"എ.എൽ.പി.എസ് മുണ്ടക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2022NEW)
വരി 59: വരി 59:
----'''<big>[[എ.എൽ. പി എസ് മുണ്ടക്കുന്ന്|ചരിത്രം]]</big>'''
----'''<big>[[എ.എൽ. പി എസ് മുണ്ടക്കുന്ന്|ചരിത്രം]]</big>'''

അലനല്ലൂർപഞ്ചായത്തിലെ നാലാം വാർഡ്  മുണ്ടക്കു ന്നിൽ വെള്ളിയാർ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ .എൽ.പി.എസ്. മുണ്ടക്കുന്ന് . കാപ്പുപറമ്പ് , മുണ്ടക്കുന്ന് , കോട്ടപ്പള്ള എന്നിവിടങ്ങളിലെ കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നത്. എടത്തനാട്ടുകര പടിഞ്ഞാറു വീട്ടിൽ ശ്രീശങ്കരത്തകൻ തന്റെ മകനായ ശ്രീ. ബാലകൃഷ്ണന് വാക്കാൽ കരാർ പ്രകാരം നൽകിയ 60 സെന്റ് സ്ഥലത്ത് 1954 ൽ ശ്രീ. ബാലകൃഷ്ണന്റെ പേരിൽ ഈ സ്കൂൾ അനുവദിച്ചു കിട്ടി. ശ്രീ. ബാലകൃഷ്ണൻ ഈ സ്കൂളിന്റെ മാനേജറും അധ്യാപകനുമായിരുന്നു. ഇപ്പോഴത്തെ മാനേജർ വിദ്യാലയത്തിലെ മുൻ അധ്യാപകനായ  ശ്രീ. പി. ജയശങ്കരൻ ആണ്   1954 ൽ 1,2 ക്ലാസ്സുകളും 1965 ൽ 3-ാം ക്ലാസ്സും 1966 ൽ 4-ാം ക്ലാസ്സും 1967 ൽ 6-ാം ക്ലാസ്സും അനുവദിക്കപ്പെട്ടു. എന്നാൽ 1961 ൽ ഒരു ഉത്തരവു മൂലം 5-ാം ക്ലാസ്സ് നിർത്തലാക്കപ്പെട്ടു. 1986 വരെ 6-ാം ക്ലാസ് വിവിഷകളും ഒരു അറബിക് തസ്തികയും ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ 1986ൽ 8 ഡിവിഷനുകളും 2 അറ ബിക് ഡിവിഷനുകളും അനുവദിക്കപ്പെട്ടു. കുട്ടികളുടെ കുറവു മൂലം രണ്ടാമത്തെ അറബിക് തസ്തിക 1992 - 03 വർഷത്തിൽ നഷ്ടപ്പെട്ടെങ്കിലും 1997 - 98 ൽ പ്രസ്തുത തസ്തിക വീണ്ടും അനുവദിക്കപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും വിദ്യാഭ്യാസ അധികൃതർ, ഡോക്ടർമാർ, അധ്യാപകർ, സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ എന്നിവരായി സമൂഹത്തിൽ സേവനമനുഷ്ടിക്കുന്നുണ്ട്.
അലനല്ലൂർപഞ്ചായത്തിലെ നാലാം വാർഡ്  മുണ്ടക്കുന്നിൽ വെള്ളിയാർ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ .എൽ.പി.എസ്. മുണ്ടക്കുന്ന് . കാപ്പുപറമ്പ് , മുണ്ടക്കുന്ന് , കോട്ടപ്പള്ള എന്നിവിടങ്ങളിലെ കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നത്. എടത്തനാട്ടുകര പടിഞ്ഞാറു വീട്ടിൽ ശ്രീശങ്കരത്തകൻ തന്റെ മകനായ ശ്രീ. ബാലകൃഷ്ണന് വാക്കാൽ കരാർ പ്രകാരം നൽകിയ 60 സെന്റ് സ്ഥലത്ത് 1954 ൽ ശ്രീ. ബാലകൃഷ്ണന്റെ പേരിൽ ഈ സ്കൂൾ അനുവദിച്ചു കിട്ടി. ശ്രീ. ബാലകൃഷ്ണൻ ഈ സ്കൂളിന്റെ മാനേജറും അധ്യാപകനുമായിരുന്നു. ഇപ്പോഴത്തെ മാനേജർ വിദ്യാലയത്തിലെ മുൻ അധ്യാപകനായ  ശ്രീ. പി. ജയശങ്കരൻ ആണ്   1954 ൽ 1,2 ക്ലാസ്സുകളും 1965 ൽ 3-ാം ക്ലാസ്സും 1966 ൽ 4-ാം ക്ലാസ്സും 1967 ൽ 6-ാം ക്ലാസ്സും അനുവദിക്കപ്പെട്ടു. എന്നാൽ 1961 ൽ ഒരു ഉത്തരവു മൂലം 5-ാം ക്ലാസ്സ് നിർത്തലാക്കപ്പെട്ടു. 1986 വരെ 6-ാം ക്ലാസ് വിവിഷകളും ഒരു അറബിക് തസ്തികയും ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ 1986ൽ 8 ഡിവിഷനുകളും 2 അറ ബിക് ഡിവിഷനുകളും അനുവദിക്കപ്പെട്ടു. കുട്ടികളുടെ കുറവു മൂലം രണ്ടാമത്തെ അറബിക് തസ്തിക 1992 - 03 വർഷത്തിൽ നഷ്ടപ്പെട്ടെങ്കിലും 1997 - 98 ൽ പ്രസ്തുത തസ്തിക വീണ്ടും അനുവദിക്കപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും വിദ്യാഭ്യാസ അധികൃതർ, ഡോക്ടർമാർ, അധ്യാപകർ, സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ എന്നിവരായി സമൂഹത്തിൽ സേവനമനുഷ്ടിക്കുന്നുണ്ട്.

