"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:


== 6. ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ==
== 6. ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ==
ചട്ടഞ്ചാൽ ഹയർ സെക്കന്ററി  സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം  ശനിയാഴ്ച സ്‌കൂൾ  ലാബിൽ വെച്ച നടന്നു.  ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത  പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു.  അദ്ധ്യാപകരായ  പ്രമോദ് കുമാർ , ഷീബ  എന്നിവർ പരിശീലനത്തിനു നേതൃത്യം നൽകി. അനിമേഷൻ വീഡിയോ നിർമിച്ചു  കുട്ടികൾ പരിശീലനത്തിന് ശേഷം പ്രദർശനം നടത്തി .വീഡിയോ എഡിറ്റിംഗ്, സൗണ്ട് റെക്കോർഡിംഗ് തുടങ്ങിയവയായിരുന്നു പ്രധാന ഇനങ്ങൾ.  ഇവയ്ക്കായി ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി തുടങ്ങിയ സോഫ്റ്റ് വെയറുകൾ പരിചയപ്പെട്ടു.
[[പ്രമാണം:11053 inaguration.png|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
ചട്ടഞ്ചാൽ ഹയർ സെക്കന്ററി  സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം  ശനിയാഴ്ച സ്‌കൂൾ  ലാബിൽ വെച്ച നടന്നു.  ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത  പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു.  അദ്ധ്യാപകരായ  പ്രമോദ് കുമാർ , ഷീബ  എന്നിവർ പരിശീലനത്തിനു നേതൃത്യം നൽകി. അനിമേഷൻ വീഡിയോ നിർമിച്ചു  കുട്ടികൾ പരിശീലനത്തിന് ശേഷം പ്രദർശനം നടത്തി .വീഡിയോ എഡിറ്റിംഗ്, സൗണ്ട് റെക്കോർഡിംഗ് തുടങ്ങിയവയായിരുന്നു പ്രധാന ഇനങ്ങൾ.  ഇവയ്ക്കായി ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി തുടങ്ങിയ സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തി
 
 
ടു.[[പ്രമാണം:11053 class1.png|ചട്ടരഹിതം|300x300ബിന്ദു]][[പ്രമാണം:11053 camp.png|ചട്ടരഹിതം|300x300ബിന്ദു]]