"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 260: വരി 260:
പ്രമാണം:34013drug3.jpg
പ്രമാണം:34013drug3.jpg
</gallery>
</gallery>
 
=='''പനിയോല കൊണ്ടുള്ള വേസ്റ്റ് ബിൻ നിർമ്മാണം'''==
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ഞായറാഴ്ച രാവിലെ 11മണിക്ക് പനയോല കൊണ്ടുള്ള വേസ്റ്റ് ബിൻ  നിർമ്മാണം ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി അന്നേദിവസം തന്നെ എല്ലാ ക്ലാസ് മുറികളിലേക്കുള്ള  ഈർക്കിൽ ചൂൽ വിതരണം ഹെഡ്മാസ്റ്റർ ആനന്ദൻ സാർ ഉദ്ഘാടനം ചെയ്തു. പനയോല കൊണ്ടുള്ള വേസ്റ്റ് ബിന്നിന്റെ പരിശീലനം നൽകിയിരുന്നത് പ്രവൃത്തി പരിചയ അധ്യാപികയായ രാഗിണി ടീച്ചർ ആണ്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം ക്രമേണ കുറച്ച് പ്രകൃതിദത്ത ഉൽപ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തിങ്കൾ ചൊവ്വ ബുധൻ എന്നീ ദിവസങ്ങളിലായിരുന്നു കുട്ട നിർമ്മാണം നടന്നിരുന്നത്. സ്കൗട്ട് ആൻഡ് ഗൈഡിലെ എല്ലാ കുട്ടികളും  കുട്ടനിർമ്മാണത്തിൽ സജീവമായിരുന്നു. സ്കൗട്ട് ആൻഡ്  ഗൈഡിന്റ ഒരു തനത് പ്രവർത്തനം കൂടിയാണിത്. മാർക്കറ്റിൽ ചക്കര പോലുള്ള സാധനങ്ങൾ കൊണ്ടുവരുന്ന പനയോല കഴുകി വൃത്തിയാക്കിയാണ് വേസ്റ്റ് ബിൻ  നിർമാണത്തിന് വേണ്ടി ഉപയോഗിച്ചത്. ഇതിലൂടെ പാഴ്വസ്തുക്ക ളുടെ പുനരുപയോഗം എന്ന ശാസ്ത്രീയ തത്വവും കുട്ടികൾ സ്വായത്തമാക്കുന്നു. അതിലുപരി കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിനുള്ള പ്രാവീണ്യവും കുട്ടികൾ നേടുന്നു. പരിശീലനം ലഭിച്ച സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ  മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് കൂടിപരിശീലനം നൽകുന്നു. അതിലൂടെ ഇത്തരം കുട്ടികൾക്ക് ഭാവിയിലേക്ക് ഒരു തൊഴിൽ മാർഗം കൂടി ലഭിക്കുന്നു. ചുരുക്കത്തിൽ ഗാന്ധിജിയുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന തത്വത്തിലൂടെ എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും പഠനത്തോടൊപ്പം വിവിധ ജീവിത നൈപുണ്യ നേടുവാൻ പനിയോല കൊണ്ടുള്ള വേസ്റ്റ് ബിൻ നിർമ്മാണം വിഭാവനം ചെയ്യുന്നു.
=='''എസ് എസ് ടാലന്റ് ഹണ്ടർ  '''==
=='''എസ് എസ് ടാലന്റ് ഹണ്ടർ  '''==
[[പ്രമാണം:34013ssh1.jpg|ലഘുചിത്രം]]
[[പ്രമാണം:34013ssh1.jpg|ലഘുചിത്രം]]
വരി 352: വരി 353:
പ്രമാണം:4013fs2.jpg
പ്രമാണം:4013fs2.jpg
</gallery>
</gallery>
=='''തെളിമ-NSS'''==
=='''തെളിമ-NSS'''==
ചാരമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് കഞ്ഞിക്കുഴി മാപ്പിള കുളം കോളനി അംഗനവാടി സന്ദർശിച്ചു. തെളിമ എന്ന പദ്ധതിയുടെ ഭാഗമായി എൻഎസ്എസ് വളണ്ടിയർമാർ കുട്ടികൾക്ക് പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും മറ്റ് ആവശ്യമായ ഭൗതിക സാഹചര്യങ്ങളും ഒരുക്കി നൽകി. കുഞ്ഞുങ്ങളോടൊപ്പം പാട്ടുപാടിയും കഥകൾ പറഞ്ഞു ഡാൻസ് ചെയ്തു വോളണ്ടിയർമാർ കുഞ്ഞുങ്ങളെ കയ്യിലെടുത്തു.അംഗനവാടി സൂപ്പർവൈസർ അരുണിമ അംഗനവാടി ടീച്ചർ സീതാദേവി തുടങ്ങിയവർ വോളണ്ടിയർമാർക്ക് സ്വീകരണം നൽകി.

