"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) (ഖണ്ഡിക ചേർത്തു)
വരി 58: വരി 58:

== '''ഗാന്ധി ദർശൻ ക്ലബ് ഉദ്ഘാടനം''' ==
== '''ഗാന്ധി ദർശൻ ക്ലബ് ഉദ്ഘാടനം''' ==
'''2023-24 അധ്യയന വർഷത്തെ ഗാന്ധിദർശൻ ക്ലബ് ഉദ്ഘടാനം 21/7/23വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് നടന്നു .ഹെഡ്മാസ്റ്റർ മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉദയൻ മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവഹിച്ചു .പ്രസാദ് മാസ്റ്റർ സ്വാഗതം പറഞ്ഞു .ഗാന്ധി ദർശൻ സമിതിയുടെ കീഴിൽ എന്തെല്ലാം പരിപാടികൾ നടക്കുന്നു എന്ന് നിർദ്ദേശം നൽകി .SRG കൺവീനർ സിന്ധു ടീച്ചർ പ്രകാശ് മാസ്റ്റർ എന്നിവർ സംസാരിച്ചു.സ്കൂൾ ലീഡർ അനീസ് മൻസൂർ നന്ദി പറഞ്ഞു'''  

=== '''ഗാന്ധി ദർശൻ കലാമേള''' ===
'''  2022-24 അധ്യയന വർഷത്തെ ഗാന്ധി ദർശൻ കലാമേള 20/9/23 ന് നടന്നു .പ്രകാശ് മാസ്റ്റർ ഉദ്‌ഘാടനം  നിർവഹിച്ച ചടങ്ങിൽ കൺവീനർ പ്രസാദ് മാസ്റ്റർ സ്വാഗതം പറഞ്ഞു സിൻസിന ടീച്ചർ അഖിൽ മാസ്റ്റർ ആശംസകൾ നേരുകയും ചെയ്തു .പ്രസംഗം ,ഗാന്ധിയൻ കവിതാലാപനം ,ദേശഭക്തി ഗാനം ,ഉപന്യാസം ,കവിത രചന എന്നീ ഇനങ്ങളിൽ മത്സരം സഘടിപ്പിച്ചു .ഫസ്റ്റ് കിട്ടിയവരെ സബ്ജില്ലാ കലാമേളയിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു തദവസരത്തിൽ HM മുജീബ് മാസ്റ്റർ സന്നിഹിതനായിരുന്നു.അദ്ദേഹം കുട്ടികളുമായി വളരെ മനോഹരമായി ആശയവിനിമയം നടത്തി .ഇലാൻ നന്ദി യും പറഞ്ഞു .'''

== '''സയൻസ് ക്ലബ്ബ് ഉദ്ഘാടനവും ചാന്ദ്രദിനാഘോഷവും''' ==
== '''സയൻസ് ക്ലബ്ബ് ഉദ്ഘാടനവും ചാന്ദ്രദിനാഘോഷവും''' ==
വരി 70: വരി 73:
===== '''ലോക കണ്ടൽദിനം''' =====
===== '''ലോക കണ്ടൽദിനം''' =====
'''   ജൂലൈ 26 ലോക കണ്ടൽദിനം കെ എം എം എ യു പി എസ് ചെറുകോട് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. സയൻസ് ക്ലബ് അംഗങ്ങൾക്ക് കണ്ടൽ ദിനത്തിൻറെ ആവശ്യകത എന്ത് എന്നും, കണ്ടൽ ചെടികൾ പ്രകൃതിക്ക് ചെയ്യുന്ന സംഭാവന എന്തെന്നും സയൻസ് ക്ലബ് അംഗങ്ങളായ അധ്യാപകർ പറഞ്ഞുകൊടുത്തു. കണ്ടൽ മരങ്ങളെ കുറിച്ച് അറിയാൻ വീഡിയോ പ്രദർശനവും നടത്തി. വീഡിയോ പ്രദർശനത്തിലൂടെ വിദ്യാർത്ഥികൾ തീരത്തിന്റെ ജൈവകവചമാണ് കണ്ടൽ ചെടികൾ എന്ന് തിരിച്ചറിഞ്ഞു. വിദ്യാർത്ഥികൾക്ക് ഇത് പുതിയൊരു അറിവായിരുന്നു'''

