"ഗവ.യു പി എസ് വലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 179: വരി 179:




=== സാഹിത്യ ക്ലബ്    ===
കുട്ടികളിലെ സാഹിത്യാഭിരുചി വളർത്തുകയും നല്ല മലയാളം ഒരു ശീലമാക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് സാഹിത്യ ക്ലബ് പ്രവർത്തിക്കുന്നത്. കഥാരചന, കവിതാരചന,ഭാവോദ്ദീപകമായി കഥപറച്ചിൽ, ഈണത്തിലും താളത്തിലും കവിതാലാപനം,ഉച്ചാരണ ശുദ്ധി ..... എന്നിവയെല്ലാം ഇവിടെ ശ്രദ്ധാപൂർവം ക്രമീകരിക്കുന്നു.2025 ആകുമ്പോഴേക്കും കൊച്ചു സാഹിത്യകാരന്മാരെ മലയാള സാഹിത്യനഭസ്സിലേക്കു ഉദിച്ചുയർത്തുന്ന ഒരു പരിശീലന പദ്ധതി തയ്യാറാക്കി നടപ്പിലാക്കി വരുന്നു.


=== ജി കെ  ക്ലബ് ===
=== ജി കെ  ക്ലബ് ===
"https://schoolwiki.in/ഗവ.യു_പി_എസ്_വലവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്