"ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10: വരി 10:
ഈവർഷത്തെ വാർഷിക ആഘോഷവും ഗംഭിര മായി നടത്തി. പൂർവ്വവിദ്യാർത്ഥിയും സോഷ്യൽ മീഡിയ ഇൻ ഫ്ളു വെൻ സറുമായ റ്റി ജോ തോമസും ഭാര്യ സൂസൻ ഏബ്രഹാമും ചേർന്നാണ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തത്. തുടർന്ന് കുട്ടികളുടെ കലാവിരുന്നും നടത്തി.
ഈവർഷത്തെ വാർഷിക ആഘോഷവും ഗംഭിര മായി നടത്തി. പൂർവ്വവിദ്യാർത്ഥിയും സോഷ്യൽ മീഡിയ ഇൻ ഫ്ളു വെൻ സറുമായ റ്റി ജോ തോമസും ഭാര്യ സൂസൻ ഏബ്രഹാമും ചേർന്നാണ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തത്. തുടർന്ന് കുട്ടികളുടെ കലാവിരുന്നും നടത്തി.


== '''ക്ലബ് പ്രവർത്തനങ്ങൾ''' ==
*
 
=== '''സോഷ്യൽ സയൻസ് ക്ലബ്''' ===
താഴെ പറയുന്ന പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തി:
 
* [[പ്രമാണം:സോഷ്യൽ സയൻസ് ക്ലബ്ബ് - പ്രദർശനം..jpg|ലഘുചിത്രം|400x400px]]ജൂൺ 1: സോഷ്യൽ സയൻസ് ക്ലബ് രൂപീകരണം
* ജൂൺ 5: ലോക പരിസ്ഥിതി ദിനം, വീട്ടിലിലും സ്കൂളിലും ഇലക്കറി തോട്ട നിർമാണം തുടക്കം , സീഡ് ബോൾ നിക്ഷേപം പരിസ്ഥിതി സന്ദേശ റാലി സ്കൂളിന്റ നക്ഷത്രവന സന്ദർശം , പരിസ്ഥിതി പോസ്റ്റർ നിർമാണം
* ജൂൺ 26: ലോക ലഹരി വിരുദ്ധ ദിനം, പോസ്റ്റർ, ലഹരിവിരുദ്ധ റാലി, ലഹരിവിരുദ്ധ നൃത്തം, ലഹരിവിരുദ്ധ സന്ദേശം
* [[പ്രമാണം:സോഷ്യൽ സയൻസ് ക്ലബ്ബ് 1.jpg|ലഘുചിത്രം|400x400px]]ജൂലൈ 11 ലോക ജനസംഖ്യാ ദിനം, പോസ്റ്റർ, ഉപന്യാസ മത്സരം, ഹ്രസ്വ നാടകം, ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന വിദ്യാർത്ഥികളുടെ പ്രസംഗം,
* ഓഗസ്റ്റ് 6 ഹിരോഷിമ ദിനം, യുദ്ധവും ആണവായുധങ്ങളും മൂലം ജനങ്ങളുടെ നാശവും ദുരിതവും ഊന്നിപ്പറയുന്ന പ്രസംഗം ഓഗസ്റ്റ് 9 നാഗസാക്കി ദിനം ന്യൂക്ലിയർ ബോംബ് ഉണ്ടാക്കിയ നാശം കാണിക്കുന്ന വീഡിയോ സഡക്കോ കൊക്കുകളുടെ നിർമ്മാണം സ്കൂൾ അസംബ്ലി
* ഓഗസ്റ്റ് 15, 76-ാം സ്വാതന്ത്ര്യ ദിനം പതാക ഉയർത്തൽ, പ്രതിജ്ഞാ പരേഡ്, ദേശീയ പതാക വന്ദനം ദേശഭക്തി ഗാന ആലാപനം സൈക്കിൾ റാലി
* 2023 ജനുവരി ഗാന്ധിജിയുടെ കുമാരനല്ലൂർ സന്ദർശനത്തിന്റെ 86-ാം വാർഷികം പൊതുയോഗവും ഫോട്ടോ പ്രദർശനവും ജനുവരി 26
* ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിനാഘോഷം പതാക ഉയർത്തലും പൊതുയോഗവും സാംസ്കാരിക പരിപാടികളും. റിപ്പബ്ലിക് ദിന സന്ദേശവും വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനങ്ങളും
* 75ാം സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾ സ്വാതന്ത്ര്യ സമര കാലത്ത് ജീവിച്ചിരുന്ന മുത്തശ്ശിയെ ആദരിക്കുന്നു.
[[പ്രമാണം:മുത്തശ്ശി dvhs.jpg|നടുവിൽ|ചട്ടരഹിതം|400x400px]]
[[പ്രമാണം:മുത്തശ്ശി dvhs.jpg|നടുവിൽ|ചട്ടരഹിതം|400x400px]]


