"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 187: വരി 187:
[[പ്രമാണം:34013tec5.jpg|ലഘുചിത്രം]]
[[പ്രമാണം:34013tec5.jpg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് കേരളയും പ്രതിഭാ തീരം ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടെക് ഫെസ്റ്റിൽ ചാരമംഗലം ഡിവിഎച്ച്എസ്എസ് 2021 - 24 ബാച്ചിലെ 17 കുട്ടികൾ പങ്കെടുത്തു. 2022 സെപ്റ്റംബർ 3 ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ പാട്ടുകളം ശ്രീ രാജരാജേശ്വരി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ഐടി മേഖലയിലെ വിദഗ്ധർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. റോബോട്ടിക്സും ഇൻറർനെറ്റ് ഓഫ് തിങ്സും , മെറ്റാ വേഴ്സ് എന്ന അത്ഭുതലോകം , ആർട്ടിഫിഷ്യൽ ഇൻറലിജൻസ് നിത്യജീവിതത്തിൽ , ക്രിപ്റ്റോ കറൻസി, എൻ എഫ് ടി ,ബ്ലോക്ക് ചെയിൻ, ക്ലൗഡ് സാങ്കേതികവിദ്യ തുടങ്ങിയ വിവിധ വിഷയങ്ങളുടെ അവതരണവും പാനൽ ഡിസ്കഷനും നടന്നു .തുടർന്ന് നടന്ന എക്സിബിഷനിൽ സജ്ജീകരിച്ചിരുന്ന ഓഗ്മെന്റഡ് റിയാലിറ്റി , വെർച്ച്വൽ റിയാലിറ്റി , ഇൻറർനെറ്റ് ഓഫ് തിങ്ങ്സ് , റോബോട്ടിക്സ് , ഗെയിമിങ് ഇൻഫോടെയിൻമെന്റ് ബൂത്തുകൾ എന്നിവ കുട്ടികൾക്ക് നവ്യാനുഭവം ആയിരുന്നു .

=='''പഠന വിടവും പരിഹാരമാർഗ്ഗവും -സെമിനാർ=='''

=='''പഠന വിടവും പരിഹാരബോധനവും -സെമിനാർ'''==
[[പ്രമാണം:34013seminar.png|ലഘുചിത്രം]]
[[പ്രമാണം:34013seminar.png|ലഘുചിത്രം]]
കോവിഡ് കാലത്തെ അടച്ചിടലിൽ കുട്ടികൾക്ക് കിട്ടാതെ പോയ ക്ലാസ് റൂം പഠനാനുഭവങ്ങൾ അവരിൽ ഉണ്ടാക്കിയ പഠന പ്രശ്നങ്ങൾ അധ്യാപകർക്ക് പ്രത്യക്ഷത്തിൽ ബോധ്യമായത് കുട്ടികൾ തിരിച്ച് ക്ലാസ്സിൽഎത്തിയപ്പോഴാണ്. ഫസ്റ്റ് ടേം പരീക്ഷ,യൂണിറ്റ് ടെസ്റ്റുകൾ എന്നിവയെ വിലയിരുത്തിയപ്പോൾ എഴുത്ത്,വായന,ആശാരൂപീകരണം.,വിശകലനം ഇങ്ങനെ പലതരത്തിൽ കുട്ടികൾ പ്രശ്നങ്ങൾ നേരിടുന്നതായി എസ് ആർ ജി ഗ്രൂപ്പുകളിൽ ചർച്ച ഉയർന്നുവന്നു.പ്രശ്നങ്ങൾ ബഹുതലത്തിൽ ആയതുകൊണ്ട് തന്നെ ഒറ്റപ്പെട്ട പരിഹാരബോധനങ്ങൾ കാര്യക്ഷമമാകില്ലെന്ന് അഭിപ്രായം അധ്യാപകർക്കിടയിൽ ഉണ്ടായി.അങ്ങനെയാണ് പഠന വിടവും പരിഹാരമാർഗ്ഗവും എന്ന സെമിനാറിന് അന്വേഷണത്തിന് ഞങ്ങൾ തയ്യാറായത്.ഇതിനായി എൽ പി,യുപി,എച്ച് എസ് വിഭാഗങ്ങളിലെ വിദ്യാർഥികൾ,രക്ഷിതാക്കൾ,ടീച്ചേഴ്സ് എന്നിവർക്ക് പഠന വിടവും പരിഹാരമാർഗ്ഗവും എന്ന വിഷയത്തെ ആസ്‍പദമാക്കി ചോദ്യാവലി തയ്യാറാക്കി വിവരങ്ങൾ ശേഖരിക്കുവാനും പ്രശ്നങ്ങൾ കണ്ടെത്തി വിഷയാധിഷ്ഠിത പരിഹാരബോധന മൊഡ്യൂൾ തയ്യാറക്കി ,ഇവർക്കായുള്ള പരിഹാര ബോധന ക്ലാസ്സുകൾ LP, UP, HS തലങ്ങളിൽ അധിക സമയം കണ്ടെത്തി  പ്രത്യേകമായി ആരംഭിച്ചിട്ടുണ്ട്.ഇതിന്റെ തുടക്കമെന്നോണം മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകൾ എഴുതുവാനും വായിക്കുവാനും പരിശീലനം നൽകുന്നുണ്ട്.അധികസമയം കണ്ടെത്തി ക്ലാസ്സധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുന്ന ഈ ബോധന പരിപാടി കുട്ടികളിൽ പഠനത്തോടുള്ള കൂടുതൽ താല്പര്യവും, ആത്മവിശ്വാസവും ഉയർത്തുവാൻ ഉപകരിക്കുന്നുണ്ട്.