=== '''ഓസോൺ ദിനാചരണം ''' ===
'''  സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 16 ഓസോൺ ദിനത്തിന്റെ ഭാഗമായി കെ എം എം എ യു പി എസ് ചെറുകോട് സെപ്റ്റംബർ 18 തിങ്കളാഴ്ച ഓസോൺ ദിനം സമുചിതമായി ആഘോഷിച്ചു. എച്ച് എം മുജീബ് മാസ്റ്റർ ഓസോൺ ദിന സന്ദേശം വിദ്യാർഥികൾക്ക് നൽകി കൊണ്ടാണ്  തുടങ്ങിയത്. ഓസോൺ ദിനാചരണത്തിലൂടെ ഓസോൺ പാളിയുടെ ശോഷണത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ പ്രചരിപ്പിക്കുന്നതിനും അത് സംരക്ഷിക്കുന്നതിനുള്ള സാധ്യമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമായി എല്ലാ വർഷവും സെപ്റ്റംബർ 16 ന് ലോക ഓസോൺ ദിനം ആചരിക്കുന്നുണ്ടെന്നും,ഓസോൺ പാളിയുടെ പ്രയോജനങ്ങളെക്കുറിച്ച്  അവബോധം പ്രചരിപ്പിക്കുന്നതിനായി ഈ ദിനം ആചരിക്കുന്നത് എന്നും അദ്ദേഹം ഉൾപ്പെടുത്തി. തുടർന്ന് ക്ലാസ് തല ചുമർപത്രികാ നിർമ്മാണവും ,ക്ലാസ് തല ക്വിസ് മത്സര വിജയികൾക്കായി സ്കൂൾതല ഓസോൺ ദിന ക്വിസ് മത്സരവും നടത്തി, വിജയികളെ തിരഞ്ഞെടുത്തു . സയൻസ് ക്ലബ് അംഗങ്ങളായ അനുശ്രീ, സഫിയ, ഹക്കീം, രേഷ്മ ഫറൂഖ്, സിൻസിന തുടങ്ങിയവർ ഓസോൺ ദിനാചരണത്തിന് നേതൃത്വം നൽകി.'''
=== '''യുറിക്ക- വിജ്ഞാനോത്സവം 2023''' ===
'''കെ എം എം എ യു പി എസ് ചെറുകോട് സെപ്റ്റംബർ   20ന് എൽ  പി, യു പി തല യുറിക്ക ശാസ്ത്ര കേരളം വിജ്ഞാനോത്സവം നടന്നു. പൊതു വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന വിജ്ഞാനോത്സവം സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിലാണ് വിദ്യാലയത്തിൽ നടന്നത്. ശാസ്ത്രം പഠിക്കുന്ന കുട്ടി,ശാസ്ത്രബോധം ഉള്ള കുട്ടി എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയത്തിൽ വിജ്ഞാനോത്സവം നടത്തിയത്. യു പി തല വിജ്ഞാനോത്സവത്തിന് ഹക്കീം, രേഷ്മ ഫറൂഖ്, അനുശ്രീ, സിൻസിന എന്നിവരും എൽ പി തലത്തിന് ഹാജറ, മിനി എന്നിവരും നേതൃത്വം നൽകി. യുപി തലത്തിൽ നിന്നും എൽപി തലത്തിൽ നിന്നും 30 വീതം കുട്ടികളെ തിരഞ്ഞെടുത്തു.'''
=== '''                                              ശാസ്ത്രമേള 2023''' ===
'''30 /9/2023 ശനിയാഴ്ച കെ എം എം എ യു പി എസ് ചെറുകോട് സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾതല ശാസ്ത്രമേള സംഘടിപ്പിച്ചു. വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, ഇമ്പ്രവൈസ്ഡ് എക്സ്പിരിമെന്റ്, റിസർച്ച് ടൈപ്പ് പ്രോജക്ട് എന്നീ നാല് ഇനങ്ങളിലായി 52 വിദ്യാർത്ഥികൾ പങ്കെടുത്തു. ഇനങ്ങളിൽ ഉയർന്ന നിലവാരം പുലർത്തിയ വിദ്യാർത്ഥികളെ സബ്ജില്ലയിലേക്ക് തിരഞ്ഞെടുത്തു.വിജയങ്ങൾക്കും ഗ്രേഡുകൾക്കും അപ്പുറത്തേക്ക് വിദ്യാർത്ഥികളുടെ പങ്കാളിത്തവും അതുവഴി ശാസ്ത്രീയ അഭിരുചി, മനോഭാവം,അന്വേഷണത്വരയുംകാണിക്കുന്നമിടുക്കരായവിദ്യാർത്ഥികളെകണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ഈ ശാസ്ത്രമേള കൊണ്ട് ലക്ഷ്യം വയ്ക്കുന്നു. അധ്യാപകരായ അനുശ്രീ, രേഷ്മ ഫറൂഖ്, അബ്ദുൽ ഹക്കീം, അനഘ, ജിഷിത എന്നിവർ ശാസ്ത്രമേളയ്ക്ക് നേതൃത്വം നൽകി.'''                                                        

== '''സംസ്കൃത ക്ലബ്ബ് ഉദ്ഘാടനം''' ==
== '''സംസ്കൃത ക്ലബ്ബ് ഉദ്ഘാടനം''' ==
വരി 78: വരി 90:

