"ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:
==ചരിത്രം==
==ചരിത്രം==
<big>പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കന്ററി സ്ക്കൂളാണ് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള പെരിങ്ങര ഗവ.ഹയർസെക്കന്ററി സ്ക്കൂൾ.'''1915(കൊല്ലവർഷം 1090)ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.'''കാക്കനാട്ടുശ്ശേരി ആശാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗുരുശ്രേഷ്ഠൻ നടത്തിയിരുന്ന രണ്ടുക്ലാസ്സുകളോടു കൂടിയ നെടുകോൺ ഗ്രാന്റു പള്ളിക്കൂടം മാത്രമായിരുന്നു അന്ന് പെരിങ്ങര ദേശത്തുണ്ടായിരുന്ന ഏക വിദ്യാലയം.ഉപരിവിദ്യാഭ്യാസത്തിന് കുട്ടികൾ പെരിങ്ങര വള്ളക്കടവും കടന്ന് രണ്ടു മൂന്നു നാഴികയിലധികം ദൂരെയുള്ള തിരുവല്ല എച്ച്.ജി.ഇ സ്ക്കൂളിൽ ചേർന്നു  പഠിയ്ക്കണമായിരുന്നു.യാത്രാസൗകര്യം തീരെയില്ലാതിരുന്ന കാലത്ത് മൂന്നാം ക്ലാസ്സ് മുതലുള്ള വിദ്യാഭ്യാസത്തിന് ഈ ദശത്തെ കുട്ടികൾ സഹിയ്ക്കേണ്ടിവന്ന കഷ്ടപ്പാട് വളരെയേറെയാണ്.</big> [[{{PAGENAME}}/History|തുടർന്ന് വായിക്കുക...]]

=== '''ഗോൾഡൻ ജൂബിലി''' ===
ഈ സ്കൂൾ നാട്ടുകാർ പണി കഴിപ്പിച്ചു സംഭാവന ചെയ്തതാകയാൽ അതിന് അൻപതു വയസ്സു തികയുന്ന വസ്തുത ബഹുമാനപ്പെട്ട നാട്ടുകാരെ അറിയിക്കണമെന്നും അവരുടെ അഭിപ്രായം അറിഞ്ഞും അനുസരിച്ചും പ്രവർത്തിക്കണ മെന്നും അദ്ധ്യാപകർക്ക് ഉണ്ടായ ചേതോവികാരത്തിൻ്റ ഫലമായി 07-02-65 ൽ വിദ്യാർത്ഥികൾ ,അദ്ധ്യാപകർ രക്ഷകർത്താക്കൾ, പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വാദ്ധ്യാപകർ തുടങ്ങി വിവിധ നിലയിലുളളവരുടെ ഒരു ആലോചനാ യോഗം കൂടുകയും,ആഘോഷങ്ങൾ സജ്ജീകരിക്കാനും സ്കൂളിന്റെ അപ്ഗ്രേഡിങ് ഉൾപ്പെടെയുളള ഉന്നമന പ്രവർ ത്തനങ്ങളിൽ ഏർപ്പെടാനും തീരുമാനിക്കുകയും ചെയ്തു.അതിലേക്ക് ഒരു കമ്മിറ്റി യെ തിരഞ്ഞെടുക്കുകയും തുടർന്നുളള പ്രവർത്തനങ്ങൾ നിർവ്വഹിക്കപ്പെടുകയും ചെയ്തു.
'''കനകജൂബിലി ആഘോഷ പരിപാടികൾ''' 
'''ഒന്നാം ദിവസം''' (09-05-1965ഞായർ)
8.30 A.M.- പതാക ഉയർത്തൽ - ശ്രീ. സി.കെ. പരമേശ്വരൻ പിളള(സ്വാഗതസംഘാദ്ധ്യക്ഷൻ)
10-1 വരെ - കായിക മത്സരങ്ങൾ
5 P.M മുതൽ -    '''ഉത്ഘാടന സമ്മേളനം'''
അദ്ധ്യക്ഷൻ -        Dr.ജോർജ്ജ് കുരുവിള B.A., M.B.B.S. (മുനിസിപ്പൽ ചെയർമാൻ തിരുവല്ലാ)
ഉത്ഘാടനം -        പത്മശ്രീ കെ.എം. ചെറിയാൻ M.A.(ചീഫ്‌ എഡിറ്റർ , മലയാള മനോരമ)
സ്വാഗതം -            ശ്രീ സി. കെ. പരമേശ്വരൻ പിളള
റിപ്പോർട്ടു വായന - കെ.ജി. കരുണാകരൻ നായർ(ഹെഡ്മാസ്റ്റർ)
പ്രസംഗങ്ങൾ -      ശ്രീമതി പി. സുന്ദരീഭായി B.A.L.T (D.E.O തിരുവല്ല)
ശ്രീ. ജി. കുമാരപിളള M.A.
ശ്രീ. വി. മാധവൻ നായർ B.A.L.T.
കൃതജ്ഞത -          ശ്രീ. എൻ. എസ്‌. പ്രഭാകരൻപിളള (കൺവീനർ)
ജനഗണമന
രാത്രി 10മുതൽ ഡാൻസ് - S.S.L. നൃത്ത കലാവേദി, വളളംകുളം
രണ്ടാം ദിവസം (10-05-1965 തിങ്കൾ)
രാവിലെ 10-12 വരെ - വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, കലാമത്സരങ്ങളും
ഉച്ചയ്ക്ക് 3-5 വരെ - പ്രസംഗമത്സരം, വടംവലി
5മുതൽ - '''സമാപനസമ്മേളനം'''
അദ്ധ്യക്ഷൻ - Dr. ജോർജ്ജ് തോമസ് M.A Ph.D(മാനേജിംഗ് എഡിറ്റർ, കേരളദ്ധ്വനി)
സ്വാഗതം - ശ്രീ. തോമസ് കുന്നുതറ
പ്രസംഗങ്ങൾ - ശ്രീ. അലക്സാണ്ടർ B.A., കാരയ്ക്കൽ
ശ്രീ. എൻ ഗോപാലകൃഷ്ണപിളള B.A B.L.
ശ്രീ. വി. പി. പി. നമ്പൂതിരി M.A. Ex. M.L.A
സമ്മാനദാനം - (അദ്ധ്യക്ഷൻ)
കൃതജ്ഞത - കെ. ജി. കരുണാകരൻ നായർ (ഹെഡ്മാസ്റ്റർ)
ജനഗണമന
രാത്രി 9 മുതൽ - വയലിൻ കച്ചേരി - ശ്രീ. V.K. കൃഷ്ണൻ നമ്പൂതിരി & പാർട്ടി
രാത്രി 10 മുതൽ - ഗാനമേളയും നാടകങ്ങളും (പൂർവ്വ വിദ്യാർത്ഥികൾ)

