"ഗവ. എൽ പി എസ് തോന്നയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:
[[പ്രമാണം:43429 news78.jpeg|ലഘുചിത്രം|223x223ബിന്ദു]]

<big>ഗവ : എൽ. പി. എസ്സ് തോന്നയ്ക്കൽ സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ അനിർവിന്ന്യ  കലാപരമായ കഴിവുകൾ കൊണ്ട് വിവിധ മേഖലകളിൽ പ്രശസ്തി നേടുകയാണ്. ഈ ആറ്  വയസുകാരി ദേശീയ ബാലതരംഗത്തിന്റ ഭാരവാഹി കൂടിയാണിപ്പോൾ. പ്രസംഗം, കഥാ പ്രസംഗം എന്നിവയാണ് അനിർവിന്യക്ക് കൂടുതലായി വഴങ്ങുന്നത്. ഈ കൊച്ചുമിടുക്കി കവിത, കളരി, ക്ലാസിക്കൽ ഡാൻസ്, മ്യൂസിക്, വെസ്റ്റേൺ ഡാൻസ് എന്നിവ പരിശീലിക്കുന്നു. ഇതിനോടകം തന്നെ ഭാരത് വിഷൻ ചാനലിലും, പത്ര മാധ്യമങ്ങളിലും അനിർവിന്യയുടെ കഴിവുകൾ തെളിയിച്ചുകൊണ്ടുള്ള വാർത്തകൾ വന്നുകഴിഞ്ഞു. ധാരാളം പുരസ്‌ക്കാരങ്ങളും ഈ ചെറുപ്രായത്തിൽ അനിർവിന്ന്യ നേടിക്കഴിഞ്ഞു . നെടുമങ്ങാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു ടീച്ചർ ആയ ആതിരയാണ് അമ്മ. ഈ സകലകലാ വല്ലഭ [https://fb.watch/bwynaBWfts/ സോഷ്യൽ മീഡിയ]യിലും താരമാണ്.</big>

=== <u>അസംബ്ലിയും പതിവുപോലെ</u> ===
[[പ്രമാണം:43429 news55.jpg|ഇടത്ത്‌|ലഘുചിത്രം|206x206ബിന്ദു]]
[[പ്രമാണം:43429 news69.jpeg|ലഘുചിത്രം|322x322ബിന്ദു]]
[[പ്രമാണം:43429 news63.jpeg|ഇടത്ത്‌|ലഘുചിത്രം|212x212ബിന്ദു]]
<big>കോവിഡ് മഹാമാരിക്കിടയിൽ സ്കൂളുകൾ സാധാരണ പോലെ തുറന്നപ്പോൾ. എല്ലാവർക്കും വല്ലാത്ത ആശങ്ക ഉണ്ടായിരുന്നു. എന്നാൽ കുഞ്ഞുങ്ങളുടെ കളിചിരികളാൽ വീണ്ടും വിദ്യാലയം സജീവമായി. തോന്നയ്ക്കൽ എൽ.പി.എസ്സിലെ സ്കൂൾ അസംബ്ലി പതിവുപോലെ ആരംഭിച്ചു. പഴയ രൂപത്തിലും ഭാവത്തിലും തന്നെയാണ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയത്. നാലാം ക്ലാസ്സുകാരാണ് ആദ്യ അസംബ്ലിക്ക് നേതൃത്വം നൽകിയത്. നേതൃത്വം ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും കുട്ടികൾ തന്നെയാണ് ചെയ്തത്. പ്രാർത്ഥന, പ്രതിജ്ഞ, പൊതു വിജ്ഞാനം, കടങ്കഥകൾ, പഴഞ്ചൊല്ലുകൾ, മഹത്‌വചനങ്ങൾ,ചിന്താവിഷയം തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. വളരെ നാളുകൾക്ക് ശേഷം എല്ലാ ക്ലാസ്സുകാരും ഒരുമിച്ച അസംബ്ലി കുട്ടികൾക്കും അധ്യാപകർക്കും സന്തോഷകരവും ഏറെ അനുഭൂതി നിറഞ്ഞതുമായിരുന്നു.</big>