമുചിതമായി കൊണ്ടാടി.മൂന്നാം ക്ലാസുകാരുടെ നേതൃത്വത്തിൽ അസംബ്ലിയിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. യോഗ എന്താണെന്നും,നമ്മുടെ ജീവിതത്തിൽ യോഗയുടെ പ്രാധാന്യം എന്താണെന്നും ധിഷാൻ കെ. ജെ.വ്യക്തമാക്കി. യോഗാദ്ധ്യാപികയായ ശ്രീമതി ഇന്ദുവിനെ ആദരിച്ചു. ടീച്ചറിന്റെ നേതൃത്വത്തിൽ വിവിധ യോഗാസന രീതികൾ സ്കിറ്റ് രൂപത്തിൽ അവതരിപ്പിച്ചു.യോഗ ചെയ്യുന്നത് മൂലം നമുക്കുണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് റയാൻ ബെൻസൻ വ്യക്തമാക്കുകയും മൂന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാർ അവ എഴുതിയത് പ്രദർശിപ്പിക്കുകയും ചെയ്തു.യോഗ അധ്യാപിക ശ്രീമതി ഇന്ദു ഓരോ യോഗാസനത്തെ വ്യക്തമായി കാണിച്ചു കൊടുക്കുകയും അതിന്റെ ഗുണങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കുകയും ചെയ്തു.

"https://schoolwiki.in/സെന്റ്_ജോസഫ്സ്_യു_പി_എസ്_കൂനമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്