"ചെത്തിപുരക്കൽ ജി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 102: | വരി 102: | ||
1. മാധവൻ തങ്കപ്പൻ | 1. മാധവൻ തങ്കപ്പൻ | ||
കുട്ടനാട് പ്രദേശത്തെ ഏറ്റവും മുതിർന്ന കർഷകനായ കന്യാപറമ്പിൽ മാധവൻ തങ്കപ്പൻ.കൃഷി അനുഭവങ്ങളും പഴയ കാല കുട്ടനാടൻ ജീവിത രീതികളെക്കുറിച്ചും ധാരാളം അറിവുള്ള സാധാരണക്കാരനായ വ്യക്ത്തി.സ്കൂളിൽ നടക്കുന്ന ഏത് പ്രവർത്തനത്തിലും ഇപ്പോഴും സജീവമായി പങ്കെടുക്കുന്നു. | കുട്ടനാട് പ്രദേശത്തെ ഏറ്റവും മുതിർന്ന കർഷകനായ കന്യാപറമ്പിൽ മാധവൻ തങ്കപ്പൻ.കൃഷി അനുഭവങ്ങളും പഴയ കാല കുട്ടനാടൻ ജീവിത രീതികളെക്കുറിച്ചും ധാരാളം അറിവുള്ള സാധാരണക്കാരനായ വ്യക്ത്തി.സ്കൂളിൽ നടക്കുന്ന ഏത് പ്രവർത്തനത്തിലും ഇപ്പോഴും സജീവമായി പങ്കെടുക്കുന്നു. | ||
2. പ്രൊഫ. ഡോ.വർഗീസ് പഴമാലിൽ | 2. പ്രൊഫ. ഡോ.വർഗീസ് പഴമാലിൽ | ||
സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും മുൻ എടത്വ സെന്റ് അലോഷ്യസ് കോളേജ് വൈസ് പ്രിൻസിപ്പലും വിദ്യാഭ്യാസ പ്രവർത്തകനുമാണ് പ്രൊഫ. ഡോ.വർഗീസ് മാത്യു പഴമാലിൽ. | സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും മുൻ എടത്വ സെന്റ് അലോഷ്യസ് കോളേജ് വൈസ് പ്രിൻസിപ്പലും വിദ്യാഭ്യാസ പ്രവർത്തകനുമാണ് പ്രൊഫ. ഡോ.വർഗീസ് മാത്യു പഴമാലിൽ. | ||
3. സനൂപ്.എസ്. | 3. സനൂപ്.എസ്. | ||
കോവിഡ് കാലഘട്ടം ആരംഭിക്കുന്നതിന് മുൻപ് നവ മാധ്യമങ്ങളിൽ തരംഗമായി മാറിയ ബാല പ്രതിഭ. വെറും കൈവിരലുകൾ കൊണ്ട് താളപ്പെരുക്കം നടത്തി മലയാളികളുടെ മനസിൽ കടന്നു കയറിയ സർഗവാസനയുള്ള കുഞ്ഞ് പ്രതിഭ. | കോവിഡ് കാലഘട്ടം ആരംഭിക്കുന്നതിന് മുൻപ് നവ മാധ്യമങ്ങളിൽ തരംഗമായി മാറിയ ബാല പ്രതിഭ. വെറും കൈവിരലുകൾ കൊണ്ട് താളപ്പെരുക്കം നടത്തി മലയാളികളുടെ മനസിൽ കടന്നു കയറിയ സർഗവാസനയുള്ള കുഞ്ഞ് പ്രതിഭ. |