"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 582: വരി 582:
</gallery>
</gallery>
=='''സപ്തദിന സഹവാസ ക്യാമ്പ് -ഡിസംബർ 2022 '''==

ചാരമംഗലം ഗവ ഡിവിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് 2022 ഡിസംബർ 26 മുതൽ 2023 ജനുവരി ഒന്നുവരെ തണ്ണീർമുക്കം പഞ്ചായത്ത് എൽ പി സ്കൂളിൽ വെച്ച് നടന്നു.ലഹരി വിരുദ്ധ പ്രചാരണ പരിപാടികളാണ് ഈ വർഷത്തെ ക്യാമ്പിന്റെ മുഖ്യ ആശയം ഇതിൻറെ ഭാഗമായി തെരുവ് നാടക അവതരണം നിർമ്മാണം ലഹരി വിരുദ്ധ ക്യാൻവാസ് ഒരുക്കൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.നാടൻ ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്ന തേൻകനി എന്ന പ്രവർത്തനം,ഹരിതസംസ്കൃതി എന്ന അടുക്കളത്തോട്ടം നിർമ്മാണം, നിപുണം എന്ന ഉൽപന്ന നിർമ്മാണപരിശീലനം,വയോജനങ്ങളുടെഭവനസന്ദർശനം,ആത്മഹത്യാപ്രതിരോധബോധവൽക്കരണം,അടിസ്ഥാനജനവിഭാഗങ്ങളുടെ ജീവിതരീതിയും തൊഴിൽ സർഗ്ഗ വൈഭവം പരിചയപ്പെടുത്തുന്ന ഗ്രാമദീപിക, സന്നദ്ധം എന്ന ദുരന്തനിവാരണ പരിശീലനം, കാലാവസ്ഥാവ്യതിയാനബോധവൽക്കരണം, ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഭാരതീയം,നേതൃത്വം/പ്രസംഗ പരിശീലനം, വൈവിധ്യമാർന്ന ക്ലാസുകൾ സംഘടിപ്പിക്കൽ, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ 'വെളിച്ചം 2022' എന്ന് പേരിട്ട ഈ ക്യാമ്പുംമായി ബന്ധപ്പെട്ട് നടത്തി.
ചാരമംഗലം ഗവ ഡിവിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് 2022 ഡിസംബർ 26 മുതൽ 2023 ജനുവരി ഒന്നുവരെ തണ്ണീർമുക്കം പഞ്ചായത്ത് എൽ പി സ്കൂളിൽ വെച്ച് നടന്നു.ലഹരി വിരുദ്ധ പ്രചാരണ പരിപാടികളാണ് ഈ വർഷത്തെ ക്യാമ്പിന്റെ മുഖ്യ ആശയം ഇതിൻറെ ഭാഗമായി തെരുവ് നാടക അവതരണം നിർമ്മാണം ലഹരി വിരുദ്ധ ക്യാൻവാസ് ഒരുക്കൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.നാടൻ ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്ന തേൻകനി എന്ന പ്രവർത്തനം,ഹരിതസംസ്കൃതി എന്ന അടുക്കളത്തോട്ടം നിർമ്മാണം, നിപുണം എന്ന ഉൽപന്ന നിർമ്മാണപരിശീലനം,വയോജനങ്ങളുടെഭവനസന്ദർശനം,ആത്മഹത്യാപ്രതിരോധബോധവൽക്കരണം,അടിസ്ഥാനജനവിഭാഗങ്ങളുടെ ജീവിതരീതിയും തൊഴിൽ സർഗ്ഗ വൈഭവം പരിചയപ്പെടുത്തുന്ന ഗ്രാമദീപിക, സന്നദ്ധം എന്ന ദുരന്തനിവാരണ പരിശീലനം, കാലാവസ്ഥാവ്യതിയാനബോധവൽക്കരണം, ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഭാരതീയം,നേതൃത്വം/പ്രസംഗ പരിശീലനം, വൈവിധ്യമാർന്ന ക്ലാസുകൾ സംഘടിപ്പിക്കൽ, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ 'വെളിച്ചം 2022' എന്ന് പേരിട്ട ഈ ക്യാമ്പുംമായി ബന്ധപ്പെട്ട് നടത്തി.കൂടുതൽ് അറിയുവാൻ
 
=='''നവീകരിച്ച ഗണിത ലാബ് ഉദ്ഘാടനം'''==  
=='''നവീകരിച്ച ഗണിത ലാബ് ഉദ്ഘാടനം'''==  
ചേർത്തല ചാരമംഗലം ഗവൺമെന്റ് ഡിവിഎച്ച്എസ്എസ് ൽ നവീകരിച്ച ഗണിത ലാബ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ എംപി അഡ്വക്കേറ്റ് എ എം ആരിഫ് ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. 2022 23ലെ എംപിമാരുടെ വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച തുക ഉപയോഗിച്ചാണ് ലാബ് പൂർത്തീകരിച്ചത്. 24 1 2023 ചൊവ്വാഴ്ച രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ശതാബ് സ്മാരക കമ്മിറ്റി ചെയർമാൻ ശ്രീ ആർ. നാസർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി. കെ സ്വാഗതം ആശംസിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുധാ സുരേഷ്, പിടിഎ പ്രസിഡണ്ട് ശ്രീ പി അക്ബർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് സ്കൂൾ എച്ച് എം ശ്രീ പി ആനന്ദൻ നന്ദി പ്രകാശിപ്പിച്ചു.

=='''റിപ്പബ്ലിക് ദിന ആഘോഷങ്ങൾ '''==  
=='''റിപ്പബ്ലിക് ദിന ആഘോഷങ്ങൾ '''==  
ഭാരതത്തിൻറെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ചാരമംഗലം ഗവൺമെൻറ് ഡിവി ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുകയുണ്ടായി. രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷങ്ങളിൽ സ്കൂളില വിവിധ യൂണിഫോം ഫോഴ്സുകളായ NCC  , SPC, JRC, CUSTOMS, SCOUT, GUIDE  എന്നിവർ പരേഡിൽ അണിനിരക്കുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ ദേശീയ പതാക ഉയർത്തി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയുണ്ടായി. എൻസിസി ദേശീയ ക്യാമ്പിൽ പങ്കെടുത്ത നവ്യ V.J യ്ക്ക് ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയുണ്ടായി. പിടിഎ പ്രസിഡണ്ട് പി അക്ബർ,  പിടിഎ മെമ്പർ സോയാ സദാനന്ദൻ,  ഹയർസെക്കൻഡറി അധ്യാപക പ്രതിനിധി രതീഷ് സാർ എന്നിവർ ആശംസകൾ അർപ്പിച്ചു.  തുടർന്ന് കൂറ്റുവേലി ജംഗ്ഷനിൽ ഹയർസെക്കൻഡറി എൻഎസ്എസ് വിഭാഗം അവതരിപ്പിച്ച തെരുവ് നാടകത്തോടുകൂടിയാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങൾ സമാപിച്ചത്. ദേശീയതയും മതേതരത്വവും അഖണ്ഡതയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന സന്ദേശങ്ങളാണ് തെരുവുനാടകത്തിൽ ഉൾപ്പെടുത്തിയിരുന്നത്. സ്കൂളിലത്തെ രക്ഷിതാക്കളും നാട്ടുകാരും ഈ തെരുവുനാടകം കാണുവാനായി ഒത്തുചേരുകയുണ്ടായി. ഫോഴ്സിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പിടിഎ ലഘു റിഫ്രഷ്മെന്റ് കൊടുക്കുകയും ചെയ്തു.