"എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}


=== മലയാളം ക്ലബ് ===
=== '''ഇംഗ്ലീഷ് ക്ലബ്''' ===
 
* ജൂണിൽത്തന്നെ ക്ലബ്ബ് രൂപീകരിക്കുകയും 2 ആഴ്ചയിൽ ഒരിക്കൽ എന്ന രീതിയിൽ കുട്ടികളെ വിളിച്ച് വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ നൽകുകയും ചെയ്യാറുണ്ട്. "ഹലോ ഇംഗ്ലീഷ്"   തുടങ്ങിയവ നല്ല രീതിയിൽ അവതരിപ്പിക്കാറുണ്ട്.
* എല്ലാ പ്രധാന ദിനാചരണങ്ങളുടെയും ഇംഗ്ലീഷ് ഭാഷയിലുള്ള പ്രവർത്തനങ്ങൾ പോസ്റ്റർ  ആയോ കുറിപ്പായോ തയ്യാറാക്കാറുണ്
* ഇംഗ്ലീഷ് ഫെസ്റ്റ് :ക്ലാസ് തലം  സ്ക്കൂൾ തലം എന്നിവ സംഘടിപ്പിക്കാറുണ്ട്
* എല്ലാ ക്ലാസിന്റെയും മുന്നിൽ മഹദ് വചനങ്ങൾ വച്ചു.
* അദ്ധ്യാപക ദിനം, പുതുവത്സരദിനം  പതാക ദിനം എന്നിവ വൈവിദ്ധ്യത്തോടെ ഏറ്റെടുത്ത് നടത്താറുണ്ട
* ഇംഗ്ലീഷ് ലൈബ്രറി പുസ്തകങ്ങൾക്കായി ഒരു അലമാര സജ്ജമാക്കി.
* മാസത്തിൽ ഒരിക്കൽ ഇംഗ്ലീഷ് ദിനമായി ആചരിക്കാറുണ്ട്. അന്നത്തെ പ്രാർത്ഥനയും പ്രതിജ്ഞയും  അസംബ്ലിയും ഇംഗ്ലീഷിൽ