"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 206: വരി 206:
ദീപിക പത്രത്തിന്റെ '''നമ്മുടെ ഭാഷാ പദ്ധതി''' സംസ്ഥാനതല ഉദ്ഘാടനം പട്ടം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി.2022 ജൂൺ ആറിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ മിനി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഉദ്ഘാടന പരിപാടിയിൽ ദീപിക മാനേജിംഗ് ഡയറക്ടർ റവറന്റ് ഫാദർ മാത്യു ചന്ദ്രൻ കുന്നേൽ അധ്യക്ഷനായിരുന്നു. മലങ്കര സഭയുടെ അധ്യക്ഷൻ കർദിനാൾ മോറോൺ മോർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാബാവ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോക്ടർ ജോർജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തി. വായനയായിരിക്കണം നമ്മുടെ ലഹരി ഓരോ വ്യക്തിയുടെയും സാംസ്കാരിക വികാസത്തിനും മൂല്യ വർദ്ധനവിനും ബൗദ്ധിക വികാസത്തിനും സർവ്വോമുഖമായ  വളർച്ചക്കുമെല്ലാം വായന അത്യന്താപേക്ഷിതമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ പ്രിൻസിപ്പൽ റവ.ഫാദർ ബാബൂ.റ്റി., ദീപിക   പ്രസിഡന്റ് മാനേജർ റൈറ്റ് റവ.ഡോക്ടർ വർക്കി ആറ്റുപുറത്ത്, ദീപിക എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഫാദർ ഡോക്ടർ ജോൺ സി.സി, എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തു.

<big>'''ഹരിത സേന'''</big>
<big>'''ഹരിത സേന ക്ലബ്'''</big>

ഞങ്ങളും കൃഷിയിലേക്ക് എന്ന മുദ്രാവാക്യവുമായി പട്ടം സെന്റ് മേരീസ് സ്കൂളിൽ വച്ച് ഹരിത സേനയുടെ ജില്ലാതല ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് നിർവഹിച്ചു. തികച്ചും ഹരിതാഭമായ പൊതുവേദിയിൽ വച്ച് നടന്ന സമ്മേളനം വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി മാറി. വിദ്യാലയത്തിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് നേതൃത്വം നൽകുന്ന ഉള്ളൂർ കൃഷി ഓഫീസർ, അസിസ്റ്റന്റ് കൃഷി ഓഫീസർ എന്നിവരെ തദവസരത്തിൽ ആദരിച്ചു. ജനപ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

വരി 335: വരി 335:

ജൂൺ മാസം മുപ്പതാം തീയതി തിരുവനന്തപുരം വിദ്യാഭ്യാസ ജില്ല പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് ക്ലാസ് പ്രിൻസിപ്പാൾ  റവ. ഫാദർ ബാബു  റ്റി.ഉദ്ഘാടനം ചെയ്തു. ജില്ലാ കരിയർ ഗൈഡൻസ് കോഡിനേറ്റർ ശ്രീ ശിഹാബ് ക്ലാസ് നയിച്ചു. ജൂലൈ മാസം ഏഴാം തീയതി എൻ. ഡി. എ യുടെ നേതൃത്വത്തിൽ ഹയർസെക്കൻഡറി വിഭാഗം കുട്ടികൾക്കായി ഒരു കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.

'''<big>അധ്യാപക രക്ഷാകർതൃ സംഘടനകൾ</big>'''
ഈ വർഷത്തെ ജനറൽ ബോഡി യോഗം ഒക്ടോബർ മാസം പത്താം തീയതി  വളരെ വിപുലമായ രീതിയിൽ നടന്നു. സ്കൂളിലെ എല്ലാ മാതാപിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ളതായിരുന്നു യോഗം. വിശദമായ ചർച്ചയ്ക്ക് ശേഷം പ്രിൻസിപ്പാൾ , വൈസ് പ്രിൻസിപ്പാൾ എന്നിവർ മറുപടി നൽകി. തുടർന്ന് നടന്ന ജനറൽബോഡി ഇലക്ഷനിൽ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. എം.ജി കോളേജ് സോഷ്യോളജി വിഭാഗം പ്രൊഫസർ ശ്രീ എൻ.കെ സുനിൽകുമാർ പിടിഎ പ്രസിഡണ്ട് ആയും ശ്രീമതി ലയന എസ് നായർ മദർ പിടിഎ  പ്രസിഡന്റായും  തെരഞ്ഞെടുത്തു .

'''<big>സ്വാതന്ത്ര്യ ദിനം</big>'''
'''<big>സ്വാതന്ത്ര്യ ദിനം</big>'''