"സെന്റ് തോമസ് എച്ച് എസ് മായന്നൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
* സബ്ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സീനിയർ ബൊയ്സ് വിഭാഗത്തിൽ '''ശങ്കർ V പത്മകുമാർ ഗോൾഡ് മെഡലും''' അർജുൻ MK വെള്ളിമെഡലും കരസ്ഥമാക്കി. | * സബ്ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സീനിയർ ബൊയ്സ് വിഭാഗത്തിൽ '''ശങ്കർ V പത്മകുമാർ ഗോൾഡ് മെഡലും''' അർജുൻ MK വെള്ളിമെഡലും കരസ്ഥമാക്കി. | ||
* സീനിയർ ഗേൾസ് ചാമ്പ്യൻഷിപ്പിൽ '''പാർവതി പ്രവീൺ ഗോൾഡ് മെഡലും''' 44 കിലോഗ്രാം വിഭാഗത്തിൽ '''ആതിര ഗോൾഡ് മെഡലും കരസ്ഥമാക്കി.''' | * സീനിയർ ഗേൾസ് ചാമ്പ്യൻഷിപ്പിൽ '''പാർവതി പ്രവീൺ ഗോൾഡ് മെഡലും''' 44 കിലോഗ്രാം വിഭാഗത്തിൽ '''ആതിര ഗോൾഡ് മെഡലും കരസ്ഥമാക്കി.''' | ||
* | * '''കായികമേള'''യിൽ സബ്ജൂനിയർ ബോയ്സ് വിഭാഗത്തിൽ 800 മീറ്ററിൽ ഉജ്ജ്വൽ ഒന്നാം സ്ഥാനം, ജൂനിയർ ബോയ്സ് മനോജ് ഒന്നാം സ്ഥാനം , സബ് ജൂനിയർ വിഭാഗം റിലെ ഒന്നാം സ്ഥാനം, സീനിയർ ബോയ്സ് 200 മീറ്റർ ഒന്നാംസ്ഥാനം,സീനിയർ ബോയ്സ് 200 മീറ്റർ റിലേ ഒന്നാം സ്ഥാനവുംനേടുകയുണ്ടായി. | ||
* സബ്ജില്ലാ | * സബ്ജില്ലാ '''കലോത്സവ'''ത്തിൽ വയലിൻ, മാപ്പിളപ്പാട്ട്, ലളിതഗാനം,സംഘഗാനം, സംഘ നൃത്തം, ഉറുദു പദ്യം ചൊല്ലൽ എന്നിവയിൽ ഒന്നാംസ്ഥാനവും A ഗ്രേഡും നേടി ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | ||
* ഗണിത ശാസ്ത്ര | * '''ഗണിത ശാസ്ത്ര മേള'''യിൽ സജി തോമസ് ഒന്നാം സ്ഥാനം നേടി ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . | ||
* പാർലമെൻററി കാര്യനിർവഹണവുമാ യി നടത്തിയ പ്രസംഗ ഉപന്യാസ മത്സരങ്ങളിൽപ്ലസ് വൺ കമ്പ്യൂട്ടർ സയൻസിലെ സായ്കൃപ, പ്ലസ് വൺ ബേസിക് സയൻസിലെ ഷിബില എന്നിവർ ഒന്നാം സമ്മാനം നേടി | * പാർലമെൻററി കാര്യനിർവഹണവുമാ യി നടത്തിയ '''പ്രസംഗ ഉപന്യാസ''' മത്സരങ്ങളിൽപ്ലസ് വൺ കമ്പ്യൂട്ടർ സയൻസിലെ സായ്കൃപ, പ്ലസ് വൺ ബേസിക് സയൻസിലെ ഷിബില എന്നിവർ ഒന്നാം സമ്മാനം നേടി | ||
* '''വിജ്ഞാനോത്സവത്തിൽ സംസ്ഥാന തലത്തിൽ P വൃന്ദ ഒന്നാം സ്ഥാനം നേടിയത് നമ്മുടെ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തി.''' | * '''വിജ്ഞാനോത്സവത്തിൽ സംസ്ഥാന തലത്തിൽ P വൃന്ദ ഒന്നാം സ്ഥാനം നേടിയത് നമ്മുടെ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തി.''' | ||
* SPC '''ജില്ലാതല ക്വിസ് മത്സരത്തിൽ''' നമ്മുടെ വിദ്യാലയത്തിലെ കേഡറ്റുകൾ ആയ അർജുൻ MK, മനു കൃഷ്ണൻ, സ്വരാജ് എന്നിവർ '''ഒന്നാം സ്ഥാനം നേടി.''' | * SPC '''ജില്ലാതല ക്വിസ് മത്സരത്തിൽ''' നമ്മുടെ വിദ്യാലയത്തിലെ കേഡറ്റുകൾ ആയ അർജുൻ MK, മനു കൃഷ്ണൻ, സ്വരാജ് എന്നിവർ '''ഒന്നാം സ്ഥാനം നേടി.''' | ||
വരി 23: | വരി 23: | ||
