"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
'''<big>♦️ ഒന്നാം ക്ലാസുകളിൽ ശിശുസൗഹൃദ ബോർഡുകൾ</big>''' | '''<big>♦️ ഒന്നാം ക്ലാസുകളിൽ ശിശുസൗഹൃദ ബോർഡുകൾ</big>''' | ||
'''<big>♦️ കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്ന വാട്ടർ ഫിൽറ്റർ സൗകര്യം. | '''<big>♦️</big>''' ആധുനിക സൗകര്യങ്ങളോടെയുള്ള സ്കൂൾകെട്ടിടം. | ||
♦️ ഹൈടെക് ക്ലാസ് റൂമുകൾ. | |||
♦️ ഒന്നാം ക്ലാസിൽ ശിശുസൗഹൃദ ബോർഡുകൾ | |||
♦️ കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്ന വാട്ടർ ഫിൽറ്റർ സൗകര്യം. | |||
♦️ മഴയും വെയിലും കൊള്ളാതെ ഏതുസമയത്തും കളിക്കുവാനുതകുന്ന ഇൻഡോർ പാർക്ക് സൗകര്യം. | |||
♦️ എക്സ്ഹോസ്റ്റ് സൗകര്യത്തോടു കൂടിയ ബാത്ത്റൂമുകൾ.. | |||
♦️ കണ്ണിനും മനസ്സിനും കുളിർമയേകുന്ന മനോഹരമായ പൂന്തോട്ടം. | |||
♦️ വിശാലമായ ഡസ്റ്റ് ഫ്രീ സംബ്ലി ഗ്രൗണ്ട്. | |||
♦️ വിദ്യാലയത്തെ ഹരിതാഭവും മനോഹരവു മാക്കുന്ന വെർട്ടിക്കൽ ഗാർഡൻ. | |||
♦️ ചിത്രകഥകൾ, ചരിത്രപുസ്തകങ്ങൾ, സാഹിത്യം, ക്വിസ് തുടങ്ങിയവ ഉൾക്കൊള്ളുന്ന വിശാലമായ ലൈബ്രറി. | |||
♦️ ഡിജിറ്റൽ ലൈബ്രറി ഉൾക്കൊള്ളുന്ന കമ്പ്യൂട്ടർ ലാബ്. | |||
♦️ വിദ്യാർഥികളെ സ്കൂളിലേക്കും തിരിച്ചു വീട്ടിലേക്കും സുരക്ഷിതത്വത്തോടെ എത്തിക്കുന്നതിനായി സ്കൂൾ ബസ് സൗകര്യം. | |||
♦️ കുട്ടികളുടെ കലാപരിപാടികളും മറ്റും അവതരിപ്പിക്കുന്നതിനായി സ്റ്റേജ് സൗകര്യത്തോടെ ഉള്ള വിശാലമായ ഓഡിറ്റോറിയം.. |