വരി 458: വരി 460:
പ്രമാണം:34013SEEDN4.jpg
പ്രമാണം:34013SEEDN4.jpg
</gallery>
</gallery>
=='''സ്കൂൾ വെതർ സ്റ്റേഷൻ'''==
=='''സ്കൂൾ വെതർ സ്റ്റേഷൻ'''==
കേരള ഗവൺമെൻറ് എസ് എസ് കെ യുടെ നേതൃത്വത്തിൽ ദിനാവസ്ഥയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന വ്യതിയാനം മനസ്സിലാക്കുന്നതിന്, നമ്മൾ നേരിടുന്ന കാലാവസ്ഥ വിവരങ്ങളുടെ ലഭ്യത ക്കുറവ് പരിഹരിക്കുന്നതിന് വിശദമായ പ്രാദേശിക വിവരങ്ങൾ ശേഖരിക്കുന്നതിന് ജോഗ്രഫി ഓപ്ഷണൽ വിഷയമായിട്ടുള്ള ഗവൺമെൻറ് സ്കൂളുകളിൽ സ്കൂൾ വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു.ആഗോളതലത്തിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് കാലാവസ്ഥ വ്യതിയാനം. കേരളത്തിലെ ഉയർന്ന ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും നമ്മുടെ സംസ്ഥാനത്തെ ഒരു അപകട സാധ്യത മേഖലയായി മാറ്റിയിരിക്കുന്നു . കേരളത്തിലെ ഓരോ പൗരനും കാലാവസ്ഥ അനുബന്ധ ദുരന്ത സാധ്യതയെ കുറിച്ചും ദുരന്ത ലഘൂകരണത്തെക്കുറിച്ചും മുൻകൂട്ടി അറിഞ്ഞിരിക്കേണ്ടതുണ്ട് .ആയതിനാൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പരിസ്ഥിതിപ്രവർത്തകർക്കും പ്രാദേശികതലത്തിൽ പ്രായോഗികമായി കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാകുന്നതിന് സ്കൂൾ വെതർ സ്റ്റേഷനുകൾകൊണ്ട് സാധിക്കുന്നു .ഗവൺമെൻറ് ഡിവിഎച്ച്എസ്എസ് ചാരമംഗലം എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച വെതർ സ്റ്റേഷൻകഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതിഗീതാ കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.ആലപ്പുഴ ഡിപിസി ശ്രീ.രജനീഷ് സാർ പദ്ധതി വിശദീകരിച്ചു.ചേർത്തല ബി പി സി സൽമോൻ സാർ സ്കൂൾ പ്രിൻസിപ്പാൾ  സ്കൂൾ രശ്മി കെ, ഹെഡ്മാസ്റ്റർ പി ആനന്ദൻ, പിടിഎ പ്രസിഡൻറ് ശ്രീ. അക്ബർ , പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ. വി ഉത്തമൻ, ശ്രീ. ഷെയ്ക്ക് മുഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ട് സ്കൂളുകളിൽ ഒന്ന് നമ്മുടെ സ്കൂൾ ആയ ഗവൺമെൻറ് ഡി വി എച്ച് എസ് എസ് ചാരമംഗലം ആണ് ഈ സ്കൂളിൽ നിന്നും ഈ പ്രദേശത്തെ കാലാവസ്ഥ വിവരങ്ങൾ രേഖപ്പെടുത്താനും അത് പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും സാധിക്കും .

വരി 467: വരി 470:
പ്രമാണം:34013WS5.jpg
പ്രമാണം:34013WS5.jpg
</gallery>
</gallery>
=='''ലിറ്റിൽ കൈറ്റ്സ്- ഫോട്ടോഗ്രാഫിപരിശീലനം''''==
ലിറ്റിൽ കൈറ്റ്സ് 2021 - 24 ബാച്ചിന് 21/11/22 ന് വൈകിട്ട് 4-5 വരെ ക്യാമറ ഉപയോഗത്തെക്കുറിച്ചുള്ള വിദഗ്ധ ഫോട്ടോഗ്രാഫിപരിശീലനം നൽകി. മഴവിൽ മനോരമ ചാനലിലെ ഫോട്ടോഗ്രാഫർ ശ്രീ.സുമേഷ് ആണ് ക്ലാസ് നയിച്ചത്. ക്യാമറയുടെ ചരിത്രം, അതിന്റെ പ്രവർത്തനത്തിന് പിന്നിലെ ശാസ്ത്രം, ഫോട്ടോ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ക്ലാസിൽ വിശദീകരിച്ചു.
