"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:
'''അക്കാദമിക് മാസ്റ്റർ പ്ലാൻകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ''' https://drive.google.com/file/d/1rEDoyj3V7br4_EFm9YucB-7Tqd7MXjkq/view?usp=sharing
'''അക്കാദമിക് മാസ്റ്റർ പ്ലാൻകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ''' https://drive.google.com/file/d/1rEDoyj3V7br4_EFm9YucB-7Tqd7MXjkq/view?usp=sharing
== '''വിദ്യാലയ വികസന പദ്ധതി''' ==
== '''വിദ്യാലയ വികസന പദ്ധതി''' ==
'''<big>വിദ്യാലയ വികസന പദ്ധതി വിഷൻ 2030</big>'''
'''ഹൃസ്യകാല പദ്ധതികൾ-2022-23'''
1. പൊടിശല്ല്യമില്ലാത്ത ക്ലാസ് റൂം&പരിസരം
2. ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കൽ
3. എണ്ണത്തിനനുസരിച്ച് ടോയ്ലെറ്റ്.
4. എല്ലാ ക്ലാസിലും ലൈറ്റ്,ഫാൻ,സൗണ്ട് സിസ്റ്റം
5. ആവശ്യമായ കളി ഉപകരണ ലഭ്യത ഉറപ്പാക്കൽ
6. ലാഗ്വേജ് ലാബ് പ്രവർത്തനം.
7. ടാലന്റ് ലാബ്- എല്ലാവർക്കും പങ്കാളിത്തം.
8. ഫുട് ബാൾ, ഷട്ടിൽ,നീന്തൽ, അത് ലറ്റിക്സ് പരിശീലനങ്ങൾ. 9.ചിത്രകല,അഭിനയം,പാവനാടകം ഡിജിറ്റൽ സങ്കേതങ്ങൾ പ്രയോജന പെടുത്തി പുതിയ പഠന രീതി വികസിപ്പിക്കൽ.
10. ദിനാചരണങ്ങൾ , വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.
11. വിദ്യാലയ ദുരന്ത നിവാരണ പ്ലാൻ നടപ്പാക്കൽ.
12. 75 ആം വർഷികം-ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ.
13. വിദ്യാലയ അക്കാദമിക മാസ്റ്റർ പ്ലാൻ പഠിക്കൽ .പൊതു മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ.
     '''ദീർഘകാല/മാസകാല പദ്ധതികൾ'''
1. കളിസ്ഥല നവീകരണം.2022-2025
2. ക്ലാസ് റൂം നിർമ്മാണം   10nos .2022-2024
3. സമഗ്ര മാസ്റ്റർ പ്ലാൻ അധികരിച്ചുള്ള പ്രവർത്തങ്ങൾ  നടപ്പാക്കൽ.
4. ഹൈടെക്ക് ക്ലാസ് മുറികൾ.
5. ലൈബ്രറി -ശാക്തീകരണം.
6.ലാബ്- ശാക്തീകരണം.
7. ഗണിതം - പ്രത്യേക പഠന മൊഡ്യൂൾ തയ്യാറാക്കൽ.
8.വിദ്യാലയ ഭൗതിക സൗകര്യങ്ങൾ ഹൈടെകാ ക്കൽ ,പുതിയ ക്ലാസ് റൂം നിർമ്മാണം.
9. ഭക്ഷണ ഹാൾ നിർമ്മാണം.
10. സ്റ്റേജ്/ക്ലാസ് മുറികൾ.
11 . ' ശിശു സൗഹൃദ'മാതൃക വിദ്യാലയത്തിലേക്ക്.
12. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ട്രസ്റ്റ് രൂപീകരണം.