"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:

== എസ്.എസ്.എൽ.സി മികച്ച നേട്ടത്തിനുള്ള അവാർഡ് ==  

[[പ്രമാണം:18017-DP-SSLC-23.jpg  |400px|thumb|right|മികച്ച് എസ്.എസ്.എൽ.സി വിജയത്തിന് ജില്ലാപഞ്ചായത്ത് നൽകുന്ന അവാർഡ് സ്വീകരിക്കുന്നു]]
[[പ്രമാണം:18017-DP-SSLC-23.jpg  |400px|thumb|right|മികച്ച എസ്.എസ്.എൽ.സി വിജയത്തിന് ജില്ലാപഞ്ചായത്ത് നൽകുന്ന അവാർഡ് സ്വീകരിക്കുന്നു]]
2023 ലെ മികച്ച എസ്.എസ്.എൽ.സി. വിജയത്തിന് മലപ്പുറം ജില്ലാ പഞ്ചായത്ത് നൽകുന്ന മെമന്റോ എച്ച്.എം., വിജയഭേരി കൺവീനർ, പി.ടി.എ പ്രസിഡണ്ട്, സ്റ്റാഫ് സെക്രട്ടറി എന്നിവർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖയിൽനിന്ന് ഏറ്റുവാങ്ങി. മൂന്നാമത്തെ വർഷവും 100 ശതമാനം വിജയവും 43 പേർക്ക് മുഴുവൻ വിഷയത്തിലും എപ്ലസ്സും ലഭിച്ചു. കോവിഡ് കാലത്ത് നടന്ന പരീക്ഷയിൽ നൂറു ശതമാനം വിജയവും 72 പേർക്ക് മുഴുവൻ വിഷയത്തിലും എപ്ലസ്സും ലഭിച്ചിരുന്നുവെങ്കിലും. ഫോക്കസ് ഏരിയ ഇല്ലാതെ നടത്തിയ പരീക്ഷയിൽ ഇതൊരു ചരിത്ര വിജയമാണ്. വിജയികളെയും അതിന് സഹായം ചെയ്തുകൊടുത്ത അധ്യാപകരെയും പി.ടി.എ. സ്കൂളിൽവെച്ച് നടന്ന വിജയാദരം പരിപാടിയിൽ അനുമോദിക്കുകയുണ്ടായി.