"ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 47: വരി 47:
* പരിപ്പിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ സെക്കൻഡ് റണ്ണർ അപ്പ്  

* എല്ലാ വിദ്യാർത്ഥികളും പങ്കെടുത്ത വാർഷിക കായിക പരിപാടികൾ വളരെ ഗംഭീരമായി നടന്നു

=== പരിസ്ഥിതി ക്ലബ്ബ് ===
പരിസ്ഥിതി ദിനത്തിൽ മണ്ണും വളവും വിത്തും ചേർത്ത് ബോളാക്കി പറമ്പുകളിൽ നിക്ഷേപിച്ചു. ഒട്ടു പ്ലാവിന്റെ തൈ കുട്ടികൾക്കുവിതരണം ചെയ്യുകയും അതിന്റെ വളർച്ച നിരീക്ഷിക്കുവാനുള്ള അവസരം ഒരുക്കി. കൃഷിത്തോട്ട നിർമ്മാണം, ഇലക്കറിത്തോട്ടം എന്നിവ നടത്തി. മണ്ണില്ലാതെ കമ്പോസ്റ്റ് ഉപയോഗിച്ച് എങ്ങനെ കൃഷി ചെയ്യാം, കുട്ടികളെ പരിശീലിപ്പിച്ചു. ചേന, കപ്പ, ഏത്തക്കു ല വിളവെടുപ്പ് നടത്തി.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 55: വരി 58:
===സ്നേഹസ്പർശം===
===സ്നേഹസ്പർശം===
കുട്ടികൾക്ക് കൈത്താങ്ങുമായി" സ്നേഹസ്പർശം" സഹായനിധി ആരംഭിച്ചു. ഈ വർഷം  മൂന്നു കുട്ടികൾക്ക് സഹായം കൊടുക്കുവാൻ സാധിച്ചു.

=== വിദ്യാദീപം ===
സരസ്വതി പൂജയോടനുബന്ധിച്ച് നവമി ദിവസം കുട്ടികളും അധ്യാപകരും ചേർന്ന് ഓരോ വിദ്യാ ദീപം തെളിയിക്കുന്നു.
== '''റെഡ് ക്രോസ്''' ==
== '''റെഡ് ക്രോസ്''' ==
റെഡ് ക്രോസ് യൂണിറ്റിൽ 60 കുട്ടികളുണ്ട്. കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ നടത്തുകയും മറ്റുള്ളവരിലേക്ക് എലിറ്ത്തിറില്ക്കു‍ന്നതിനായി സൈക്കിൾ റാലി സംഘടിപ്പിക്കുകയും ചെയ്തു. ഈ സേവന സംഘടനയുടെ ഉദ്ദേശ്യം മനസ്സിലാക്കിക്കൊണ്ട് പ്രവർത്തിക്കുന്നതിനായി കുട്ടികളെ ബാഡ്ജ് അണിയിച്ചു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലു ഇവരുടെ സേവനം പ്രശംസനീയമായിരുന്നു