* 2018-19 അധ്യയന വർഷത്തിൽ ഹയർസെക്കന്ററി കോമേഴ്സ് വിഭാഗം 100% വിജയം നേടി അതിരൂപതയിൽ ഒന്നാം സ്ഥാനം നേടി.സയൻസ് വിഭാഗത്തിൽ 65 ശതമാനം വിജയം നേടാൻ സാധിച്ചു. 233പേർ എഴുതിയ എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയവും 25 ഫുൾ എ പ്ലസും നേടിക്കൊണ്ട് '''ചേലക്കര നിയോജക മണ്ഡലത്തിലെ ഏറ്റവും മികച്ച വിദ്യാലയമായി മായന്നൂർ സെൻറ് തോമസ് ഉയർത്തപ്പെട്ടു.''' | * 2018-19 അധ്യയന വർഷത്തിൽ ഹയർസെക്കന്ററി കോമേഴ്സ് വിഭാഗം 100% വിജയം നേടി അതിരൂപതയിൽ ഒന്നാം സ്ഥാനം നേടി.സയൻസ് വിഭാഗത്തിൽ 65 ശതമാനം വിജയം നേടാൻ സാധിച്ചു. 233പേർ എഴുതിയ എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയവും 25 ഫുൾ എ പ്ലസും നേടിക്കൊണ്ട് '''ചേലക്കര നിയോജക മണ്ഡലത്തിലെ ഏറ്റവും മികച്ച വിദ്യാലയമായി മായന്നൂർ സെൻറ് തോമസ് ഉയർത്തപ്പെട്ടു.''' | ||
* . സബ്ജില്ലാ തലഗണിതശാസ്ത്ര മേളയിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും ജോമട്രിക്കൽ ചാർട്ടിൽ Boniza KP എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടുകയും ചെയ്തു. | * . സബ്ജില്ലാ തലഗണിതശാസ്ത്ര മേളയിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും ജോമട്രിക്കൽ ചാർട്ടിൽ Boniza KP എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടുകയും ചെയ്തു. | ||
* ഉപജില്ലാ തലത്തിൽ ഗണിത ടാലൻറ് | * ഉപജില്ലാ തലത്തിൽ '''ഗണിത ടാലൻറ് സെർച്ചി'''ൽ അമൽ KR രണ്ടാം സ്ഥാനം നേടി . | ||
* വടക്കാഞ്ചേരി ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ സ്വദേശി ക്വിസ് മത്സരത്തിൽ ഗൗതം കൃഷ്ണ ഒന്നാം സ്ഥാനം നേടി . | * വടക്കാഞ്ചേരി ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ സ്വദേശി ക്വിസ് മത്സരത്തിൽ ഗൗതം കൃഷ്ണ ഒന്നാം സ്ഥാനം നേടി . | ||
* ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ USSസ്കോളർഷിപ്പ് പരീക്ഷയിൽ ഗൗതം കൃഷ്ണ കെ പി,എം പി പ്രവീണ ,പാർവതി പി പ്രവീൺ എന്നിവർ സ്കോളർഷിപ്പിന് അർഹത നേടി. | * ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ '''USSസ്കോളർഷിപ്പ്''' പരീക്ഷയിൽ ഗൗതം കൃഷ്ണ കെ പി,എം പി പ്രവീണ ,പാർവതി പി പ്രവീൺ എന്നിവർ സ്കോളർഷിപ്പിന് അർഹത നേടി. | ||
* സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ അർച്ചന പിഎസ്, ദുർഗ എം കെ, എം .പി പ്രവീണ എന്നിവർ വിജയികളായി. | * '''സംസ്കൃതം സ്കോളർഷിപ്പ്''' പരീക്ഷയിൽ അർച്ചന പിഎസ്, ദുർഗ എം കെ, എം .പി പ്രവീണ എന്നിവർ വിജയികളായി. | ||
* . കരാട്ടെ ചാമ്പ്യൻഷിപ്പിൽ എച്ച്എസ്എസ് വിഭാഗത്തിൽ നിന്ന് റഹീം മോൻ ,ഗോകുൽ രാജ് എന്നിവർ ഗോൾഡ് മെഡൽ നേടി.HS വിഭാഗത്തിൽ പാർവതി ,ആതിര, അർജുൻ എന്നിവർ ഗോൾഡ് മെഡലും അനുരാജ്,പരിഷ്കൃത് എന്നിവർ സിൽവർ മെഡലും നേടി. | * . കരാട്ടെ ചാമ്പ്യൻഷിപ്പിൽ എച്ച്എസ്എസ് വിഭാഗത്തിൽ നിന്ന് റഹീം മോൻ ,ഗോകുൽ രാജ് എന്നിവർ ഗോൾഡ് മെഡൽ നേടി.HS വിഭാഗത്തിൽ പാർവതി ,ആതിര, അർജുൻ എന്നിവർ ഗോൾഡ് മെഡലും അനുരാജ്,പരിഷ്കൃത് എന്നിവർ സിൽവർ മെഡലും നേടി. | ||
* '''ഇന്ത്യൻ കൗൺസിൽ ഓഫ് ദി ചൈൽഡ് വെൽഫയർ 2019ലെ ദേശീയ ബാല ചിത്രരചന വാട്ടർ കളറിൽഎട്ടാം ക്ലാസിലെ സ്നേഹ രമേശന് രണ്ടാം സ്ഥാനം ലഭിച്ചു''' | * '''ഇന്ത്യൻ കൗൺസിൽ ഓഫ് ദി ചൈൽഡ് വെൽഫയർ 2019ലെ ദേശീയ ബാല ചിത്രരചന വാട്ടർ കളറിൽഎട്ടാം ക്ലാസിലെ സ്നേഹ രമേശന് രണ്ടാം സ്ഥാനം ലഭിച്ചു''' |