"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/തനതു പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:

== '''മണ്ണിര കമ്പോസ്റ്റ്''' ==
== '''മണ്ണിര കമ്പോസ്റ്റ്''' ==
      പരിസ്ഥിതി ക്ലബ്ബിന്റെയും ഫാർമേഴ്‌സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷി നടത്തിയതിന്റെയും ഔഷധത്തോട്ടം സജീവമായതിന്റെയും ഫലമായി അടാട്ട് കൃഷിവകുപ്പിന്റെ ധനസഹായത്തോടെ 2008 - 09 അക്കാദമിക വർഷത്തിൽ '''മണ്ണിര കമ്പോസ്റ്റ്''' നിർമ്മിക്കാൻ സാധിച്ചു. ഈ യൂണിറ്റ് ഇപ്പോഴും പ്രവർത്തനക്ഷമമാണ്. ഇതിലേയ്ക്കാവശ്യമായ അസംസ്കൃത വസ്തുക്കളായി വിദ്യാലയ പരിസരത്തുള്ള ജൈവമാലിന്യങ്ങൾ ഉപയോഗിക്കുന്നു. കൃഷിക്കാവശ്യമായ വളം ഇതിൽ നിന്നാണ് ലഭിക്കുന്നത്.

<gallery>
<gallery>
22076vermi.png
22076vermi.png