"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 70: വരി 70:
പ്രമാണം:39005charithrayathra4.jpg|'''വേലുത്തമ്പിദള സ്മാരകത്തിലെ ലൈബ്രറി'''
പ്രമാണം:39005charithrayathra4.jpg|'''വേലുത്തമ്പിദള സ്മാരകത്തിലെ ലൈബ്രറി'''
</gallery>
</gallery>
=='''സംസ്കൃതദിനാചരണം  '''==
സംസ്കൃതദിനത്തോടനുബന്ധിച്ച്സശ്രാവണപൂർണിമദിനമായ 12/08/22 ന് സംസ്കൃത അസംബ്ലി നടന്നു.പൂർണമായും സംസ്കൃതഭാഷയിലായിരുന്നു അസംബ്ലി നടന്നത്.പത്താംക്ലാസിലെ അമൃത ബി സംസ്കൃതദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മേഘയും ആദിത്യയും മഹത്‍വചനം അവതരിപ്പിച്ചു.സംസ്കൃതക്ലബ്ബിലെ കുട്ടികൾ സംസ്കൃതഗാനാലാപനം നടത്തി.ഹയർസെക്കന്ററി വിദ്യാർത്ഥികളായ കൃഷ്ണ എസ് ജി യും ഗോപികയും സുഭാഷിതങ്ങളാലപിച്ചു.ദേവനന്ദ ആർ എസ് സംസ്കൃതദിന പ്രഭാഷണം നടത്തി.അപർണ എസ് കുമാർ,ഗായത്രിദേവി എന്നിവർ അസംബ്ലി നിയന്ത്രിച്ചു.ഹയർസെക്കന്ററി പ്രിൻസിപ്പാൾ ഡോ.സന്ധ്യ കുമാരി,ഹെഡ്മിസ്ട്രസ്സ് ബിന്ദു റ്റി എസ്,സ്റ്റാഫ് സെക്രട്ടറി കൃഷ്ണകുമാർ,മറ്റ്  അധ്യാപകർ  അവർക്കൊപ്പം കൂടി.