"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) മലപ്പുറം, ദേശീയ ആരോഗ്യ ദൗത്യം മലപ്പുറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മങ്കട ബ്ലോക്കിന്റെ സഹകരണത്തോടെ മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് ജൂൺ 13 ന് രാവിലെ പത്ത് മണിക്ക് നടത്തിയ ജില്ലാതല ആരോഗ്യ പ്രശ്നോത്തരി മത്സരത്തിൽ ഇരുമ്പുഴി ഹൈസ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഫാത്തിമ റുബ കെ  ആണ് സ്കൂളിന് ഈ അഭിമാന നേട്ടം നൽകിയത്. ജില്ലയിലെ ഹൈസ്കൂളിൽനിന്ന് തെരെഞ്ഞടുക്കപ്പെട്ട ഒരു വിദ്യാർഥിക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നത്. 2022 ജൂൺ 8 മുതൽ 15 വരെ നടന്ന വാരാഘോഷത്തോടനുബന്ധിച്ചാണ് ഈ മത്സരം നടത്തപ്പെട്ടത്. വയറിളക്കരോഗ നിയന്ത്രണവും പാനീയ ചികിത്സയും എന്ന വിഷയത്തിലുള്ള ബോധവൽക്കരണമായിരുന്നു ഈ വാരാചരണത്തിന്റെ പ്രധാന ലക്ഷ്യം. സ്കൂളിന് ജില്ലാതല നേട്ടം നൽകിയ ഫാത്തിമ റുബയെ സ്കൂൾ അസംബ്ലിയിൽ വെച്ച്  ആദരിച്ചു.

== 2021-2022 അധ്യാനവർഷത്തിലെ മികവുകൾ ==
== 2021-2022 അധ്യയനവർഷത്തിലെ മികവുകൾ ==
[[പ്രമാണം:18017-vb-21-1.jpg|300px|thumb|right|സ്കൂളിന് ചരിത്രവിജയം നൽകിയവർ]]

ലോക്ക്ഡൗൺ കാലത്തിലെ ഓൺലൈൻ പഠനവും അവസാന മാസങ്ങളിലെ വളരെ കർശനമായ നിയന്ത്രണങ്ങളോടെയുള്ള ഓഫ്-ലൈൻ പഠനവും ഈ പ്രത്യേക അവസ്ഥ മുൻനിർത്തി ഫോക്കസ് ഏരിയ കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങളുമായി കുട്ടികളെ അഭിമുഖീകരിച്ച എസ്.എസ്.എൽ.സിയിൽ ചരിത്ര വിജയമാണ് കുട്ടികൾ നേടിയത്. 72 കുട്ടികൾ മുഴുവൻ വിഷയത്തിലും എപ്ലസ് നേടി എന്നതാണ് ഈ വർഷത്തിലെ ഏറ്റവും മികച്ച നേട്ടം. കൂടെ 100 ശതമാനം വിജയവും.  

== 2019-20 അധ്യാനവർഷത്തിലെ മികവുകൾ ==
== 2019-20 അധ്യാനവർഷത്തിലെ മികവുകൾ ==