"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2020-21 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 203: | വരി 203: | ||
===സ്ക്കൂൾ തല ക്യാമ്പ്=== | ===സ്ക്കൂൾ തല ക്യാമ്പ്=== | ||
സ്ക്കൂൾ തല ക്യാമ്പ് 20/01/22 ന് നടന്നു. സ്ക്രാച്ച് ക്ലാസ്സുകളാണെടുത്തത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ തന്നെയാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. വിനോദപരമായ ഡിജിറ്റൽ ഗെയിമുകളിലൂടെയാണ് ക്ലാസ്സ് തുടങ്ങിയത് . ആനിമേഷൻ, പ്രോഗ്രാമിങ് എന്നിവ പഠിപ്പിച്ചു. ടുപ്പി ട്യൂബ് ഡെസ്ക്ക്, സ്ക്രാച്ച് എന്നീ സോഫ്റ്റ്വെയറുകളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്. ക്യാമ്പിലെ പ്രവർത്തനങ്ങളെ വിലയിരുത്തി എട്ടു കുട്ടികൾ സബ്ജില്ലാ തലത്തിലേയ്ക്ക് യോഗ്യരായി. ജുവൈദ് ആലം, ആഷിഷ്, കീർത്തി, ബ്ളെസ്സി൯ രഞ്ജിത്ത്, സിദ്ധാർത്ഥ്, ജനപ്രിയൻ അർജ്ജുൻ എസ്ഡി, അർജ്ജുൻ ജെ നായർ എന്നിവർ, ക്യാമ്പിന്റെ വിലയിരുത്തൽ 3.30 ന് നടന്നു. സിദ്ധാർത്ഥ്, ആഷിഷ് ജുവൈദ് ആലം എന്നിവർ ക്ലാസ്സിന്റെ മികവിനെക്കുറിച്ചു സംസാരിച്ചു. നാലുമണിക്ക് ക്യാമ്പ് അവസാനിച്ചു. | സ്ക്കൂൾ തല ക്യാമ്പ് 20/01/22 ന് നടന്നു. സ്ക്രാച്ച് ക്ലാസ്സുകളാണെടുത്തത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ തന്നെയാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. വിനോദപരമായ ഡിജിറ്റൽ ഗെയിമുകളിലൂടെയാണ് ക്ലാസ്സ് തുടങ്ങിയത് . ആനിമേഷൻ, പ്രോഗ്രാമിങ് എന്നിവ പഠിപ്പിച്ചു. ടുപ്പി ട്യൂബ് ഡെസ്ക്ക്, സ്ക്രാച്ച് എന്നീ സോഫ്റ്റ്വെയറുകളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്. ക്യാമ്പിലെ പ്രവർത്തനങ്ങളെ വിലയിരുത്തി എട്ടു കുട്ടികൾ സബ്ജില്ലാ തലത്തിലേയ്ക്ക് യോഗ്യരായി. ജുവൈദ് ആലം, ആഷിഷ്, കീർത്തി, ബ്ളെസ്സി൯ രഞ്ജിത്ത്, സിദ്ധാർത്ഥ്, ജനപ്രിയൻ അർജ്ജുൻ എസ്ഡി, അർജ്ജുൻ ജെ നായർ എന്നിവർ, ക്യാമ്പിന്റെ വിലയിരുത്തൽ 3.30 ന് നടന്നു. സിദ്ധാർത്ഥ്, ആഷിഷ് ജുവൈദ് ആലം എന്നിവർ ക്ലാസ്സിന്റെ മികവിനെക്കുറിച്ചു സംസാരിച്ചു. നാലുമണിക്ക് ക്യാമ്പ് അവസാനിച്ചു. | ||
===2020-2023 യൂണിറ്റ്തല പ്രവർത്തനങ്ങൾ=== | |||
2020-23 ക്ലാസ്സ് പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി. സ്ക്കൂൾ തല ക്യാമ്പ് അവരെ മൊഡ്യൂളനുസരിച്ചുള്ള ക്ലാസ്സിന് പ്രേരണ നൽകി. അനിമേഷൻ അഞ്ചു ദിവസത്തെ ക്ലാസ്സിലൂടെ കൈകാര്യം ചെയ്തു. സബ്ജില്ലാക്യാമ്പിന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ കൂടുതൽ സമയം പരിശീലനത്തിനുപയോഗിക്കുന്നു.സ്ക്രാച്ച്ന്റെ മൊഡ്യൂൾ പഠിച്ചുതുടങ്ങി. | |||
==ലിറ്റിൽകൈറ്റ്സ്21-22പ്രവ൪ത്തനങ്ങൾ== | |||
ഈ അധ്യയനവ൪ഷത്തിലെ സ്കൂൾ പ്രവ൪ത്തനങ്ങൾ ആരംഭിച്ചതോടൊപ്പം ലിറ്റിൽകൈറ്റ്സ് പ്രവ൪ത്തനങ്ങളുമാരംഭിച്ചു. അതുവരെ നടന്ന വിക്ടേഴ്സ് ക്ലാസ്സുകളുടെ പുനരവലോകനം നടത്താൻ തുട൪ന്നുള്ള അധ്യയനങ്ങളെ ഭംഗിയായി തന്നെ നടത്തിവരുന്നു. | |||
===2019 - 22 ബാച്ചിലുള്ള കുട്ടികൾക്കായുള്ള ക്ലാസ്സുകൾ=== | |||
2019 - 22 ബാച്ചിലെ കുട്ടികൾക്കുള്ള പ്രായോഗിക പരിശീലനം ഡിസംബറിൽ തുടങ്ങി. ടുപ്പി ട്യൂബ് ടെസ്ക്ക് വഴി ആനിമേഷൻ, സ്ക്രാച്ച് വഴി പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിങ് എന്നിവ കുട്ടികൾ സ്വായത്തമാക്കി. വിക്ടേഴ്സ് വഴി കഴിഞ്ഞ അധ്യയന വർഷത്തിൽ ലഭിച്ച ക്ലാസ്സുകളെ ഒരിക്കൽ കൂടി ഉറപ്പിക്കുവാൻ ഈ ക്ലാസ്സുകൾ അവർക്ക് ഉപകരിച്ചു. സ്വന്തമായി പ്രോഗ്രാമുകൾ ചെയ്യാനുള്ള ഒരു പരിശീലനം അവർ നേടി. | |||
===ചിത്ര നിർമ്മാണം=== | |||
ജിമ്പ്, ഇങ്ക്സ് സ്കേപ്പ്. സോഫ്റ്റ്വെയറു കളുപയോഗിച്ച് ലിറ്റിൽ കൈറ്റ്സുകാർ ഡിജിറ്റൽ പെയിന്റിങ്ങി നിർമ്മാണം ആരംഭിച്ചു പശ്ചാത്തല നിർമ്മാണം, കഥാപാത്രനിർമ്മാണം എന്നിവ നടത്തി അനിമേഷൻ നിർമ്മാണത്തിനു വേണ്ടിയുള്ള ചിത്രങ്ങൾ സൃഷ്ടിക്കുന്നു. | |||
===മലയാളം ടൈപ്പിങ് പരിശീലനം=== |