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 65: വരി 65:
ൻ , ലൈറ്റ് സൗകര്യമുണ്ട്.  ഓഫീസ് മുറി, കമ്പ്യൂട്ടർ ലാബ് സ്റ്റോർ റൂം എന്നിവയുമുണ്ട് നിലവിലെ പാചകപ്പുര പുതുക്കിപ്പണിയുന്നതിനായി ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാർ വിഹിതങ്ങൾ ചേർന്ന് ₹770000 രൂപ അംഗീകരിച്ചു കിട്ടിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റുകൾ ഉണ്ട് അധികമായി 20 21 വർഷത്തിൽ പഞ്ചായത്തിൻറെ വാർഷിക പദ്ധതിയിലെ ഫണ്ട് ഉപയോഗിച്ച് ടോയ്ലറ്റ് നിർമ്മിച്ചിട്ടുണ്ട്. കുടിവെളള ആ വശ്യങ്ങൾക്കായി ജലനിധി കണക്ഷൻ കിണർ സൗകര്യമുണ്ട്. പമ്പ് ഉപയോഗിച്ച്  2 വാട്ടർ ടാങ്ക് സൗകര്യം ഒരുക്കിയിട്ടുണ്ട് പൊതു പരിപാടികൾക്കായി 2019 ൽ മാനേജമെന്റ് ഫണ്ട് ഉപയോഗിച്ച് സ്റ്റേജ് ഉണ്ടാക്കിയിട്ടുണ്ട്. 2019 - 20 വർഷത്തിൽ വിദ്യാലയത്തിലെ പുതിയ പ്രീ പ്രൈമറി ബിൽഡിംഗ് ഉദ്ഘാടനം ചെയ്തു ഐസിടി ആവശ്യങ്ങൾക്കായി 5 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, 5 ലാപ് ടോപ്പ് 2 പ്രോജക്ടർ 5 UsB സ്പീക്കർ അറിയിപ്പു കൾ ക്ലാസുകളിൽ പ്രത്യേകം സ്പീക്കർ സൗകര്യമുണ്ട്. കുടിവെള്ള ആവശ്യത്തിനായി പഞ്ചായത്ത് വാട്ടർ പ്യൂരിഫയർ നിർമ്മിച്ചു നൽകി. കുട്ടികൾക്ക് കളിക്കാനായി വിശാലമായ കളിസ്ഥലസൗകര്യമുണ്ട്.

=='''പാഠ്യേതര [https://www.youtube.com/channel/UC5U7CMnYhE-FShgUH17BvfQ പ്രവർത്തനങ്ങൾ]'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* സ്കൗട്ട് & ഗൈഡ്സ്
* സ്കൗട്ട് & ഗൈഡ്സ്
* സയൻ‌സ് ക്ലബ്ബ്
* സയൻ‌സ് ക്ലബ്ബ്
വരി 78: വരി 78:
*  
*  
*  
*  
* [[പ്രമാണം:Ruchimela.jpg|ലഘുചിത്രം]][[പ്രമാണം:കോവിഡ് കാലത്തെ .jpg|ലഘുചിത്രം]]കോവിഡ് കാലത്തെ സ്ക്കൂൾ പ്രവർത്തനങ്ങൾ
* രക്ഷിതാക്കൾക്ക് രചനാ  മത്സരങ്ങൾ
* മാസത്തിലൊരു മധുരം കുട്ടികൾക്ക്
* വായനാ ശാല സന്ദർശനം
* സ്ക്കൂളിൽ ഓപ്പൺ റീഡീങ്ങ് ഏരിയ
* രക്ഷിതാക്കൾക്ക്  വായനാ കാർഡ് നിർമ്മാണ മത്സരം
* GK FOR PARENTS SEASON 2[[പ്രമാണം:Ruchimela.jpg|ലഘുചിത്രം]][[പ്രമാണം:കോവിഡ് കാലത്തെ .jpg|ലഘുചിത്രം]]കോവിഡ് കാലത്തെ സ്ക്കൂൾ പ്രവർത്തനങ്ങൾ

