"എ.എൽ.പി.എസ്. ചെർപ്പുളശ്ശേരി സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റിയിലെ ഏറ്റവും ആദ്യം സ്ഥാപിതമായ വിദ്യാലയമാണ് സൗത്ത് എ.എൽ.പി.സ്ക്കൂൾ . പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി ബസ് സ്റ്റാഡിനു നേരെ തെക്കുഭാഗത്തായി ചളവറ റോഡിൽ ഏതാണ്ട് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ പാണ്ടമംഗലം സെക്രട്ടറിപ്പടിയിലുള്ള സൗത്ത് . എ.എൽ.പി.സ്ക്കൂളിലെത്താം. 1898 ൽ ശ്രീ. വാഴക്കുന്നത്ത് നാരായണനെഴുത്തച്ഛനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നോക്കം നിന്നിരുന്ന ഗ്രാമീണരിൽ ഭൂരിഭാഗവും നിരക്ഷരരായിരുന്നു. പ്രദേശവാസികളിൽ നല്ലൊരു ശതമാനം പട്ടികജാതി വിഭാഗത്തിൽ പെടുന്നവരും കർഷകത്തൊഴിലാളികളും ആയിരുന്നു. പ്രൈമറി മേഖലയിൽ ഈ പ്രദേശത്ത് ആദ്യം സ്ഥാപിച്ച വിദ്യാലയമാണിത്. | |||
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക, | തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക, | ||
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക | ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക |