"എ.എൽ.പി.എസ്. തങ്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}തങ്കയത്തിൻ്റെ ഹൃദയഭാഗത്ത് തൃക്കരിപ്പൂർ പഞ്ചായത്തിലെ ലോവർ പ്രൈമറി സ്കൂളുകളിൽ വ്യക്തമായ സ്ഥാനം ഉറപ്പിച്ച തങ്കയം എ എൽ പി സ്കൂൾ നാടിന്ന് അഭിമാനവും പിൻതുണയുമായി നിലകൊള്ളുന്നു. 94 വർഷത്തെ പ്രവർത്തന മികവിൽ ഒരുപാട് കുരുന്നുകൾക്ക് ആദ്യപാഠങ്ങൾ ചൊല്ലിക്കൊടുക്കാൻ  സാധിച്ചു. തങ്കയം എ എൽ പി സ്കൂൾ ചുമരുകൾ ഇന്നും കളിചിരികളും പാട്ടുകളും അക്ഷരമാലകളും കൊണ്ട് മുഖരിതമാണ്.

പ്രധാനാദ്ധ്യാപിക മീന കെ പി യുടെ നേതൃത്വത്തിൽ ഇന്നും പാഠ്യപഠ്യേതര പ്രവർത്തങ്ങളിൽ സ്കൂൾ മികവ് പുലർത്തിപ്പോരുന്നു. ഒന്നാം ക്ലാസ് മുതൽക്കേ കുട്ടികൾക്കു വിദഗ്ദ്ധ പരിശീലനമാണ് നല്കിപ്പോരുന്നത്. കോവിഡ് കാലഘട്ടം കുട്ടികളുടെ പഠനത്തെ വിപരീതമായി ബാധിക്കാൻ തുടങ്ങിയപ്പോഴേക്കും  സ്കൂളിലെ മാനേജ്‍മെന്റ് - സ്റ്റാഫ് മികച്ച ഇടപെടലുകൾ നടത്തി കുട്ടികളിൽ പഠനതാല്പര്യം ജനിപ്പിച്ചു മുന്നേറുകയാണ് ചെയ്തത്. ഓരോ പാഠ്യപാഠ്യേതര പ്രവർത്തനവും കുട്ടികളിലെ സർഗാത്മക പാടവം ഉണർത്തുകയും ഒപ്പം ഏകാഗ്രത ഉണർത്തി പഠനമികവ് ഉയർത്തുകയും ചെയ്യുന്നവയാണ് എന്ന് അദ്ധ്യാപകർ ഉറപ്പുവരുത്തുന്നു.{{Infobox School
പ്രധാനാദ്ധ്യാപിക മീന കെ പി യുടെ നേതൃത്വത്തിൽ ഇന്നും പാഠ്യപഠ്യേതര പ്രവർത്തങ്ങളിൽ സ്കൂൾ മികവ് പുലർത്തിപ്പോരുന്നു. ഒന്നാം ക്ലാസ് മുതൽക്കേ കുട്ടികൾക്കു വിദഗ്ദ്ധ പരിശീലനമാണ് നല്കിപ്പോരുന്നത്. കോവിഡ് കാലഘട്ടം കുട്ടികളുടെ പഠനത്തെ വിപരീതമായി ബാധിക്കാൻ തുടങ്ങിയപ്പോഴേക്കും  സ്കൂളിലെ മാനേജ്‍മെന്റ് - സ്റ്റാഫ് മികച്ച ഇടപെടലുകൾ നടത്തി കുട്ടികളിൽ പഠനതാല്പര്യം ജനിപ്പിച്ചു മുന്നേറുകയാണ് ചെയ്തത്.{{Infobox School
|സ്ഥലപ്പേര്=തൃക്കരിപ്പൂർ
|സ്ഥലപ്പേര്=തൃക്കരിപ്പൂർ
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്   
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്   
വരി 74: വരി 74:
* മൾട്ടിമീഡിയ മുറി [[എ.എൽ.പി.എസ്. തങ്കയം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]
* മൾട്ടിമീഡിയ മുറി [[എ.എൽ.പി.എസ്. തങ്കയം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പ്രവർത്തനങ്ങൾ==
വിവിധ ഏജൻസികളുടെ സഹായത്തോടെ മെഡിക്കൽ ക്യാ൩, സാഹിത്യ ‍‍ശിൽപ ശാല, ബാലസഭ, പ്രവർത്തിപരി‍‍ചയ ക്യാ൩, ദിനാഘോഷങൾ, ജീവകാരുണ്യപ്രവർത്തനങൾ തുടങിയവ നടത്തി വരുന്നു.
ഓരോ പാഠ്യപാഠ്യേതര പ്രവർത്തനവും കുട്ടികളിലെ സർഗാത്മക പാടവം ഉണർത്തുകയും ഒപ്പം ഏകാഗ്രത ഉണർത്തി പഠനമികവ് ഉയർത്തുകയും ചെയ്യുന്നവയാണ് എന്ന് അദ്ധ്യാപകർ ഉറപ്പുവരുത്തുന്നു. സാഹിത്യശില്പശാല, ബാലസഭ, പ്രവൃത്തിപരിചയ ക്യാമ്പുകൾ, വിവിധ ദിനാഘോഷങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, ജീവകാരുണ്യപ്രവർത്തനങ്ങൾ തുടങിയവ യഥോചിതം  നടത്തി വരുന്നു. [[എ.എൽ.പി.എസ്. തങ്കയം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]]

==മാനേജ്‌മെന്റ്==  
==മാനേജ്‌മെന്റ്==  
"https://schoolwiki.in/എ.എൽ.പി.എസ്._തങ്കയം" എന്ന താളിൽനിന്ന് ശേഖരിച്ചത്