"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→മാനേജ്മന്റ്: കണ്ണി ചേർത്തു) |
(ആമുഖം ഉൾപ്പെടുത്തി) |
||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
'Education is not preparation for life. Education is life itself' വിദ്യാഭ്യാസമെന്നത് ജീവിതമാകുമ്പോൾ വിദ്യാലയം അനുഭവങ്ങൾ പകരുന്ന പാഠശാലയായി മാറുന്നു. ചരിത്രമുറങ്ങുന്ന മുള്ളൻ കൊല്ലിയുടെ മണ്ണിൽ ചോരയും നീരും വിയർപ്പുമൊഴുക്കി അധ്വാനിച്ച ഒരു തലമുറയുടെ അഭിമാനം ........ | |||
സെന്റ് തോമസ് എ യു പി സ്കൂൾ . കാടിനോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ച് ഒരു ജനത ഈ നാട്ടിൽ വേരുറപ്പിച്ചപ്പോൾ ആദ്യമായി അവർ ആഗ്രഹിച്ചതും ജീവിതത്തെ, തലമുറയെ മൂല്യബോധത്തോടെ വാർത്തെടുക്കാൻ ഒരു വിദ്യാഭ്യാസ സ്ഥാപനമായിരുന്നു. കാലത്തിനു മുമ്പേ നീങ്ങിയ ക്രാന്തദർശികളായ പൂർവ്വികരുടെ അധ്വാന ഫലം. | |||
വിദ്യാഭ്യാസമാണ് യഥാർത്ഥ ധനം എന്ന് തിരിച്ചറിഞ്ഞ ഒരു ജനതയുടെ സ്വപ്നം തലമുറ തലമുറ കൈമാറി ഇന്ന് പ്രൗഢിയോടെ ഈ സ്കൂൾ നിലനിൽക്കുമ്പോൾ സ്കൂളിന്റെ അഭിമാനകരമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഇവിടം സജീവമാകുന്നു. | |||
അക്ഷരങ്ങൾ അനേകർക്ക് പകർന്നു നൽകിയ ക്ലാസ് മുറികളും വ്യത്യസ്ത കഴിവുകൾ വികസിപ്പിച്ച് നിറഞ്ഞാടിയ അരങ്ങും മെയ് വഴക്കത്തിന്റെ കായിക മാമാങ്കത്തിന് കൊടിയുയത്തിയ വിശാലമായ കളിസ്ഥലങ്ങളും ഓർമ്മകളിൽ ഗൃഹാതുരത്വം ഉണർത്തുമ്പോൾ കടന്നു പോകുന്ന ഓരോ തലമുറയും പാടും | |||
'ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം' | |||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''മുള്ളൻകൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി '''. ഇവിടെ 263 ആൺ കുട്ടികളും 245 പെൺകുട്ടികളും അടക്കം 508 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''മുള്ളൻകൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി '''. ഇവിടെ 263 ആൺ കുട്ടികളും 245 പെൺകുട്ടികളും അടക്കം 508 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||