"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(സ്കൂൾ വിക്കി പുരസ്‌കാരം)
വരി 108: വരി 108:
== സ്കൂൾ വിക്കി പുരസ്കാരം 2021-22 ==
== സ്കൂൾ വിക്കി പുരസ്കാരം 2021-22 ==
2021 -22 സ്കൂൾ വിക്കി പുരസ്‌കാര മത്സരത്തിൽ ഗവ എച്ച് എസ്സ് എസ്സ് സദാനന്ദപുരം കൊല്ലം ജില്ലയിൽ രണ്ടാം സ്‌ഥാനം നേടി 01/07/2022 ന് ഉച്ചയ്ക്ക്, നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന പ്രൗഢ ഗംഭീരമായ  ചടങ്ങിൽ ബഹുമാനപ്പെട്ട  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി  ശ്രീ വി ശിവൻ കുട്ടിയിൽ  നിന്ന്  പുരസ്‌കാരം ഏറ്റു വാങ്ങി .അവാർഡുദാനച്ചടങ്ങ് നിയമസഭാ സ്പീക്കർ ശ്രീ എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്തു .ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി.ഇ.ഒ. കെ അൻവർ സാദത്ത് ,പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐഎഎസ്, എസ്.ഇ.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

[[പ്രമാണം:39014wikiaward.jpeg|നടുവിൽ|ലഘുചിത്രം|420x420ബിന്ദു|സ്കൂൾ വിക്കി പുരസ്‌കാരം ബഹു.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്ന് ഏറ്റു വാങ്ങുന്നു ]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
"https://schoolwiki.in/ഗവ._എച്ച്.എസ്സ്_.എസ്സ്_സദാനന്ദപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്