"ഗവ. വി എച്ച് എസ് എസ് ചുനക്കര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:
</gallery>
</gallery>


===== <big>ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി</big> =====
{| class="wikitable sortable" style="text-align:center;color:black; background-color: #ffffff;"
|-
|ചെയർമാൻ||പി.ടി.എ പ്രസിഡൻറ്||
|-
|കൺവീനർ||ഹെഡ്മിസ്ട്രസ്||
|-
|വൈസ് ചെയർപേഴ്സൺ 1||എം.പി.ടി.എ പ്രസിഡൻറ്||
|-
|വൈസ് ചെയർപേഴ്സൺ 2||പി.ടി.എ വൈസ് പ്രസിഡൻറ് ||
|-
|ജോയിൻറ് കൺവീനർ 1||ലിറ്റൽകൈറ്റ്സ്  മാസ്റ്റർ||
|-
|ജോയിൻറ് കൺവീനർ 2|| ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ്||
|-
|കുട്ടികളുടെ പ്രതിനിധികൾ||ലിറ്റൽകൈറ്റ്സ്  ലീഡർ||
|-
|കുട്ടികളുടെ പ്രതിനിധികൾ||ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ||
|}
=== <big>2022-25 ലിറ്റിൽ കൈറ്റ്സ്  ബാച്ച് പ്രവർത്തനങ്ങൾ</big> ===
=== <big>2022-25 ലിറ്റിൽ കൈറ്റ്സ്  ബാച്ച് പ്രവർത്തനങ്ങൾ</big> ===


വരി 417: വരി 436:
പ്രമാണം:Cyber4444.jpg
പ്രമാണം:Cyber4444.jpg
</gallery>
</gallery>
==== <big>ലിറ്റിൽ കൈറ്റ്സ് അസൈൻമെന്റ്</big> ====
2019-2022  ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലയിലുള്ള അസൈൻമെന്റ് തയ്യാറാക്കൽ സെപ്റ്റംബർ മുതൽ നടന്നു വരുന്നു.ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ,  നവമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളെ നേരിടൽ, ,ആനിമേഷൻ&മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളെ ആസ്പദമാക്കി കുട്ടികളെ 5 - 8 പേർ വീതമടങ്ങുന്ന നാലു ഗ്രൂപ്പുകളാക്കി ഗ്രുപ്‌ അസൈൻമെന്റ്‌ നൽകി. ഓരോ ഗ്രുപ്പിനും ലീഡറിനെ തെരഞ്ഞെടുത്തു. ലീഡർമാരുടെ നേതൃത്വത്തിൽ  അവരവർക്ക് കിട്ടിയ വിഷയത്തിന്റെ അടിസ്ഥാനത്തിൽ <big>അസൈൻമെന്റ്</big>  പ്രവർത്തനം നടന്നു വരുന്നു.ലിറ്റിൽ കൈറ്റ്സ്  പ്രവർത്തനങ്ങളിലൂടെ പഠിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് എല്ലാകുട്ടികളും അസൈൻമെന്റുകൾ തയ്യാറാക്കുന്നത്.