"സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(changed the font style)
(little kites details)
 
വരി 26: വരി 26:
ഹൈടെക് ഉപകരണ പരിപാലനം, ഗ്രാഫിക്സ് & അനിമേഷൻ, സ് കാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, ആർഡിനോ ബ്ലോക്ക് ലി പ്രോഗ്രാമിങ്, നിർമ്മിതബുദ്ധി, റോബോട്ടിക്സ്, ഇലക്‌ ട്രോണിക്സ്, മലയാളംകമ്പ്യൂട്ടിങ്ങും ഡെസ്‌ക ‍ ടോപ് പബ്ലിഷിങ്ങും, മീഡിയ & ഡോക്യുമെന്റേഷൻ,.... എന്നിങ്ങനെ വിവിധമേഖലകളാണ് യൂണിറ്റ്തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

''സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിൽ 2018-19 അധ്യയന വർഷം മുതൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവത്തിക്കുന്നുണ്ട്. ഒരു ബാച്ചിൽ 40 വിദ്യാർത്ഥികൾ ആണ് ഉള്ളത്.''
''സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിൽ 2018-19 അധ്യയന വർഷം മുതൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവത്തിക്കുന്നുണ്ട്. ഒരു ബാച്ചിൽ 40 വിദ്യാർത്ഥികൾ ആണ് ഉള്ളത്. വിദ്യാർഥികളിൽ  വിവരസാങ്കേതിക വിനിമയത്തിൽ  മികച്ച പരിശീലനം ലഭിക്കുവാനും ക്ലാസ് റൂമുകളിലുള്ള ഹൈടെക് ഉപകരണങ്ങൾ ശരിയായ രീതിയിൽ പരിപാലിക്കുവാനും ഉപയോഗിക്കുവാനുമുള്ള പരിശീലനവും ഇതിലൂടെ ലഭിക്കുന്നു. ആഴ്ചയിൽ ഒരു മണിക്കൂർ വീതമാണ് എത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.''