"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 100: | വരി 100: | ||
== '''പി.റ്റി.എ. തെരഞ്ഞെടുപ്പ് 2022-23''' == | == '''പി.റ്റി.എ. തെരഞ്ഞെടുപ്പ് 2022-23''' == | ||
'''2022 23 വർഷത്തെ പിടിഎ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ജൂലൈ 11-ന് ബുധനാഴ്ച ഒരു മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. 380 ലധികം രക്ഷിതാക്കൾ പങ്കെടുത്ത യോഗത്തിൽ ഓരോ പ്രദേശത്തുനിന്നുമുള്ള രക്ഷിതാക്കളുടെ പ്രതിനിധികളെ യോഗത്തിൽ തെരഞ്ഞെടുത്തു. ഇതിൽനിന്ന് പി.റ്റി.എ. പ്രസിഡൻറ് വൈസ് പ്രസിഡൻറ് മദർ പി.റ്റി.എ. പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി. 2022-23 വർഷത്തെ പി.റ്റി.എ പ്രസിഡന്റായി മനോജ് മൈക്കിൾ, വൈസ് പ്രസിഡന്റായി വിജയകുമാരൻപിള്ള, മദർ പി.റ്റി.എ. പ്രസിഡന്റായി രശ്മി എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് പി.റ്റി.എ. കമ്മിറ്റി കൂടി സ്കൂളിൻറെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്ത് അടിയന്തരമായി ചെയ്യേണ്ട സ്കൂളിന്റെ വികസന കാര്യങ്ങളിൽ തീരുമാനം എടുക്കുകയുണ്ടായി.''' | |||
== '''പ്രവേശനോത്സവം - 2021''' == | == '''പ്രവേശനോത്സവം - 2021''' == |