=== '''ദേശീയ പതാക നിർമ്മാണ മത്സരം''' ===
=== '''ദേശീയ പതാക നിർമ്മാണ മത്സരം''' ===
'''ചെറുകോട് KMMAUP സ്കൂളിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 14ന് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ പതാക നിർമ്മാണ മത്സരം നടത്തി. എല്ലാ ക്ലാസ്സുകാരും വളരെ നല്ല രീതിയിൽ തന്നെ പതാക നിർമ്മാണത്തിൽ പങ്കെടുത്തു . പതാക നിർമ്മാണത്തിൽ പങ്കെടുത്ത് വിജയിച്ച എല്ലാ കൂട്ടുകാർക്കും അനുമോദനങ്ങൾ നൽകി. നാസർ. എം, ഫസീല വി പി, അയ്നു റഹ്മത്ത് കെ, ജിഷിത.എ എന്നിവർ നേതൃത്വം നൽകി.'''  

==== '''ഗണിത മാഗസിൻ നിർമ്മാണ മത്സരം.''' ====
'''         KMMAUPS  ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത മാഗസിൻ നിർമ്മാണ മത്സരം നടത്തി.5,6,7 ക്ലാസിലെ കുട്ടികൾക്കാണ് മാഗസിൻ നിർമ്മാണം സംഘടിപ്പിച്ചത്. കുട്ടികളിൽ ഗണിതത്തിൽ താൽപര്യം  വളർത്താനും, ഗണിതത്തിലെ സൗന്ദര്യം തിരിച്ചറിയുന്നതിനും വേണ്ടിയാണ് ഈ മത്സരം നടത്തുന്നത്. ഓരോ കുട്ടികളിലും തന്റെ ഗണിതത്തിലെ കഴിവ് പ്രകടിപ്പിക്കുന്നതിനും, ഗണിതവുമായി ബന്ധപ്പെട്ട വിവിധ മേഖലകൾ കുട്ടികൾക്ക് മനസ്സിലാക്കുന്നതിനും ഈ പ്രവർത്തനം സഹായകമാകും. ഓരോ ക്ലാസുകാരും മാഗസിൻ തയ്യാറാക്കുകയും മികച്ച മാഗസിൻ തയ്യാറാക്കിയ ക്ലാസുകാരെ സെലക്ട് ചെയ്തു വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. '''
 
=== '''ഗണിത ടാലന്റ് എക്സാം''' ===
'''ചെറുകോട് KMMAUP സ്കൂളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി 5,6,7 ക്ലാസുകളിലെ കുട്ടികൾക്ക് പ്രത്യേകമായി ഗണിതത്തിൽ ടാലന്റ് എക്സാം നടത്തി. ഗണിതത്തിൽ ഏറ്റവും ടാലന്റ് ആയിട്ടുള്ള കുട്ടിയെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ എക്സാം നടത്തിയത്. ഇതിന്റെ തുടർച്ചയായി ഇവർക്ക് ന്യൂ മാത് സ്, ടാലന്റ് സർച്ച് എക്സാം എന്നീ പരീക്ഷകൾക്കായി പ്രത്യേകം കോച്ചിംഗ് നൽകാനും തീരുമാനിച്ചു. ANSWER ഷീറ്റുകൾ വിലയിരുത്തി ഓരോ ക്ലാസിൽ നിന്നും വിജയികളെ കണ്ടെത്തി.ഇലാൻ.K (5F),മുഹമ്മദ് ശമ്മാസ്.ടി, (5D), നസ്മെൽ. T(6 E), മുഹമ്മദ് മൻഹർ. P(6E), ഫാത്തിമ സുൽഫ. EK(6A), അനിരുദ്ധ്. കെ ( 7F). വിജയികൾക്ക് മൊമെന്റോ നൽകി ആദരിച്ചു.     '''
 
=== '''ഗണിതശാസ്ത്രമേള''' ===
'''     ഗണിത ക്ലബ്ബിന്റെ കീഴിൽ സെപ്റ്റംബർ 30ന് ഗണിതശാസ്ത്രമേള സംഘടിപ്പിച്ചു. ജോമട്രിക്കൽ ചാർട്ട്, puzzle,നമ്പർ ചാർട്ട്, ഗെയിം,സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടത്തിയത്. മത്സരശേഷം വിലയിരുത്തി മികച്ച കുട്ടികളെ തിരഞ്ഞെടുത്തു. അർഹതപ്പെട്ട കുട്ടികൾക്ക് കൂടുതൽ പരിശീലനം നൽകി ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതാണ്. ഗണിത അധ്യാപകരായ ഫസീല ടീച്ചർ, അയ്നുറഹ്മത്ത് ടീച്ചർ, അനഘ ടീച്ചർ,നാസർ മാഷ്, ജീഷിത tr എന്നിവർ നേതൃത്വം നൽകി'''

