"ഗവ. യു. പി .എസ് .കടക്കരപ്പള്ളി/ചിത്രങ്ങൾ/തനതുപ്രവർത്തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(edit)
(EDIT)
വരി 1: വരി 1:
'''<big>2022-23പഞ്ചായത്ത്തല സ്കൂൾ  പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെയിംസ് ചിങ്കുതറ ഉത്‌ഘാടനം ചെയ്‌തു.</big>'''[[പ്രമാണം:Wpra2.jpg|ഇടത്ത്‌|ലഘുചിത്രം|283x283px|നവാഗതർക്ക് സ്വാഗതം - പ്രവേശനോത്സവം 2022-23]]

[[പ്രമാണം:Wpra.jpg|പകരം=പ്രവേശനോത്സവം 2022-23|ലഘുചിത്രം|300x300px|'''നവാഗതർക്ക് സ്വാഗതം -പ്രവേശനോത്സവം 2022-23''']][[പ്രമാണം:Wpra1.jpg|ലഘുചിത്രം|318x318px|'''നവാഗതർക്ക് സ്വാഗതം -പ്രവേശനോത്സവം 2022-23'''|പകരം=|നടുവിൽ]]

<big>'''<u>പൈതൃകം പദ്ധതി</u>'''</big>
കടക്കരപ്പള്ളി ഗ്രാമത്തിലെ ജൈവ വൈവിധ്യ സംരക്ഷണത്തിനായി ഒരു കൊല്ലം നീണ്ടുനിൽക്കുന്ന പൈതൃകം എന്ന പദ്ധതിയുടെ ഉത്‌ഘാടനം കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെയിംസ് ചിങ്കുതറ നിർവഹിച്ചു.സ്കൂൾ HM ശ്രീമതി ലിജിമോൾ N S ,കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി ബീന,കടക്കരപ്പള്ളി SCB1125 പ്രസിഡന്റ് ജയചന്ദ്രൻ,സ്ക്രെട്ടറി ബ്രിജേഷ് ചന്ദ്രൻ പഞ്ചായത്ത് അംഗം ചന്ദ്രദാസ് , PTA അംഗങ്ങൾ അദ്ധ്യാപകർ രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു