"ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 172: വരി 172:

ഡയറക്ടർ ജനറൽ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില)

[[പ്രമാണം:Old stud.png|ലഘുചിത്രം|145x145ബിന്ദു|പെരിങ്ങര രാജഗോപാൽ|പകരം=]]

=== പൂർവ്വ വിദ്യാർത്ഥി സംഘടന ===
=== പൂർവ്വ വിദ്യാർത്ഥി സംഘടന ===
വരി 201: വരി 203:
ലൈബ്രറി, കുട്ടികൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനു വേണ്ടി വിവിധ തരം പ്രവർത്തനങ്ങൾ അക്കാദമിക വർഷത്തിൽ നടത്തി വരുന്നുണ്ട്. അമ്മമാരുടെ വായനയെ മുന്നോട്ടു കൊണ്ടുവരുന്നതിനു വേണ്ടി " അമ്മയ്ക്കും വായിക്കാം" എന്ന സംരംഭത്തിനും തുടക്കം കുറിച്ചു. വ്യത്യസ്തമായ ഒട്ടേറെ മാതൃകാപരമായ  പ്രവർത്തനങ്ങൾ സ്കൂൾ ലൈബ്രറി ഉപയോഗിച്ച് ചെയ്തു വരുന്നു.

==കൈപ്പടയും കൈയൊപ്പും -സ്കൂൾ ലൈബ്രറിക്കൊരു സ്നേഹ സമ്മാനം==

[[പ്രമാണം:Kaippada.jpg|ലഘുചിത്രം|കൈപ്പടയും കൈയൊപ്പും]]
വായന പക്ഷാചരണത്തോടനുബന്ധിച്ച് 2017 ജൂൺ 26 ന് തുടക്കം കുറിച്ച വേറിട്ട പ്രവർത്തനമായിരുന്നു." കൈപ്പടയും കൈയൊപ്പും". ഡോ. ഫിലിപ്പോസ് മാർ ക്രിസ്റ്റോസ്റ്റം വലിയ മെത്രാപ്പോലീത്ത, പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ, സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വക്കേറ്റ് ജിതേഷ്, ആശാൻ സ്മാരക സമിതി വൈസ് ചെയർമാൻ രാമപുരം ചന്ദ്രബാബു എന്നിവരിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ , പി.റ്റി.എ പ്രസിഡന്റ് അമ്പിളി ജി.നായർ എന്നിവരും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത യാത്ര മികച്ചതും വേറിട്ട അനുഭവം സമ്മാനിച്ചതുമായി. തുടർന്നുള്ള ദിവസങ്ങളിൽ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ , ശിശു കൗമാര മാനസികാരോഗ്യ വിദഗ്ദ്ധൻ ഡോ.ആർ.ജയപ്രകാശ്, സാഹിത്യകാരൻമാരായ ഡോ.എസ്സ്. രാജശേഖരൻ, ഡോ. സജിത്ത് ഏവൂരേത്ത്, പി.സി. അനിൽകുമാർ എന്നിവരിൽ നിന്നും നേരിട്ട് പുസ്തകങ്ങൾ സ്വീകരിച്ചു.

കേരള സാഹിത്യ അക്കാദമി ചെയർമാനും പ്രശസ്ത സാഹിത്യകാരനുമായ വൈശാഖൻ, മാതൃഭൂമി മാനേജിംഗ് ഡയറക്ടറായിരുന്ന എം.പി.വീരേന്ദ്രകുമാർ , സംസ്ഥാന ധനകാര്യ വകുപ്പുമന്ത്രി ഡോ.ടി.എം.തോമസ് ഐസക് , കഥാകാരൻ സേതു ,ഗ്രന്ഥാലോകം എഡിറ്റർ എസ്.ആർ. ലാൽ, എസ്. രമേശൻ നായർ , പകൽ ക്കുറി വിശ്വൻ, ക്ലാപ്പന ഷൺമുഖൻ, പെരിങ്ങര രാജഗോപാൽ, ഇയങ്കോട് ശ്രീധരൻ ,രാസിത്ത് അശോകൻ , ചേപ്പാട് ഭാസ്ക്കരൻ നായർ , അജിത്ത് വെണ്ണിയൂർ,പൂർവവിദ്യാർത്ഥിയും എഴുത്തുകാരനുമായ തിരുവല്ല ശ്രീനി തുടങ്ങിയവർ പുസ്തകങ്ങൾ സമ്മാനിച്ചു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയും പ്രശസ്ത കവിയുമായ പത്മശ്രീ വിഷ്ണു നാരായൺ നമ്പൂതിരി, മലയാളത്തിന്റെ പ്രിയ കവിയത്രി സുഗതകുമാരി , പ്രശസ്ത കവി പ്രഭാവർമ്മ, സാഹിത്യ പ്രതിഭ പെരുമ്പടവം ശ്രീധരൻ , കല്ലറ അജയൻ എന്നിവരെ നേരിൽക്കണ്ട് പുസ്തകങ്ങൾ സ്വീകരിച്ചു. ഈ യാത്രയിൽ പ്രമോദ് ഇളമൺ, കെ.ആർ. ബാലകുമാർ, കെ അജയകുമാർ , എസ്സ്. ഉഷ എന്നിവർ പങ്കെടുത്തു.

[[പ്രമാണം:Kaippada1.jpg|ഇടത്ത്‌|ലഘുചിത്രം|244x244ബിന്ദു|കൈപ്പടയും കൈയൊപ്പും ഉദ്ഘാടനം]]
പദ്ധതിയെക്കുറിച്ചറിഞ്ഞ നിരവധി പുസ്തക സ്നേഹികളും പുസ്തകങ്ങൾ സമ്മാനിച്ചു. പെരിങ്ങര തുരുത്തിയിൽ എം.സി. നായർ , മുൻ അധ്യാപിക പി.കെ.ശ്രീകല, തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഉഷാദേവി സ്കൂളിലെ അധ്യാപകർ, ജീവനക്കാർ, രക്ഷാകർത്താക്കൾ തുടങ്ങി ഒട്ടേറെപ്പേർ പുസ്തകങ്ങൾ സമ്മാനിച്ചു. പൂർവ വിദ്യാർത്ഥിയും എഴുത്തുകാരനുമായ തിരുവല്ല ശ്രീനി പതിനെട്ടോളം പുസ്തകങ്ങൾ അയച്ചു തന്നു. വിശിഷ്ട വ്യക്തികൾ നൽകിയ പുസ്തകങ്ങളെല്ലാം പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തി പ്രത്യേക അലമാരിയിൽ സൂക്ഷിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി പൂർവ്വാദ്ധ്യാപക-വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ലൈബ്രറി നവീകരണ പ്രവർത്തനങ്ങളും നടത്തി. ഇതുവരെ അൻപതോളം എഴുത്തുകാരുടെ ഇരുന്നൂറോളം പുസ്തകങ്ങൾ സ്കൂളിലെത്തിച്ചു. സംസ്ഥാന തല ഹൈസ്കൂൾ ഹിന്ദിഅധ്യാപക പരിശീലനത്തിൽ ഇതൊരുമാതൃക പദ്ധതിയായി വിദ്യാഭ്യാസവകുപ്പ് ഏറ്റെടുക്കുകയും ചെയ്തു.

[[പ്രമാണം:V N Namboothiri.jpg|ഇടത്ത്‌|ലഘുചിത്രം|ആദരവ്]]

===ക്ലാസ് ലൈബ്രറി===
===ക്ലാസ് ലൈബ്രറി===
"https://schoolwiki.in/ഗവ._ഹയർസെക്കന്ററി_സ്കൂൾ,_പെരിങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്