"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== സുരീലി ഹിന്ദി ഉദ്ഘാടനം ==
സുരീലി ഹിന്ദി പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം ഫെബ്രുവരി മാസം  പത്താം തീയതി ശ്രീമതി രാധികടീച്ചർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.പി.ടി.എ,എസ്,എം.സി അംഗങ്ങൾ സന്നിഹിതരായിരുന്നു.ഹിന്ദിയിൽ കുട്ടികളുമായി സംവദിച്ചുകൊണ്ട് രാധികടീച്ചർ മാതൃകയായി.കൺവീനർ ശ്രീമതി.രേഖ ടീച്ചർ സുരീലി ഹിന്ദി പരിപാടിയുടെ ലക്ഷ്യങ്ങളും ഘട്ടങ്ങളും പരിചയപ്പെടുത്തി.യു.പി കൺവീനർ ഡോ.പ്രവീണ നന്ദി അർപ്പിച്ചു.
== ശ്രദ്ധ പദ്ധതി ==
== ശ്രദ്ധ പദ്ധതി ==
[[പ്രമാണം:44055 sradha23.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:44055 sradha23.jpg|വലത്ത്‌|ചട്ടരഹിതം]]