"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
==ചരിത്രം==  
==ചരിത്രം==  

തിര‌ുവനന്തപ‌ുരം ജില്ലയിൽ <font color="blue">കാട്ടാക്കട</font> [[https://en.wikipedia.org/wiki/Kattakada]] താല‌ൂക്കിൽ കാട്ടാക്കട പഞ്ചായത്തിൽ <font color= "blue">ക‌ുളത്ത‌ുമ്മൽ</font> [[https://en.wikipedia.org/wiki/Kulathummal]] വില്ലേജിൽ ജംഗ്ഷനിൽ നിന്ന‌ും ഏകദേശം അരകിലോമീറ്റർ അകലെ കാട്ടാക്കട-മലയിൻകീഴ്-തിര‌ുവനന്തപ‌ുരം റോഡിനരികെ സ്ഥിതി ചെയ്യ‌ുന്ന സ്കൂളാണ് ഗവ..എച്ച്.എസ്.എസ്. ക‌ുളത്ത‌ുമ്മൽ.  150 വർഷത്തിലധികം പഴക്കമ‌ുള്ള സ്കൂളാണ് ഇത്. സ്കൂളിൻെറ ഉത്ഭവത്തെക്ക‌ുറിച്ച് വ്യക്തമായ രേഖകൾ ഇല്ല. പഴമക്കാര‌ുടെ ഭാഷ്യം ഇങ്ങനെ...കൂടുതൽവായിക്കുക<p>
തിര‌ുവനന്തപ‌ുരം ജില്ലയിൽ <font color="blue">കാട്ടാക്കട</font> [[https://en.wikipedia.org/wiki/Kattakada]] താല‌ൂക്കിൽ കാട്ടാക്കട പഞ്ചായത്തിൽ <font color= "blue">ക‌ുളത്ത‌ുമ്മൽ</font> [[https://en.wikipedia.org/wiki/Kulathummal]] വില്ലേജിൽ ജംഗ്ഷനിൽ നിന്ന‌ും ഏകദേശം അരകിലോമീറ്റർ അകലെ കാട്ടാക്കട-മലയിൻകീഴ്-തിര‌ുവനന്തപ‌ുരം റോഡിനരികെ സ്ഥിതി ചെയ്യ‌ുന്ന സ്കൂളാണ് ഗവ..എച്ച്.എസ്.എസ്. ക‌ുളത്ത‌ുമ്മൽ.  150 വർഷത്തിലധികം പഴക്കമ‌ുള്ള സ്കൂളാണ് ഇത്. സ്കൂളിൻെറ ഉത്ഭവത്തെക്ക‌ുറിച്ച് വ്യക്തമായ രേഖകൾ ഇല്ല. പഴമക്കാര‌ുടെ ഭാഷ്യം ഇങ്ങനെ..[[.കൂടുതൽവായിക്കുകഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ചരിത്രം|.കൂടുതൽവായിക്കുക]]<p>
         കാട്ടാക്കട പരിസരത്ത് താമസിച്ചിര‌ുന്ന ജന‍ങ്ങളിൽ സാമ്പത്തിക ഔന്ന്യത്യം  പ‌ുലർത്തിയിര‌ുന്ന ചില നായർ തറവാട‌ുകൾ ഉണ്ടായിര‌ുന്ന‌ു.  ഇവിട‌ുത്തെ ക‌ുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്ക‌ുന്നതിന് അന്ന് പുറംമ്പോക്ക് ഭ‌ൂമിയായി കിടന്നത‌ും മയിലാടി, ക‌ുറ്റിക്കാട് എന്നീ പേര‌ുകളിൽ അറിയപ്പെട്ടിര‌ുന്നത‌ുമായ ഈ സ്ഥലത്ത് തറവാട്ട് കാരണവൻമാർ ഒരു ക‌ുടിപ്പള്ളിക്ക‌ൂടം സ്ഥാപിച്ച‌ു.     

         സാൽവേഷൻ ആർമി വക ക്രിസ്ത്യൻ ദേവാലയത്തിനോട് ചേർന്ന് പ്രാഥമിക വിദ്യാഭ്യാസം മാത്രം നൽകുന്ന ഒരു പള്ളിക്കൂടവും അന്ന് നിലനിന്നിരുന്നു.  പ്രസിദ്ധനായ സ്വാതന്ത്ര്യസമര സേനാനിയും ഹരിജൻ സേവാസംഘ് നേതാവുമായ ശ്രീ ശാന്തീനികേതൻ കൃഷ്ണൻനായർ  പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്  ഈ  പള്ളിസ്കൂളിലായിരുന്നു എന്ന് സുചിപ്പിച്ചിട്ടുണ്ട്.  പള്ളി പുതുക്കി പ്പണിഞ്ഞപ്പോൾ  ഈ സ്കൂൾ ഇവിടെ നിന്നും  കാരണവൻമാരുടെ  സ്കൂൾ  സ്ഥിതി  ചെയ്തിരുന്ന സ്ഥലത്തേയ്ക്ക് മാറ്റിയതായി പറയപ്പെടുന്നു.

"https://schoolwiki.in/ഗവൺമെന്റ്_എച്ച്.എസ്.എസ്_കുളത്തുമ്മൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്