"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:

== '''നില നിർണ്ണയ ടെസ്റ്റ്''' ==
== '''നില നിർണ്ണയ ടെസ്റ്റ്''' ==
[[പ്രമാണം:48550NILAVARATEST.jpg|ലഘുചിത്രം|204x204ബിന്ദു|ചോദ്യപേപ്പർ ]]
[[പ്രമാണം:48550NILAVARATEST.jpg|ലഘുചിത്രം|204x204ബിന്ദു|ചോദ്യപേപ്പർ |പകരം=|ഇടത്ത്‌]]

                           ഒന്നര വർഷമാണ് കൊറോണകാലത്ത് വിദ്യാർത്ഥികൾക്ക് നഷ്‌ടമായ പഠനദിനങ്ങൾ .അദ്ധ്യാപക വിദ്യാർത്ഥി ബന്ധം ഇക്കാലത്തു നഷ്ടപ്പെട്ടു..വിദ്യാർത്ഥികളുടെ പഠന നിലവാരം കൃത്യമായി മനസിലാക്കുന്നതിന് അദ്ധ്യാപകർക്ക് പലതരത്തിലുള്ള പ്രതിസന്ധികളും നേരിട്ട കാലമായിരുന്നു.കടന്നുപോയത്.

[[പ്രമാണം:48550NILAVARATEST2.jpg|ലഘുചിത്രം|221x221ബിന്ദു|ചോദ്യപേപ്പർ ]]
[[പ്രമാണം:48550NILAVARATEST2.jpg|ലഘുചിത്രം|221x221ബിന്ദു|ചോദ്യപേപ്പർ |പകരം=]]
                            തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്റെ ഭാഗമായി 100% കുട്ടികളെയും നമുക്ക് തിരിച്ച് സ്കൂളിൽ എത്തിക്കാനായി .ഈ അവസരത്തിൽ കുട്ടികളുടെ പഠനനില മനസിലാക്കുന്നത് അത്യാവശ്യമായി വന്നു.ആയതിനാൽ കുട്ടികൾക്കായി ലഘു ചോദ്യങ്ങൾ മലയാളം,ഇംഗ്ലീഷ് ഗണിതം എന്നീ വിഭാഗങ്ങളിലായി 40 മാർക്ക് ആകെ വരുന്ന രീതിയിൽ ഒരു ചോദ്യാവലി തയ്യാറാക്കി നൽകി.  

വരി 26: വരി 26:

== '''എൽ .എസ് .എസ് / യു.എസ് .എസ്  പരിശീലനം''' ==

[[പ്രമാണം:48550USS1.jpg|ലഘുചിത്രം|യു..എസ്  എ സ്. പരിശീലനം ]]
[[പ്രമാണം:48550USS1.jpg|ലഘുചിത്രം|യു..എസ്  എ സ്. പരിശീലനം |പകരം=|ഇടത്ത്‌]]
അധ്യയന വർഷാരംഭത്തിൽ തന്നെ ഒരു പ്രാഥമിക  പരീക്ഷയിലൂടെ കുട്ടികളെ കണ്ടെത്തി.അവരുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചു..ഓൺലൈൻ ,ഓഫ്‌ലൈൻ പരിശീലനങ്ങൾ കോവിഡ് സാഹചര്യമനുസരിച്ച് നടത്തി മോഡൽ പരീക്ഷകൾ നടത്തുന്നു.വിഷയാടിസ്ഥാനത്തിൽ പ്രത്യേക പരിശീലനങ്ങൾ നൽകി വരുന്നു.മുൻ വർഷങ്ങളിൽ മികച്ച നേട്ടം കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

== '''അക്കാദമിക് മാസ്റ്റർ പ്ലാൻ''' ==
== '''അക്കാദമിക് മാസ്റ്റർ പ്ലാൻ''' ==