"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:
![[പ്രമാണം:21060-eco 2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-eco 2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-eco1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-eco1.jpg|ലഘുചിത്രം|.]]
|}
=== പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ്‌  14-07-2023 ===
OISCA INTERNATIONAL SOUTH INDIAN CHAPTER ന്റെ ആഭിമുഖ്യത്തിൽ കർണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ്‌  സംഘടിപ്പിച്ചു.14/7/2023 വെള്ളി 11 am നു നടന്ന പരിപാടിയിൽ ക്ലാസ്സ് നയിച്ചത്  ദശാ ബ്ദങ്ങളായി OISCA യുടെ സജീവ  പ്രവർത്തനങ്ങൾക്ക് നേതൃത്വം  നൽകുന്ന പ്രൊഫസർ  കെ സുരേഷ് ബാബു സർ  ആണ്.ശ്രീമതി കെ. വി നിഷ  ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു. ഹെഡ്മിസ്ട്രെസ്സ് ആർ ലത  ടീച്ചർ പരിപാടി ഉദ്ഘാ ടനം ചെയ്യുകയും    സ്കൂൾ മാനേജർ അധ്യക്ഷസ്ഥാനം അലങ്കരിക്കുകയും  ചെയ്തു.പ്രിൻസിപ്പൽ വി കെ  രാജേഷ് സർ, OISCA പാലക്കാട്‌ ചാപ്റ്റർ ഭാരവാഹി ശ്രീ ബാലകൃഷ്ണൻ സ്കൂളിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക്  ആശംസകൾ  നൽകി. പാ രിസ്ഥിതിക പ്രശ്നങ്ങൾ അവയുടെ  പരിഹാരത്തിനു  നമുക്കെന്തു ചെയ്യാനാകും തുടങ്ങിയ  കാര്യങ്ങൾ ചർച്ച  ചെയ്ത  സുരേഷ് ബാബു സർ  ന്റെ ക്ലാസ്സ്‌ കുട്ടികൾക്ക് പ്രചോദ നകരമായിരു ന്നു. അദ്ദേഹം കുട്ടികൾക്ക് വൃക്ഷതൈകൾ  വിതരണം  ചെയ്തു. വിദ്യാലയ അംങ്ക ണത്തിൽ ഏവരുടെയും സാന്നിധ്യത്തിൽ കുട്ടികൾ  വൃക്ഷതൈകൾ നട്ടു.മരങ്ങളില്ലാതെ  നാമില്ല എന്ന സന്ദേശം  കുട്ടികളിൽ എത്തിക്കുന്ന സുരേഷ് ബാബു സാറിനും OISCA സംഘടനക്കും KHSS ന്റെ അഭിവാദ്യങ്ങൾ.
{| class="wikitable"
![[പ്രമാണം:21060-oisca3.jpg|ലഘുചിത്രം]]
![[പ്രമാണം:21060-oisca1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-oisca2.jpg|ലഘുചിത്രം]]
|}
|}