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 228: വരി 289:
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ " വിദ്യാലയം പ്രതിഭകൾക്കൊപ്പം " എന്ന സംരംഭത്തിന്റെ ഭാഗമായി പെരിങ്ങര ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പതിനഞ്ച് കുട്ടികളും അധ്യാപകരുമടങ്ങുന്ന ഒരു ടീം 15/11/2019 വൈകിട്ട് 4 മണിയോടു കൂടി സാഹിത്യകാരനും പൂർവ്വ വിദ്യാർത്ഥിയുമായ പെരിങ്ങര രാജഗോപാൽ സാറിന്റെ വീട്  സന്ദർശിക്കുകയുണ്ടായി . കുട്ടികളുടെയും അധ്യാപകരുടെയും ചോദ്യങ്ങൾക്ക് അദ്ദേഹം അനുഭവങ്ങളുടെ പിൻബലമുള്ള മറുപടി നൽകി. സ്കൂളിന്റെയും നാടിന്റെയും പിന്നിട്ട കാലത്തെക്കുറിച്ചുള്ള അറിവുകളിലേക്ക് നയിക്കുന്നതായിരുന്നു ആ സംവാദം .  പഴയകാലത്ത് ഉപയോഗിച്ചിരുന്ന ഒട്ടനവധി വസ്തുക്കൾ മനോഹരമായി അദ്ദേഹത്തിന്റെ വീട്ടിൽസൂക്ഷിച്ചു വെച്ചിട്ടുണ്ട് . താളിയോല ഗ്രന്ഥങ്ങൾ , ഉപ്പുമാങ്ങ ഭരണി , കരിങ്കല്ലിലുള്ള ഉപ്പുപാത്രം , നാണയങ്ങൾ , ശില്പങ്ങൾ തുടങ്ങി ഒരു പുരാവസ്തു മ്യൂസിയത്തിൽ എന്നതുപോലെ അവയെല്ലാം ഭംഗിയായി ക്രമീകരിച്ചിട്ടുണ്ട്.  സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി എന്നതിലുപരി സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെടുന്ന ഒരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ് .

