"ഗവ. എൽ പി എസ് തോന്നയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 127: വരി 127:

<big>ഗാന്ധിദർശൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോഷൻ നിർമ്മാണം നടത്തി. കുട്ടികൾ സജീവമായി ഈ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.</big> <big>ലോഷന്റെ ആദ്യ വിൽപ്പന സ്കൂൾ ഹെഡ് മിസ്ട്രെസ്സിന് നൽകി ഉത്‌ഘാടനം ചെയ്തു. അദ്ധ്യാപകരും വിദ്യാർത്ഥികളും ഇതിൽ പങ്ക് ചേർന്നു.</big>

== സ്കൂൾ പ്രവേശനോത്സവം ==
[[പ്രമാണം:43429 news48.jpg|ലഘുചിത്രം]]
[[പ്രമാണം:43429 news49.jpg|ഇടത്ത്‌|ലഘുചിത്രം|222x222ബിന്ദു]]
<big>നവംബർ ഒന്നാം തീയതി സ്കൂൾ തുറക്കുന്നു. നീണ്ട അടച്ചിടലിന് ശേഷം സ്കൂളുകൾ ഭാഗികമായി തുറന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു. മുന്നോടിയായി സ്കൂളും പരിസരവും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു.വിദ്യാലയം കുട്ടികളെ വരവേൽക്കുന്നതിനായി ഒരുങ്ങി.കോവിഡ് കാലത്തെ നീണ്ട അടച്ചിടലിന് ശേഷം വിദ്യാലയം തുറന്നപ്പോൾ കുട്ടികൾ വളരെയധികം ഉത്സാഹത്തോടെ ആയിരുന്നു അതിനെ വരവേറ്റത് .കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് ഗംഭീരമായ രീതിയിൽ [https://www.youtube.com/watch?v=cizJOSwvIHM പ്രവേശനോത്സവം] സംഘടിപ്പിച്ചു.</big>