"പിണറായി ജി.വി ബേസിക് യു.പി.എസ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10: വരി 10:
== '''സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്''' ==

തിരഞ്ഞെടുപ്പ് പാഠങ്ങൾ പകർന്നുനൽകി പിണറായി ഗണപതി വിലാസം ബി യു പി  സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടന്നു.തെരഞ്ഞെടുപ്പ് വിജ്ഞാപനം,നോമിനേഷൻ സമർപ്പിക്കൽ, സൂക്ഷ്മ പരിശോധന,പത്രിക തള്ളൽ പത്രിക പിൻവലിക്കൽ തുടങ്ങിയ നടപടികളിലൂടെ പ്രവർത്തനങ്ങൾ നടത്തി.15/ 6 /2023 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ മൂന്നു മണി വരെയാണ് പോളിംഗ് നടന്നത് സ്ഥാനാർത്ഥികളായി ഏഴാം തരത്തിലെ നീൽ ലതീഷ് ,ആറാംതരത്തിലെ ആശിൽ അഞ്ചാം തരത്തിലെ ശിവാനി എന്നിവർ സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചു.16/ 6/ 2023  സ്കൂൾ അസംബ്ലിയിൽ ടി എൻ റീന ടീച്ചർ ഫലപ്രഖ്യാപനം നടത്തി.സ്കൂൾ ലീഡർ നീൽ ലതീഷനെ തിരഞ്ഞെടുത്തു.തെരഞ്ഞെടുപ്പിൽ വിജയിച്ചവർ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റു.

== '''വൃക്ഷത്തൈ വിതരണം ചെയ്തു''' ==
16 6 2023 പരിസ്ഥിതി ദിനത്തിൻറെ അനുബന്ധപ്രവർത്തനമായി സ്കൂൾ പരിസരത്ത് റംബൂട്ടാൻതൈ  നട്ടു.കൂടാതെ ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും മറ്റു കുട്ടികൾക്കും അസംബ്ലിയിൽ വച്ച് റമ്പൂട്ടാൻതൈ വിതരണം നടത്തി.