"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 102: വരി 102:
'''2022 23 വർഷത്തെ പിടിഎ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ജൂലൈ 11-ന് ബുധനാഴ്ച ഒരു മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. 380 ലധികം രക്ഷിതാക്കൾ പങ്കെടുത്ത യോഗത്തിൽ ഓരോ പ്രദേശത്തുനിന്നുമുള്ള രക്ഷിതാക്കളുടെ പ്രതിനിധികളെ യോഗത്തിൽ തെരഞ്ഞെടുത്തു. ഇതിൽനിന്ന് പി.റ്റി.എ. പ്രസിഡൻറ് വൈസ് പ്രസിഡൻറ് മദർ പി.റ്റി.എ. പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി. 2022-23 വർഷത്തെ പി.റ്റി.എ പ്രസിഡന്റായി മനോജ് മൈക്കിൾ, വൈസ് പ്രസിഡന്റായി വിജയകുമാരൻപിള്ള, മദർ പി.റ്റി.എ. പ്രസിഡന്റായി രശ്മി എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് പി.റ്റി.എ. കമ്മിറ്റി കൂടി സ്കൂളിൻറെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്ത് അടിയന്തരമായി ചെയ്യേണ്ട സ്ക‍ൂളിന്റെ വികസന കാര്യങ്ങളിൽ തീരുമാനം എടുക്കുകയുമുണ്ടായി.'''<gallery mode="packed" heights="250">

പ്രമാണം:30065 pta11.jpg
പ്രമാണം:30065 pta11.jpg
</gallery>
== '''സാമ്പത്തിക സഹായ നിധി''' ==
'''സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളെ സഹായിക്കുന്നതിനുവേണ്ടി മുരിക്കടി എം.എ.ഐ ഹൈസ്കൂളിൽ ഒരു സാമ്പത്തിക സഹായനിധി രൂപീകരിച്ചിട്ടുണ്ട്. സ്കൂളിലെ അധ്യാപക-അനധ്യാപകർ പ്രതിമാസം ഒരു നിശ്ചിത തുക ഈ ഫണ്ടിലേക്ക് നീക്കിവയ്ക്കുന്നുണ്ട്. കുട്ടികൾ അവരവർക്ക് കഴിയുന്ന തുക സ്വമേധയാ ഈ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നുണ്ട് .സാമ്പത്തിക ബുദ്ധിമുട്ട് മൂലം ക്ലേശങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മറ്റ് ആളുകൾക്കും ഇതിൻറെ പ്രയോജനം ലഭിക്കുന്നുണ്ട്. കുട്ടികൾക്ക് സമൂഹത്തിൽ ക്ലേശങ്ങൾ അനുഭവിക്കുന്ന ജനവിഭാഗങ്ങളെ തിരിച്ചറിയുന്നതിനും അവരെ സഹായിക്കുന്നതിനുള്ള മനോഭാവം വള‍ർത്തുന്നതിനും ഇത് സഹായകരമാണ്.'''<gallery mode="packed" heights="250">
പ്രമാണം:30065 sahaya12.jpg
</gallery>
</gallery>