"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 98: വരി 98:
=='''വീഡിയോ ഡോക്യൂമെന്റേഷൻ'''==
=='''വീഡിയോ ഡോക്യൂമെന്റേഷൻ'''==
[[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/വീഡിയോ ഡോക്യൂമെന്റഷൻ|സ്കൂൾ പ്രവർത്തനങ്ങളുടെ വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
[[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/വീഡിയോ ഡോക്യൂമെന്റഷൻ|സ്കൂൾ പ്രവർത്തനങ്ങളുടെ വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
==എസ് എസ് എൽ സി വിജയശതമാനം==
=='''എസ് എസ് എൽ സി വിജയശതമാനം'''==
ഓരോ കുട്ടിയേയും അറിയുക, കുട്ടികൾക്കൊപ്പം കളിക്കുക, ക്ലാസ്സിന്റെ പൊതുസ്വപ്നത്തെ പിന്തുടരുക, കുട്ടികളുടെ പഠനത്തെ ആഘോഷിക്കുക, തെമ്മാടിത്ത പ്രവണതയെ പടി കടത്തുക, ചങ്ങാത്തങ്ങൾ നിർമ്മിച്ചെടുക്കുക ഇനി ആശയങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന തിൻറെ ഫലമെന്നോണം മെച്ചപ്പെട്ട എസ്എസ്എൽസി വിജയം  വിദ്യാലയത്തിന കഴിഞ്ഞിട്ടുണ്ട്.തുടർച്ചയായ എസ്എസ്എൽസി  100% വിജയം ഈ വിദ്യാലയത്തിന്റെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. [[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ-SSLC|ചിത്രങ്ങളിലൂടെ]]
'''ഓരോ കുട്ടിയേയും അറിയുക, അവന്റെ സാഹചര്യങ്ങൾ മനസിലാക്കുക, ക്ലാസ്സിന്റെ പൊതുസ്വപ്നത്തെ പിന്തുടരുക, കുട്ടികളുടെ പഠനത്തെ ആഘോഷമാക്കുക, ചങ്ങാത്തങ്ങൾ നിർമ്മിച്ചെടുക്കുക എന്നീ ആശയങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതിന്റെ ഫലമായി മികച്ച എസ്എസ്എൽസി വിജയം  നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ആദ്യ ബാച്ചു മുതൽ തുടർച്ചയായ എസ്എസ്എൽസി  100% വിജയം ഈ വിദ്യാലയത്തിന്റെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. [[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ-SSLC|ചിത്രങ്ങളിലൂടെ]]'''


അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകഅതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ പ്രയാസങ്ങൾ തുറന്നു പറയുന്നതിനും പഠനത്തിൽ മുന്നേറുന്നതിനുമായി സൗകര്യം ലഭിക്കുന്നു. കൂടെയുണ്ട് അധ്യാപകർ എന്നപേരിൽ നടപ്പാക്കിയ ഭവന സന്ദർശനം പരിപാടി ഈ ലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നതാണ്. വൈകുന്നേരങ്ങളിലെ അധിക വായനയും എസ്എസ്എൽസി വിജയത്തിന് ആക്കം കൂട്ടുന്നു
'''അധ്യാപകരും വിദ്യാർത്ഥികളും,അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിക്കൊണ്ട്,അതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ പ്രയാസങ്ങൾ തുറന്നു പറയുന്നതിനും പഠനത്തിൽ മുന്നേറുന്നതിനുമായി സൗകര്യം ഒരുക്കുന്നു. 'കൂടെയുണ്ട് അധ്യാപകർ' എന്നപേരിൽ നടപ്പാക്കിയ ഭവന സന്ദർശനം പരിപാടി ഈ ലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നതാണ്. പ്രഭാതങ്ങളിലെ അധിക ക്ലാസുകളും വൈകുന്നേരങ്ങളിലെ അധിക വായനയും എസ്എസ്എൽസി വിജയത്തിന് ആക്കം കൂട്ടുന്നു.'''


== '''<big><u>പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ</u></big>''' ==
== '''<big><u>പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ</u></big>''' ==
"https://schoolwiki.in/ജി.എച്ച്.എസ്._പുല്ലൂർ_ഇരിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്