"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:
[[പ്രമാണം:21098 ONAM 4.jpg|ലഘുചിത്രം|ഓണാഘോഷം 2023 GHS PATTANCHERY]]

ഈ വർഷത്തെ ഓണാഘോഷം  വളരെ വിപുലമായ പരിപാടികളോടെ നടന്നു. August 25 വെള്ളിയാഴ്ച സ്കൂളിൽ വച്ചു നടന്ന പരിപാടിയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.  കുട്ടികൾക്കായി  പൂക്കളമത്സരം, വടംവലി മുതലായവയും ഉണ്ടായിരുന്നു. വിഭവസമൃദ്ധമായ ഓണസദ്യയിൽ ആയിരത്തോളം വിദ്യാർത്ഥികളും നിരവധി രക്ഷിതാക്കളും പങ്കെടുത്തു.  ഈ വിദ്യാലയത്തിൽ  പഠിക്കുന്ന പ്രത്യേക പരിഗണനയർഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഓണക്കുറ്റ് വിതരണവും നടന്നു.

== സ്കുൂൾ കലോത്സവം ==
ഈ അദ്ധ്യയന വർഷത്തിലെ സ്കുൂൾ കലോത്സവം സെപ് റ്റംബർ 13,14 തിയ്യതികളിലായി നടന്നു. നൃത്താധ്യാപികയായ കലാമണ്ഢലം ജാൻസി സനു ഉദ്ഘാടനം നിർവ്വഹിച്ചു. LP, UP, HS വിഭാഗങ്ങളിലായി  പ്രത്യേകം കലാമത്സരങ്ങളും രചനാ മത്സരങ്ങളും നടന്നു. വിജയികൾക്ക്          ബഹു. HM ജ്യേതി ടീച്ചർ സമ്മാനദാനം നിർവ്വഹിച്ചു.