"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 201: വരി 201:
[[പ്രമാണം:Gandhibhavan.jpg|ലഘുചിത്രം|ഗാന്ധിഭവൻ സ്നേഹപ്രയാണം - "ആയിരം ദിനങ്ങൾ "]]
[[പ്രമാണം:Gandhibhavan.jpg|ലഘുചിത്രം|ഗാന്ധിഭവൻ സ്നേഹപ്രയാണം - "ആയിരം ദിനങ്ങൾ "]]
   കടക്കൽ ഗവ:ഹൈസ്കൂൾ ജെ ആർ സി ക്ലബ് ന്റെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചു.
   കടക്കൽ ഗവ:ഹൈസ്കൂൾ ജെ ആർ സി ക്ലബ് ന്റെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചു.
[[പ്രമാണം:Talentsearch1.jpg|ലഘുചിത്രം|സ്കൂൾതല ടാലെന്റ്റ് സെർച്ച് പരീക്ഷ -അവാർഡ് ദാനം ]]
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പൊതുവിജ്ഞാനം, ആനുകാലികവിവരങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി നവംബർ 14 ന് School Level Talent Search Examination നടത്തി. ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ഉയർന്ന സ്കോർ നേടിയ നാനൂറിലധികം കുട്ടികൾക്ക്പൂളിമരച്ചോട്ടിൽ വച്ച് നടത്തിയ പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ട്രോഫികൾ വിതരണം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. ടി.ആർ തങ്കരാജ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി. നജീബത്ത് ഉത്ഘാടനം ചെയ്തു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലതികാ വിദ്യാധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മനോജ് കുമാർ, വാർഡ് മെമ്പർ ഡി. എസ്. സബിത, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. നജീബ്, ഹെഡ്‍മാസ്റ്റർ ശ്രീ. വിജയകുമാർ. ടി. എന്നിവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ഷിയാദ് ഖാൻ കൃതജ്ഞത രേഖപ്പെടുത്തി.