ആദ്യമായി വാട്സാപ്പ് വഴി ഓൺലൈൻ ക്ലാസ് ആരംഭിച്ചു,ഓൺലൈൻ സ്ക്കൂൾ അസംബ്ലി,സ്ക്കൂൾ പച്ചക്കറി ത്തോട്ടത്തിലെ പച്ചക്കറി കുട്ടികൾക്ക് വിതരണം ചെയ്തു, ഓണക്കാലത്ത്  ഓണ പ്പുഞ്ചിരി പച്ചക്കറി കിറ്റ് വിതരണം ചെയ്തു.രക്ഷിതാക്കളുടെ കവിതകൾ തായ് മൊഴി ഡിജിറ്റൽ മാഗസിൻ ആയി പ്രകാശനം ചെയ്തു.

വരി 124: വരി 129:
#
#

നിലവിലെ അധ്യാപകർ
'''<big>നിലവിലെ അധ്യാപകർ</big>'''

ശ്രീ. പി യൂസഫ്  ( HEAD MASTER)
'''<big>ശ്രീ. പി യൂസഫ്  ( HEAD MASTER)</big>'''
[[പ്രമാണം:Yousaf master p(hoto.jpg|നടുവിൽ|ലഘുചിത്രം|294x294ബിന്ദു|'''<big>ശ്രീ. പി യൂസഫ്  ( HEAD MASTER)</big>''']]
'''<big>ശ്രീ. ഒ. ബിന്ദു</big>'''

ശ്രീ. . ബിന്ദു
'''<big>ശ്രീമതി . കെ. ബിന്ദു</big>'''

ശ്രീമതി . കെ. ബിന്ദു
'''<big>ശ്രീ. പി. ഹംസ</big>'''

ശ്രീ. പി. ഹംസ
'''<big>ശ്രീമതി . സി. സൗമ്യ</big>'''

ശ്രീമതി . സി. സൗമ്യ
'''<big>ശ്രീമതി . സി ഭാഗ്യലക്ഷ്മി</big>'''

ശ്രീമതി . സി ഭാഗ്യലക്ഷ്മി
'''<big>ശ്രീ. പി ജിതേഷ്</big>'''

ശ്രീ. പി ജിതേഷ്
'''<big>ശ്രീ.എ. സുജിത്ത്</big>'''

ശ്രീ.എ. സുജിത്ത്
'''<big>ശ്രീ. എൻ കെ അബ്ദുൾ ഗഫൂർ</big>                                  ടീം എ എൽ പി എസ് മുണ്ടക്കുന്ന്''' 
 
[[പ്രമാണം:Staff new alpsmundakknnu.jpg|നടുവിൽ|ചട്ടരഹിതം|427x427ബിന്ദു]]
ശ്രീ. എൻ കെ അബ്ദുൾ ഗഫൂർ
ശ്രീമതി .ആശ.കെ((daily wage)
 
ശ്രീമതി .ആശ.കെ
(daily wage)

ശ്രീമതി. സുനിത(preprimay)
ശ്രീമതി. സുനിത(preprimay)
വരി 151: വരി 155:
ശ്രീമതി. ഹസീന (preprimary)
ശ്രീമതി. ഹസീന (preprimary)

[[പ്രമാണം:Staff photo alps mundakkunnu.jpg|അതിർവര|നടുവിൽ|ലഘുചിത്രം|252x252ബിന്ദു|ടീം എ എൽ പി എസ് മുണ്ടക്കുന്ന് ]]
[[പ്രമാണം:IMG 20220313 005832.jpg|ലഘുചിത്രം]]
[[പ്രമാണം:IMG 20220313 005832.jpg|ലഘുചിത്രം]]

== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
വരി 165: വരി 174:

'''പി. ടി. എ രക്ഷകർത്തൃ സമിതി'''
'''പി. ടി. എ രക്ഷകർത്തൃ സമിതി'''
[[പ്രമാണം:PTA ALPS MUNDAKKUNNU .jpg|ശൂന്യം|ലഘുചിത്രം|400x400ബിന്ദു|PTA ALPS MUNDAKKUNNU 2021-22]]
[[പ്രമാണം:Pta 2022 23 alps mun dakkunnu.jpg|പകരം=|ശൂന്യം|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:Pta executive 2022-23.jpg|ലഘുചിത്രം|327x327ബിന്ദു]]PTA ALPS MUNDAKKUNNU 2021-22]]

== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
"https://schoolwiki.in/എ.എൽ.പി.എസ്_മുണ്ടക്കുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്