* [[മറ്റു പ്രവർത്തനങ്ങൾ]]
* [[മറ്റു പ്രവർത്തനങ്ങൾ]]
=== ഗണിതശാസ്ത്രം ക്ലബ്ബ് ===
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിതമായി വിദ്യാർഥികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടിക്കൽ, ഗണിതശാസ്ത്രക്ലബ്ബിൻറെ ഭാഗമായി പ്രാവർത്തികമാക്കുന്നു. ഗണിത പസിലുകൾ, ജ്യാമിതിയ നിർമ്മിതികൾ, ജ്യോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നിവ ബോഡ് മാസ്സ് എന്ന ഗണിതോത്സവം സംഘടിപ്പിച്ച് സാധ്യമാക്കുന്നു. ഗണിത പ്രവർത്തനതോട്നുബന്ധിച്ച് അനുദിനജീവിതത്തിൽ ഗണിതവുമായി ബന്ധപ്പെട്ട വസ്തുതകൾ കണ്ടെത്തൽ( സ്ക്വയർ കോണുകൾ, സമാന്തരവരകൾ, ചതുരം, ത്രികോണം, രേഖാചിത്രങ്ങൾ വരക്കുക)എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ മികച്ച രീതിയിൽ ചെയ്തു. ഈ അധ്യായന വർഷത്തിൽ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ ക്വിസ്സുകൾ ,മത്സര പരീക്ഷകൾ നടത്തുകയുണ്ടായി.കൂടുതൽ ക്ലബ് പ്രവർത്തനങ്ങൾ അധ്യാപകരും, ക്ലബ് അംഗങ്ങളും ചേർന്ന് ആസൂത്രണം ചെയ്യ്തു വരുന്നു. 2022-23 വർഷത്തിൽ നടന്ന ഗണതശാസ്ത്രമേളകളിൽ ഒട്ടുമിക്കതിലുംതന്നെ മികച്ചനേട്ടം കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
=== '''ഹിന്ദി ക്ലബ്''' ===
ഹിന്ദി ദിനം ആഘോഷിച്ചു. ഹിന്ദി അസംബ്ലി രാഷ്ട്രഭാഷയുടെ പ്രാധാന്യം നൽകുന്ന സന്ദേശം പോസ്റ്റർ രചന മത്സരം കവിതാലാപനം സുനീലീ ഹിന്ദി ഡാൻസ്  തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി . ഹിന്ദി അക്കങ്ങൾ കൊണ്ട് മരം നിർമ്മിച്ചു.
=== കായിക ക്ലബ് ===
* വിദഗ്ധ പരിശീലകരുടെ സഹായത്തോടെ അവധിക്കാലത്ത് ഫുട്ബോൾ ക്രിക്കറ്റ് അത്ലറ്റിക് കോച്ചിംഗ് ക്യാമ്പ് നടത്തി.
* സബ് ജില്ലാ ക്രിക്കറ്റിൽ റണ്ണറപ്പാണ് പാർഥിവ് കൃഷ്ണ ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
* സബ് ജില്ലാ ഫുട്ബോൾ റണ്ണറപ്പ്
* കരാട്ടെയിൽ അഭിജിത്ത് പിഎസ് ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
* ഉപജില്ലാ അത്ലറ്റിക് മീറ്റിൽ വിഎച്ച്എസ്ഇയിലെ ഷെറിൻ വിനോദ് വ്യക്തിഗത ചാമ്പ്യനായി