[[പ്രമാണം:Dr Joy Elamon.jpg|ഇടത്ത്‌|ലഘുചിത്രം|225x225ബിന്ദു|ഡോ.ജോയ് ഇളമൺ കുട്ടികളുമായി സംവദിക്കുന്നു]]
[[പ്രമാണം:Dr Joy Elamon.jpg|ഇടത്ത്‌|ലഘുചിത്രം|225x225ബിന്ദു|ഡോ.ജോയ് ഇളമൺ കുട്ടികളുമായി സംവദിക്കുന്നു]]
വിദ്യാലയം അടുത്ത പ്രതിഭയായി  തെരഞ്ഞെടുത്തത് പൂർവ്വ വിദ്യാർത്ഥിയും 'കില'യുടെ ഡയറക്ടറുമായ ഡോ. ജോയ് ഇളമൺ സാറിനെയായിരുന്നു. കുട്ടികൾ, അധ്യാപകർ ,പ്രഥമാധ്യാപിക, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പത്തനംതിട്ട ജില്ലാ കോ-ഓഡിനേറ്റർ രാജേഷ് എസ്.വള്ളിക്കോട് എന്നിവർ  ഡോ.ജോയ് ഇളമൺ സാറിനെ പെരിങ്ങരയിലുള്ള അദ്ദേഹത്തിന്റെ  കുടുംബവീട്ടിലെത്തി കാണുകയുണ്ടായി .അദ്ദേഹം വളരെ സ്നേഹപൂർവ്വം എല്ലാവരേയും വരവേറ്റു .കുട്ടിക്കാലത്ത് ആരാകണമെന്നായിരുന്നു ആഗ്രഹം എന്ന കുട്ടികളുടെ ചോദ്യത്തിന് കുട്ടിക്കാലത്തെ ആഗ്രഹങ്ങൾ മാറിമറിയും എന്ന് ജീവിത ഉദാഹരണത്തിലൂടെ അദ്ദേഹം വിശദീകരിച്ചു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും വാക്കുകളും കുട്ടികൾക്ക് ഏറെ പ്രചോദനം നൽകുന്നതായിരുന്നു .
വിദ്യാലയം അടുത്ത പ്രതിഭയായി  തെരഞ്ഞെടുത്തത് പൂർവ്വ വിദ്യാർത്ഥിയും 'കില'യുടെ ഡയറക്ടറുമായ ഡോ. ജോയ് ഇളമൺ സാറിനെയായിരുന്നു. കുട്ടികൾ, അധ്യാപകർ ,പ്രഥമാധ്യാപിക, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പത്തനംതിട്ട ജില്ലാ കോ-ഓഡിനേറ്റർ രാജേഷ് എസ്.വള്ളിക്കോട് എന്നിവർ  ഡോ.ജോയ് ഇളമൺ സാറിനെ പെരിങ്ങരയിലുള്ള അദ്ദേഹത്തിന്റെ  കുടുംബവീട്ടിലെത്തി കാണുകയുണ്ടായി .അദ്ദേഹം വളരെ സ്നേഹപൂർവ്വം എല്ലാവരേയും വരവേറ്റു .കുട്ടിക്കാലത്ത് ആരാകണമെന്നായിരുന്നു ആഗ്രഹം എന്ന കുട്ടികളുടെ ചോദ്യത്തിന് കുട്ടിക്കാലത്തെ ആഗ്രഹങ്ങൾ മാറിമറിയും എന്ന് ജീവിത ഉദാഹരണത്തിലൂടെ അദ്ദേഹം വിശദീകരിച്ചു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും വാക്കുകളും കുട്ടികൾക്ക് ഏറെ പ്രചോദനം നൽകുന്നതായിരുന്നു
 
'''കായികം'''
 
സ്കൂളിന് വിശാലമായ ഒരു പ്ലേഗ്രൗണ്ട് ഉണ്ടെങ്കിലും പ്രയോജനകരമായ രീതിയിൽ ആക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.  ഏറിയ സമയങ്ങളിലും വെള്ളക്കെട്ടും കാടുമൂടിയ നിലയിലുമാണ് സ്കൂൾ ഗ്രൗണ്ടിലെ അവസ്ഥ.എന്നിരുന്നാലും ഇത്തരം സാഹചര്യങ്ങളിൽ പോലും സ്കൂൾതല കായിക മത്സരങ്ങൾ നടത്തി എടുക്കുവാൻ സാധിച്ചിട്ടുണ്ട്. സബ് ജില്ലാ കായികമേളയിൽ ഗെയിംസ് ഇനങ്ങളിൽ സ്കൂൾ ടീം പ്രതിനിധീകരിച്ചിട്ടുണ്ട് (കബഡി, ഫുട്ബോൾ). കൂടാതെ അത്‌ലറ്റിക് വിഭാഗത്തിൽ ഹൈജമ്പ് ഇനത്തിന് ഒരു കുട്ടി ജില്ലാ കായികമേളയിൽ പങ്കെടുത്തിട്ടുണ്ട്. നിലവിൽ പത്തനംതിട്ട എസ്. എസ്. കെ യുടെ ഭാഗമായ തിരുവല്ല ബി.ആർ.സി യിൽ നിന്നും അനുവദിച്ച കിട്ടിയിരിക്കുന്ന കായിക അധ്യാപകൻ ശ്രീ സജീവ് എം കെ ആഴ്ചയിലൊരു ദിവസം സ്കൂളിലെത്തി  സേവനമനുഷ്ഠിക്കുന്നു. നല്ലൊരു കളി സ്ഥലത്തിന്റെ അഭാവംമൂലം കുട്ടികൾക്ക് ശരിയായ രീതിയിൽ കായിക പരിശീലനത്തിനോ കളികളിൽ ഏർപ്പെടുന്നതിനോ സാധിക്കാതെ വരുന്നു.

==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
"https://schoolwiki.in/ഗവ._ഹയർസെക്കന്ററി_സ്കൂൾ,_പെരിങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്