"ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
 
വരി 6: വരി 6:

'''ചരിത്രം _ ഇന്ന് ......'''
 
'''ഇന്ന്'''  '''......'''

കാലഘട്ടത്തിന്റെ പുരോഗമനത്തിനു അനുസരിച്ച് സ്‌കൂളിന് അത്യാധുനിക മുഖച്ഛായ  കൈവന്നിരിക്കുന്നു.ഓല മേഞ്ഞ കെട്ടിടങ്ങളുടെ സ്ഥാനത്ത്  ഇപ്പോൾ ബഹുനിലക്കെട്ടിടങ്ങൾ നിലകൊള്ളുന്നു.സ്‌കൂളിലെ കുട്ടികളുടെ എണ്ണത്തിലും ക്രമാതീതമായ വർധനവ് ഉണ്ടാകുന്നു. നിലവിൽ പ്രീ -പ്രൈമറി  മുതൽ നാലാം ക്ലാസ് വരെ 178 ആൺകുട്ടികളും 155 പെൺകുട്ടികളും  ചേർന്ന് ആകെ 333 വിദ്യാർഥികൾ അധ്യയനം  നടത്തി വരുന്നു. ഈ പ്രദേശത്തേക്ക് എല്ലാവിധ യാത്രാ  സൗകര്യങ്ങളും ലഭ്യമാണ്. ഇപ്പോൾ ഡാലുംമുഖം എല്ലാ അർത്ഥത്തിലും വികസന പാതയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്.