== '''മലപ്പുറം ജില്ലാ തല പരിസ്ഥിതി ദിനം - ജൂൺ 5''' ==
== '''മലപ്പുറം ജില്ലാ തല പരിസ്ഥിതി ദിനം - ജൂൺ 5''' ==
വരി 100: വരി 121:
== '''സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്''' ==
== '''സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്''' ==
'''ചെറുകോട് കെ.എം.എം. എ.യു.പി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടത്തി. തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും കുട്ടികൾ മനസ്സിലാക്കുന്നതിനായി എല്ലാ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും പാലിച്ച് കൊണ്ടു തന്നെയാണ് SS ക്ലബ് സ്കൂൾ ലീഡർ  തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്.371 വോട്ടോടെ വി. അനീസ് മൻസൂർ  സ്കൂൾ  ലീഡറായും, വി.എം റാനിയ ബാനു  ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു. എച്ച്.എം മുജീബ് മാസ്റ്റർ, വി.പി പ്രകാശ്, ടി. പി ഉനൈസ്, എൻ.പി റഹിയാനത്ത്, ബീഗം നുസ്രത്ത് തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂളിലെ 84% കുട്ടികളും വോട്ടെടുപ്പിൽ പങ്കാളികളായി .'''

=== '''സാമൂഹ്യ ശാസ്ത്ര മേള''' ===
'''KMMAUPS ചെറുകോട് സെപ്റ്റംബർ 30 സാമൂഹ്യശാസ്ത്രമേള സംഘടിപ്പിച്ചു. പ്രസംഗം, ക്വിസ്, സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ എന്നിവയിലാണ് മത്സരം നടന്നത്. 5 ഗ്രൂപ്പുകളിലേയും കുട്ടികൾ തമ്മിൽ വാശിയേറിയ മത്സരമാണ് നടന്നത്. മത്സരശേഷം ഫലപ്രഖ്യാപനം നടത്തി. അർഹതപ്പെട്ട കുട്ടികൾക്ക് കൂടുതൽ പരിശീലനം നൽകി ഉപജില്ലാ  മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതാണ്. സാമൂഹ്യശാസ്ത്ര ക്ലബ് അംഗങ്ങളായ വി പി പ്രകാശ്, പി ടി സന്തോഷ്, കെ ആയിഷ, ഉനൈസ് എന്നിവർ സാമൂഹ്യശാസ്ത്രമേളയ്ക്ക് നേതൃത്വം നൽക.'''
'''Result . പ്രസംഗം ഹന്ന മറിയം P  6B ക്വിസ്സ് ഷിസ.M  7F സ്റ്റിൽ മോഡൽ 1.ഫഹിമ.U  6F2. മെഹറിൻ.K  7B വർക്കിംഗ് മോഡൽ 1. ആദിൽ.E  7A2. നബീൽ.P  7G .'''

=== '''സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി ( STEPS ) 2023-24''' ===
=== '''സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി ( STEPS ) 2023-24''' ===
വരി 117: വരി 143:
== '''ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം''' ==
== '''ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം''' ==
'''  ചെറുകോട് കെ.എം.എം.എ.യു.പി. സ്കൂളിൽ IT ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട്  ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടന്നു. മുഹമ്മദ് ജുനൈദ് എ നേതൃത്വം നൽകിയ മത്സരത്തിൽ UP വിഭാഗത്തിൽ നിന്നും നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.സ്കൂൾ തല മത്സരത്തിൽ 6 A ക്ലാസിലെ നജ ലയാന പി  ഒന്നാം സ്ഥാനം കരസ്ഥമാക്കി .'''

== പ്രവർത്തി പരിചയക്ലബ്ബ് ==
'''  പ്രവർ ത്തി പരിചയ ക്ലബ്ബിന്റെ കീഴിൽ സെപ്റ്റംബർ 30ന് ശാസ്ത്രമേള സംഘടിപ്പിച്ചു. വിവിധ ഇനങ്ങളിലായി മത്സരങ്ങൾ നടത്തി. മുന്നൂറോളം വരുന്ന കുട്ടികൾ ഓരോ ഇനങ്ങളിലായി മത്സരങ്ങളിൽ പങ്കെടുത്തു. ഇതിലൂടെ കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകൾ കണ്ടെത്താനും കുട്ടികൾക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനും ഒരു അവസരവുമായി മാറി. മത്സരങ്ങൾ വിലയിരുത്തി മികച്ച കുട്ടികളെ ഉപജില്ലാ ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. പ്രവർത്തി പരിചയ ക്ലബ് അംഗങ്ങളായ ഫൈസുന്നീസ ടീച്ചർ സിന്ധു ടീച്ചർ രേഷ്മ ടീച്ചർ എന്നിവർ മേളക്ക് നേതൃത്വം നൽകി .'''