=='''കണ്ടൽ നഴ്സറി'''==
=='''കണ്ടൽ നഴ്സറി'''==
സ്കൂളിലെ നല്ല പാഠം ക്ലബ്ബംഗങ്ങൾ ഒരു കണ്ടൽ നഴ്സറി തയ്യാറാക്കി പരിപാലിച്ചു പോരുന്നു. എട്ടാം ക്ലാസിലെ 'മാനവികതയുടെ തീർത്ഥം ' എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള പഠന പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു ഇത്. 2018 - 19 ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് നമ്മൾ അനുഭവിച്ച ദുരിതങ്ങളാണ് ഈ പാഠഭാഗത്ത് വിവരിക്കുന്നത്.1924ലെ വെള്ളപ്പൊക്കത്തിൽ അനുഭവിച്ച ദുരിതങ്ങൾ കല്ലിൽ പൊക്കുടന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്.മരിച്ച മനുഷ്യരെ കുഴിച്ചിടാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയെ പൊക്കുടൻ ചിത്രീകരിക്കുന്നുണ്ട്.തീരശോഷണവും  തടയാൻ കണ്ടൽക്കാടിന് സാധിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടൽ നഴ്സറി തുടങ്ങുവാൻ  ഞങ്ങൾ തീരുമാനിച്ചത്.പേന കണ്ടൽ , ഉപ്പൂറ്റി,അണ്ണാൻ പൊട്ടി ചതുരപ്പോട്ട ,ബ്രു ഗേറിയ അക്കാന്തസ് , റൈസേ  ഫോറാ എന്നിവയും കണ്ടൽ കൂട്ടാളികളായ വാരകം , നോനി , പന്നൽ , പുഴമുല്ല , പുഴനെച്ചി എന്നിവയും ഈ കണ്ടൽ നഴ്സറിയിൽ ഉണ്ട് . പരിസ്ഥിതി പ്രവർത്തകനായിരുന്ന ശ്രീ കല്ലേൽ പൊക്കുടന്റെ മകനും ഞങ്ങളുടെ സ്കൂളിന്റെ പ്രഥമാധ്യാപകനുമായ ശ്രീ പി ആനന്ദൻ അവർകൾ,  കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ കണ്ടൽ റിസർച്ച് ചെയ്യുന്ന ശ്രീ മതി ആർദ്ര  എന്നിവരുടെ സേവനവും ഞങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.കഞ്ഞിക്കുഴി പഞ്ചായത്തിനടുത്തുള്ള  ഇല്ലത്തുകാവ് സംരക്ഷണത്തിന്റെ ഭാഗമായി  കാവിനടുത്തുള്ള ജലാശയങ്ങളുടെ തീരത്ത് ശുദ്ധജല കണ്ടലായ ബ്രുഗേറിയ നട്ട് പരിപാലിച്ചു സംമ്മരക്ഷിച്ചു പോരുന്നു. .
സ്കൂളിലെ നല്ല പാഠം ക്ലബ്ബംഗങ്ങൾ ഒരു കണ്ടൽ നഴ്സറി തയ്യാറാക്കി പരിപാലിച്ചു പോരുന്നു. എട്ടാം ക്ലാസിലെ 'മാനവികതയുടെ തീർത്ഥം ' എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള പഠന പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു ഇത്. 2018 - 19 ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് നമ്മൾ അനുഭവിച്ച ദുരിതങ്ങളാണ് ഈ പാഠഭാഗത്ത് വിവരിക്കുന്നത്.1924ലെ വെള്ളപ്പൊക്കത്തിൽ അനുഭവിച്ച ദുരിതങ്ങൾ കല്ലിൽ പൊക്കുടന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്.മരിച്ച മനുഷ്യരെ കുഴിച്ചിടാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയെ പൊക്കുടൻ ചിത്രീകരിക്കുന്നുണ്ട്.തീരശോഷണവും  തടയാൻ കണ്ടൽക്കാടിന് സാധിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടൽ നഴ്സറി തുടങ്ങുവാൻ  ഞങ്ങൾ തീരുമാനിച്ചത്.പേന കണ്ടൽ , ഉപ്പട്ടി,കണ്ണാം പൊട്ടി, ചതുരപ്പോട്ട ,ബ്രുഗേറിയ അക്കാന്തസ് , റൈസോഫോറാ എന്നിവയും കണ്ടൽ കൂട്ടാളികളായ വാരകം , പന്നൽ , പുഴമുല്ല , പുഴനെച്ചി എന്നിവയും ഈ കണ്ടൽ നഴ്സറിയിൽ ഉണ്ട് . പരിസ്ഥിതി പ്രവർത്തകനായിരുന്ന ശ്രീ കല്ലേൽ പൊക്കുടന്റെ മകനും ഞങ്ങളുടെ സ്കൂളിന്റെ പ്രഥമാധ്യാപകനുമായ ശ്രീ പി ആനന്ദൻ അവർകൾ,  കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ കണ്ടൽ റിസർച്ച് ചെയ്യുന്ന ശ്രീ മതി ആർദ്ര  എന്നിവരുടെ സേവനവും ഞങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.കഞ്ഞിക്കുഴി പഞ്ചായത്തിനടുത്തുള്ള  ഇല്ലത്തുകാവ് സംരക്ഷണത്തിന്റെ ഭാഗമായി  കാവിനടുത്തുള്ള ജലാശയങ്ങളുടെ തീരത്ത് ശുദ്ധജല കണ്ടലായ ബ്രുഗേറിയ നട്ട് പരിപാലിച്ചു സംരക്ഷിച്ചു പോരുന്നു. .