"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(minor change)
(ചെ.) (നൽ)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
<font size="6"> 2021-22 </font>
<font size="6"> 2021-22 </font>
             ബാലരാമപുരം ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്കൂളിലെ പ്രവേശനോത്സവം കേരളപിറവി ദിനമായ നവംബർ ഒന്നിന് നടന്നു . "തിരികെ സ്ക്കൂളിലേയ്ക്ക്" എന്ന ചടങ്ങിൽ അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീ.വി.പി.സുനിൽകുമാ‍ർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾമുറ്റത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്. മലയാളം അദ്ധ്യാപകനായ ശ്രീ ജോൺ ബ്രൈറ്റ് രചിച്ച പ്രവേശനോത്സവ ഗാനത്തോടു കൂടിയാണ് പ്രവേശനോത്സവം ആരംഭിച്ചത്.  

വരി 19: വരി 17:

ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച്    ഹിന്ദി ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ നടത്തിയ  പോസ്റ്റർ രചനാമത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം നൽകുന്നു.
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച്    ഹിന്ദി ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ നടത്തിയ  പോസ്റ്റർ രചനാമത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം നൽകുന്നു.

'''കാരുണ്യത്തി൯െറ കൈത്താങ്ങ്'''
'''കാരുണ്യത്തി൯െറ കൈത്താങ്ങ്'''
വരി 29: വരി 25:

കോവിഡി൯െറ പശ്ചാതലത്തിൽ കുരുന്നുമനസ്സുകളുടെ പ്രതിസന്ധികളെ തരണം ചെയ്ത് അവരുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഒരു മോട്ടിവേഷ൯ ക്ലാസ് ശ്രീ.ഗിരീഷ് പരുത്തിമഠം നടത്തി.'''സിവിൽ സർവ്വീസ് ഫൗണ്ടേഷ൯ക്ലാസ്'''

''ചലഞ്ചേഴ്സ്- സിവിൽ സർവീസ് ഫൗണ്ടേഷൻ ക്ലാസ്'''
 
കുരുന്നു മനസ്സുകളിൽ അക്ഷര വെളിച്ചത്തി൯െറ വിത്തുപാകി കൊണ്ട് ഉന്നതങ്ങളിലേക്ക് എത്തിച്ചേരുന്നതിനു വേണ്ടി '''ചലഞ്ചേഴ്സ്''' എന്ന ഒരു സംരംഭത്തിന് തുടക്കം കുറിച്ചു. ഡോ.വട്ടവിള വിജയകുമാർ (Principal‍ NSS College Manjeri).  ചലഞ്ചേഴ്സ്- സിവിൽ സർവീസ് ഫൗണ്ടേഷൻ ക്ലാസ് മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്.  ഗ്രാമീണരും സാധാരണക്കാരുമായ രക്ഷകർത്താക്കളുടെ കുട്ടികളാണ് ഭൂരിപക്ഷവും നമ്മുടെ സ്‍കൂളിൽ പഠിക്കുന്നത്.  അവരിൽ നിന്നും പഠനത്തിൽ മികവ് പുലർത്തുന്നതിനോടൊപ്പം അതീവ താല്പര്യമുള്ള കുട്ടികളെ സിവിൽ സർവ്വീസസിൻെറ തലത്തിലേയ്ക്ക് പ്രാപ്തരാക്കുന്നതിനു വേണ്ടിയയുള്ള ക്ലാസ്സാണ് ചലഞ്ചേഴ്സ്.  സമർത്ഥരായ ഒരു കൂട്ടം അധ്യാപകരുടെ ആത്മാർത്ഥസേവനം ഈ ഉദ്യമത്തെ ജീവസുറ്റതാക്കുന്നു.  അഞ്ചാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സു വരെയുള്ള കുട്ടി്‍കളെ ഉൾപ്പെടുത്തി ജൂനിയർ ക്ലാസ്സുകൾ നടന്നു വരുന്നു.  പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഈ ക്ലാസ്സ് വളരെയധികം പ്രയോജനകരമാണെന്ന് രക്ഷകർത്താക്കൾ സാക്ഷ്യപ്പെടുത്തുന്നു.  ആനുകാലിക വിഷയങ്ങൾക്ക് പ്രത്യേകം പ്രാധാന്യം നൽകുന്നതിനോടൊപ്പം അടിസ്ഥാനശാസ്ത്രം, ഗണിതം, മെൻറൽ എബിലിറ്റി എന്നീ വിഷയങ്ങൾക്ക് മുൻഗണന നൽകുന്നു. 
കുരുന്നു മനസ്സുകളിൽ അക്ഷര വെളിച്ചത്തി൯െറ വിത്തുപാകി കൊണ്ട് ഉന്നതങ്ങളിലേക്ക് എത്തിച്ചേരുന്നതിനു വേണ്ടി '''ചലഞ്ചേഴ്സ്''' എന്ന ഒരു സംരംഭത്തിന് തുടക്കം കുറിച്ചു. ഡോ.വട്ടവിള വിജയകുമാർ (Principal‍ NSS College Manjeri)

ശ്രീമതി.വി.അജിതാറാണി (ഹെഡ്‍മിസ്‍ട്രസ്) ശ്രീമതി. ശാലിനി റാണി (ഡെപ്യൂട്ടി ഹെഡ്‍മിസ്ട്രസ്) ശ്രീമതി.എ.സുനിത (PTAപ്രസിഡ൯റ്), ശ്രീ.പി.ടി.സജി (സീനിയർ അസിസ്റ്റന്റ്), ശ്രീ.ഗിരീഷ്‍പരുത്തിമഠം (മാദ്ധ്യമപ്രവർത്തക൯)  ശ്രീ. ജോൺ ബ്രൈറ്റ് (HSSഅധ്യാപക൯), ശ്രീമതി.ജെ.ഷൈന ( HSTഅധ്യാപിക) എന്നിവർ പങ്കെടുത്തു.