* പരിപ്പിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ സെക്കൻഡ് റണ്ണർ അപ്പ്
* എല്ലാ വിദ്യാർത്ഥികളും പങ്കെടുത്ത വാർഷിക കായിക പരിപാടികൾ വളരെ ഗംഭീരമായി നടന്നു
=== പരിസ്ഥിതി ക്ലബ്ബ് ===
പരിസ്ഥിതി ദിനത്തിൽ മണ്ണും വളവും വിത്തും ചേർത്ത് ബോളാക്കി പറമ്പുകളിൽ നിക്ഷേപിച്ചു. ഒട്ടു പ്ലാവിന്റെ തൈ കുട്ടികൾക്കുവിതരണം ചെയ്യുകയും അതിന്റെ വളർച്ച നിരീക്ഷിക്കുവാനുള്ള അവസരം ഒരുക്കി. കൃഷിത്തോട്ട നിർമ്മാണം, ഇലക്കറിത്തോട്ടം എന്നിവ നടത്തി. മണ്ണില്ലാതെ കമ്പോസ്റ്റ് ഉപയോഗിച്ച് എങ്ങനെ കൃഷി ചെയ്യാം, കുട്ടികളെ പരിശീലിപ്പിച്ചു. ചേന, കപ്പ, ഏത്തക്കു ല വിളവെടുപ്പ് നടത്തി.
[[പ്രമാണം:സൂര്യകാലടി ശ്രീ. ജയസൂര്യൻ ഭട്ടതിരിപ്പാട് സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നടുന്നു..jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]
[[പ്രമാണം:സൂര്യകാലടി ശ്രീ. ജയസൂര്യൻ ഭട്ടതിരിപ്പാട് സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നടുന്നു..jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]
=== ഹെൽത്ത് ക്ലബ്ബ് ===
50 കുട്ടികളോളം പ്രവർത്തിച്ചു വരുന്ന ഹെൽത്ത് ക്ലബ്ബ് വേറിട്ട പ്രവർത്തനങ്ങൾ നടത്തിവരുന്നു. ആരോഗ്യ സംരക്ഷണം, ന്യൂട്രീഷ്യസ് ഫുഡിന്റെ ആവശ്യകത ചർച്ചയും ബോധവത്ക്കരണ ക്ലാസ്സുകളും നടത്തി. പോസ്റ്റർ രചന മത്സരങ്ങൾ നടത്തി മറ്റുള്ളവരിലേക്ക് ആശയം എത്തിക്കുവാൻ സാധിക്കുന്നു.. സ്കൂളിന്റെ ക്ലീനിങ് മായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ഹെൽത്ത് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.


=== വിദ്യാരംഗം ക്ലബ്ബ് ===
=== വിദ്യാരംഗം ക്ലബ്ബ് ===
കുട്ടികളുടെ ഭാഷയേയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുന്ന വിദ്യാരംഗം ക്ലബ്ബ് സുഗമമായി പ്രവർത്തിച്ചു വരുന്നു. ഉപന്യാസരചന, കഥ, കവിത രചനകൾ കുട്ടികൾ ചെയ്യുന്നു. നാടൻ പാട്ടിൽ പ്രത്യേ കം പരിശീലനം കൊടുക്കുകയും മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.


* [[കുട്ടികളുടെ രചനകൾ]]
* [[കുട്ടികളുടെ രചനകൾ]]